വയലാർ
യൂണിറ്റിന്റെ പൊതുവിവരം
കമ്മറ്റി
പ്രസിഡന്റ്
ഓമനബാനർജി ശ്രീശൈലം വയലാർ പി ഓ
സെക്രട്ടറി
ബാബു വി ജി വെളിയിൽ വയലാർ പി ഓ
അംഗങ്ങൾ
ക്രമ സംഖ്യ | പേരും വിലാസവും | ഫോൺ | പഞ്ചായത്ത് |
---|---|---|---|
1 | കെ പി അസീസ് കളത്തിൽ, കോടംതുരുത്ത്, കുത്തിയതോട് പി ഓ |
cell | കുത്തിയതോട് |
2 | കെ എ അനീഷ് കളത്തിൽ കോടംതുരുത്ത് കുത്തിയതോട് പി ഓ |
cell | കുത്തിയതോട് |
3 | കെ രങ്കനാഥൻ അശ്വതി കോടംതുരുത്ത് കുത്തിയതോട് പി ഓ |
cell | കുത്തിയതോട് |
യൂണിറ്റിലെ പ്രധാന പരിപാടികൾ
യൂണിറ്റിലെ പരിഷത്തിന്റെ ചരിത്രം
1.ആമുഖം
1984ൽ ആണ് വയലാർ യുണിറ്റ് രൂപീകരിച്ചത്. സൈലന്റ് വാലി പ്രക്ഷോഭത്തെ തുടർന്ന് പരിഷത്തിന് കേരള സമൂഹത്തിൽ ഉണ്ടായ സ്വീകാര്യതയുടെ കാലഘട്ടത്തിൽ, ശാസ്ത്രീയതയിലും യുക്തിചിന്തയിലും അതിഷ്ഠിതമായി പ്രവർത്തിക്കാൻ ആഗ്രഹിച്ച വയലാറിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ അന്വേഷണം ചെന്നെത്തിയത് പരിഷത്തിലാണ്. അങ്ങനെ അന്നത്തെ ജില്ലാ സെക്രട്ടറി എൻ കെ പ്രകാശൻ വയലാർ വിക്ടർ കോളേജിൽ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.അതിനു മുന്നേ തന്നെ കളവംകോടത്തു ഗ്രാമശാസ്ത്ര സമിതി ഉണ്ടായിരുന്നു. പിന്നീട് കളവംകോടം, ഒളതല, പൂജവെളി യുണിറ്റുകൾ രൂപീകരിച്ചു. നിലവിൽ വയലാർ യുണിറ്റ് മാത്രം പ്രവൃത്തിക്കുന്നു.
2. ആദ്യകാല ഭാരവാഹികൾ
അബ്ദുൽ ലത്തീഫ് പ്രസിഡന്റ്, എൻ പി ഹരികുമാർ സെക്രട്ടറി, നിസ്സാർ, മുസ്‌തഫ, ബാലൻ, രാമകൃഷ്ണ കർത്താ എന്നിവർ അംഗങ്ങളും ആയിരുന്നു.
3. പരിപാടികൾ
3.1 1986 മണ്ണടി -വയലാർ കലജാഥാ സമാപനം 3.2 നാം ജീവിക്കുന്ന ലോകം പ്രകൃതി സമൂഹം ശാസ്ത്രം ക്ലാസുകൾ 3.3 1988 അടുപ്പ് കലജാഥാ റിഹേഴ്സൽ ക്യാമ്പ് 3.4 1989-90 സമ്പൂർണ സാക്ഷരത അക്ഷര കലാസംഘം 3.5 1993 സ്വാശ്രയ ജാഥ സംസ്ഥാന തല സമാപനം