തൃശ്ശൂർ ജില്ലാ വാർഷികം 2025

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വാർഷികം നടക്കുന്ന മേഖല  : : ചേലക്കര
തിയ്യതി: : 2025 ഏപ്രിൽ 12-13
സ്ഥലം: : അനില ഓഡിറ്റോറിയം ചേലക്കര
2025ലെ ജില്ലാസമ്മേളന ലോഗോ

സംഘാടകസമിതി രൂപീകരണം

രക്ഷാധികാരി : കെ. രാധാകൃഷ്ണൻ (MP) ചെയർമാൻ: യു.ആർ. പ്രദീപ് MLA ജനറൽ കൺവീനർ : എം.എൻ നീലകണ്ഠൻ ജോയിന്റ് കൺവീനർ : ടി.വി. മോഹൻദാസ്

സബ് കമ്മിറ്റി ഭാരവാഹികൾ

1)സാമ്പത്തികം :

ചെയർമാൻ :എല്ലിശ്ശേരി വിശ്വനാഥൻ

കൺവീനർ :വി. പ്രമോദ്

2)പ്രചാരണം :

ചെയർമാൻ :എച്. ഷെലീൽ

കൺവീനർ : ജി അനിൽകുമാർ

3)അനുബന്ധ പരിപാടികൾ :

ചെയർമാൻ : ടി വി ദേവദാസ്

കൺവീനർ :സി എസ് ഉണ്ണികൃഷ്ണൻ

4)ഭക്ഷണം :

ചെയർമാൻ :പ്ലാഴി ശശി

കൺവീനർ :എം. മോഹൻദാസ്

5)താമസം :

ചെയർമാൻ : പി കെ ഗോപാലൻ

കൺവീനർ : മേരി ജയന്തി

6)വളണ്ടിയേഴ്‌സ് :

ചെയർമാൻ : നിത്യ കൃഷ്ണൻ

കൺവീനർ : എം പി സജീഷ് കുമാർ

7)വിഭവ സമാഹരണം :

ചെയർമാൻ : ഗോപി ചെറുതുരുത്തി

കൺവീനർ : സുരേഷ് കുമാർ

8)രജിസ്ട്രേഷൻ :

ചെയർമാൻ : എൽസി ബേബി

കൺവീനർ : പി വി ബഷീർ

പഞ്ചായത്തുതലസംഘാടകസമിതി

ചേലക്കര പഞ്ചായത്ത്‌

ചെയർമാൻ :എം കെ പദ്മജ

വൈസ് ചെയർമാൻ :വിനീത്

കൺവീനർ :മേരി ജയന്തി

ജോയിന്റ് കൺവീനർ :ശോഭന തങ്കപ്പൻ

സബ്കമ്മിറ്റികൾ

ആരോഗ്യ സെമിനാർ

ചെയർമാൻ : എം എസ് രാജൻ

കൺവീനർ :Dr. സതീഷ് പരമേശ്വരൻ

ബാലോത്സവം

ചെയർമാൻ : നിത്യ കൃഷ്ണൻ

വൈസ് ചെയർമാൻ :ബാലൻ ksfe

കൺവീനർ : പി വി ബഷീർ

ജോയിൻ കൺവീനർ :ഹൃദ്യ മോഹൻ

പുസ്തക പ്രചരണം

ചെയർമാൻ :സുനിത ടീച്ചർ

വൈസ് ചെയർമാൻ : വിനീത്

കൺവീനർ :ശോഭന തങ്കപ്പൻ

ജോയിൻ കൺവീനർ : ഷാനവാസ്‌

വള്ളത്തോൾനഗർ പഞ്ചായത്ത്

അനുബന്ധപരിപാടികൾ

ആരോഗ്യസെമിനാർ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഏപ്രിൽ 12,13 തിയ്യതികളിലായി ചേലക്കരയിൽ നടത്തുന്ന ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി ഏക ലോകം ഏകാരോഗ്യം എന്ന വിഷയത്തിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. Dr. സതീഷ് പരമേശ്വരൻ അധ്യക്ഷത വഹിച്ചു. യു.ആർ പ്രദീപ്‌ എം എൽ എ സെമിനാർ ഉദ്ഘാടനം ചെയ്തു.

 

ആരോഗ്യകേരളം ഡി പി എം Dr. പി സജീവ്കുമാർ വിഷയാവതരണം നടത്തി. ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റ് Dr ഉല്ലാസ് മോഹൻ സി പി ആർ പരിശീലനം നൽകി. Dr ശ്രീജിത്ത്‌ മോഡറേറ്റർ ആയിരുന്നു.ചേലക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ പദ്മജ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എല്ലിശ്ശേരി വിശ്വനാഥൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ പി.കെ ഗോപാലൻ, പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം സി.എസ് ഉണ്ണികൃഷ്ണൻ, മേഖല സെക്രട്ടറി ടി.വി മോഹൻദാസ്, എം.എൻ നീലകണ്ഠൻ എന്നിവർ സംസാരിച്ചു.

 

വനിതാപാർലമെന്റ്

===ഊർജഗ്രാമം-ചൂടാറാപ്പട്ടി വിതരണം=== ‎

ചിത്രശാല

പത്രവാർത്തകൾ

മേഖലാസമ്മേളനങ്ങൾ

യുണിറ്റ് സമ്മേളനങ്ങൾ

"https://wiki.kssp.in/index.php?title=തൃശ്ശൂർ_ജില്ലാ_വാർഷികം_2025&oldid=14240" എന്ന താളിൽനിന്ന് ശേഖരിച്ചത്