തൃശ്ശൂർ ജില്ലാ വാർഷികം 2025
വാർഷികം നടക്കുന്ന മേഖല : | : ചേലക്കര |
തിയ്യതി: | : 2025 ഏപ്രിൽ 12-13 |
സ്ഥലം: | : അനില ഓഡിറ്റോറിയം ചേലക്കര |
സംഘാടകസമിതി രൂപീകരണം
രക്ഷാധികാരി : കെ. രാധാകൃഷ്ണൻ (MP)
ചെയർമാൻ: യു.ആർ. പ്രദീപ് MLA
ജനറൽ കൺവീനർ : എം.എൻ നീലകണ്ഠൻ
ജോയിന്റ് കൺവീനർ : ടി.വി. മോഹൻദാസ്
സബ് കമ്മിറ്റി ഭാരവാഹികൾ
1)സാമ്പത്തികം :
ചെയർമാൻ :എല്ലിശ്ശേരി വിശ്വനാഥൻ
കൺവീനർ :വി. പ്രമോദ്
2)പ്രചാരണം :
ചെയർമാൻ :എച്. ഷെലീൽ
കൺവീനർ : ജി അനിൽകുമാർ
3)അനുബന്ധ പരിപാടികൾ :
ചെയർമാൻ : ടി വി ദേവദാസ്
കൺവീനർ :സി എസ് ഉണ്ണികൃഷ്ണൻ
4)ഭക്ഷണം :
ചെയർമാൻ :പ്ലാഴി ശശി
കൺവീനർ :എം. മോഹൻദാസ്
5)താമസം :
ചെയർമാൻ : പി കെ ഗോപാലൻ
കൺവീനർ : മേരി ജയന്തി
6)വളണ്ടിയേഴ്സ് :
ചെയർമാൻ : നിത്യ കൃഷ്ണൻ
കൺവീനർ : എം പി സജീഷ് കുമാർ
7)വിഭവ സമാഹരണം :
ചെയർമാൻ : ഗോപി ചെറുതുരുത്തി
കൺവീനർ : സുരേഷ് കുമാർ
8)രജിസ്ട്രേഷൻ :
ചെയർമാൻ : എൽസി ബേബി
കൺവീനർ : പി വി ബഷീർ
പഞ്ചായത്തുതലസംഘാടകസമിതി
ചേലക്കര പഞ്ചായത്ത്
ചെയർമാൻ :എം കെ പദ്മജ
വൈസ് ചെയർമാൻ :വിനീത്
കൺവീനർ :മേരി ജയന്തി
ജോയിന്റ് കൺവീനർ :ശോഭന തങ്കപ്പൻ
സബ്കമ്മിറ്റികൾ
ആരോഗ്യ സെമിനാർ
ചെയർമാൻ : എം എസ് രാജൻ
കൺവീനർ :Dr. സതീഷ് പരമേശ്വരൻ
ബാലോത്സവം
ചെയർമാൻ : നിത്യ കൃഷ്ണൻ
വൈസ് ചെയർമാൻ :ബാലൻ ksfe
കൺവീനർ : പി വി ബഷീർ
ജോയിൻ കൺവീനർ :ഹൃദ്യ മോഹൻ
പുസ്തക പ്രചരണം
ചെയർമാൻ :സുനിത ടീച്ചർ
വൈസ് ചെയർമാൻ : വിനീത്
കൺവീനർ :ശോഭന തങ്കപ്പൻ
ജോയിൻ കൺവീനർ : ഷാനവാസ്
വള്ളത്തോൾനഗർ പഞ്ചായത്ത്
അനുബന്ധപരിപാടികൾ
ആരോഗ്യസെമിനാർ
വനിതാപാർലമെന്റ്
===ഊർജഗ്രാമം-ചൂടാറാപ്പട്ടി വിതരണം===