കോഴിക്കോട്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
15:33, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PremarajanC (സംവാദം | സംഭാവനകൾ)
Viswa Manavan KSSP Logo 1.jpg
കോഴിക്കോട്
Transit of Venus 2012 at Alappuzha.jpg
പ്രസിഡന്റ് ഗീത ടീച്ചർ
സെക്രട്ടറി ശശിധരൻ മണിയൂർ
ട്രഷറർ ബിജു
സ്ഥാപിത വർഷം {{{foundation}}}
ഭവൻ വിലാസം ചാലപ്പുറം പി ഒ
കോഴിക്കോട് 673 002
ഫോൺ 0495 2702450
ഇ-മെയിൽ [/cdn-cgi/l/email-protection [email protected]]
ബ്ലോഗ്
മേഖലാകമ്മറ്റികൾ കോഴിക്കോട്
കോഴിക്കോട് കോർപ്പറേഷൻ
ചേളന്നൂർ
കുന്നമംഗലം
മുക്കം
ബാലുശ്ശേരി
കൊയിലാണ്ടി
പേരാമ്പ
കുന്നുമ്മൽ
നാദാപുരം
തോടന്നൂർ
ഒഞ്ചിയം
വടകര
മേലടി

കോഴിക്കോട് ജില്ല കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻറെ ജന്മനാട്. 1962 സെപ്തംബർ 10 ന് കോഴിക്കോട് ദേവഗിരി കോളേജിൽ വെച്ചാണ് പരിഷത്തിന്റെ ഔപചാരിക രൂപീകരണം നടന്നത്. അമ്പതു വർഷം പിന്നിട്ട പരിഷത്തിൻറെ സുവർണ ജൂബിലി സമ്മേളനത്തിനും ആതിഥ്യമരുളിയത് കോഴിക്കോടാണ്‌.സമ്മേളനം 2013 മെയ് 9 മുതൽ 12 വരെ കോഴിക്കോട് സാമൂതിരി ഹയർ സെക്കൻറെറി സ്ക്കൂളിൽ നടന്നു.

2017 ഏപ്രിൽ 15, 16 തീയതികളിൽ കല്ലാച്ചി ഗവ ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന വാർഷിക സമ്മേളനത്തിൽ വെച്ച് നിലവിലുള്ള ജില്ലാകമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു. ഇ അശോകൻ (പ്രസിഡന്റ്), എ ശശിധരൻ, ജമുന ജി (വൈസ് പ്രസിഡന്റുമാർ), ഏ പി പ്രേമാനന്ദ് (സെക്രട്ടറി), പി കെ സതീഷ്, വി കെ ചന്ദ്രൻ (ജോ. സെക്രട്ടറിമാർ), കെ ഗണേശൻ (ട്രഷറർ) എന്നിവരാണു ഭാരവാഹികൾ.

കോഴിക്കോട് ജില്ലാ പരിഷത് ഭവൻ

പ്രവർത്തനങ്ങളിലൂടെ

   

"https://wiki.kssp.in/index.php?title=കോഴിക്കോട്&oldid=10844" എന്ന താളിൽനിന്ന് ശേഖരിച്ചത്