ലഘുലേഖകൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
13:17, 15 നവംബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akhilan (സംവാദം | സംഭാവനകൾ) ('<big> 1. ഭരണവും പഠനവും മലയാളത്തിൽ - 1977 2. വിദ്യാഭാസര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1. ഭരണവും പഠനവും മലയാളത്തിൽ - 1977
2. വിദ്യാഭാസരംഗത്തെ അശാസ്ത്രീയതകളെ ചെറുക്കുക - 1983
3. വിദ്യാഭ്യാസരംഗത്തെ അഴിമതികൾക്കെതിരെ സംഘടിക്കുക - 1984 
4. സ്കൂൾ‌കോമ്പ്ലക്സ്  (ശിവപുരം ) 
5. പഞ്ചായത്ത്‌സ്കൂൾ (കോമ്പ്ലക്സ് ) 1995 
6. കേരളവിദ്യാഭ്യാസം വഴിത്തിരിവിൽ 1995 
7. ഭാഷ, സംസ്കാരം, വിദ്യാഭ്യാസം 1995 
8. ബോധനമാധ്യമം മാതൃഭാഷയിൽ - 1995 
9. ജനകീയ വിദ്യാഭ്യാസ നിഷേധം കേരളത്തിൽ - 1995 
10. സ്വാശ്രയവിദ്യാഭ്യാസവും സാമൂഹ്യനീതിയും - 1995 
11. പുത്തൻ സാമ്പത്തിക നയങ്ങളും വിദ്യാഭ്യാസവും 
12. പരിഷത്തും അക്കദമി രംഗത്തെ സമരങ്ങളും - 1995 
13. വിദ്യാഭ്യാസപ്രവർത്തകർക്കുള്ള കൈപ്പുസ്തകം  - 1996 
14. കേരള വിദ്യാഭ്യാസ കമ്മീഷൻ എന്ത്? എന്തിന്? - 1996 
15. കേരള വിദ്യാഭ്യാസ കമ്മിഷൻ പ്രാഥമിക നിർദ്ദേശങ്ങൾ - 1997 
16. DPEP പുസ്തകങ്ങൾ വിവാദവും യാഥാർഥ്യവും - 1997 
17. പ്രീഡീഗ്രി വേർപെടുത്തൽ, അവലോകനങ്ങളും നിർദ്ദേശങ്ങളും - 1998 
18. പുതിയ പാഠ്യപദ്ധതി - വിവാദങ്ങൾ ആർക്കുവേണ്ടി - 1999 
19. പുതിയ പാഠ്യപദ്ധതി - വിമർശനങ്ങളും വസ്തുതകളും - 1999 
20. ശിശു വിദ്യാഭ്യാസം - 1999 
21. ഉന്നത വിദ്യാഭ്യാസത്തിന്റെ സാമ്പത്തികം - 1999 
22. വിദ്യാഭ്യാസ കമ്മിഷൻ റിപ്പോർട്ട് സംഗ്രഹം - 1999 
23. സ്വാശ്രയ കോളേജുകൾ ആർക്കുവേണ്ടി - 1999 
24. ഓപ്പൺസ്കൂൾ ആർക്കുവേണ്ടി - 2000 
25. +2 വിവാദവും സമകാലിക വിദ്യാഭ്യാസവും - 2000 
26. ഇന്ത്യാ ഗവർമെന്റിന്റെ പുതിയ വിദ്യാഭ്യാസനയം - 2000 
27. തദ്ദേശസ്വയംഭരണസ്ഥപനങ്ങളും വിദ്യാഭ്യാസവും - 1999 
28. DPEPയും പരിഷ്കരിച്ച പാഠ്യപദ്ധതിയും - 1999 
29. പൊതുവിദ്യാലങ്ങളുടെ കൂട്ടക്കുരുതി എന്തിനു വേണ്ടി - 2001 (KNR) 
30. കച്ചവടവത്കരിക്കുന്ന വിദ്യാഭ്യാസം - 2001 
31. പൊതുവിദ്യാഭ്യാസത്തിന്റെ സംരക്ഷണം - 2001 
32. വായ്‌ത്താരികളുടെ നേരും നുണയും - 2001 
33. വിചാരണ കൂടാതൊരു വധശിക്ഷ - 2001 
34. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക - 2003 
35. കേരളത്തിലെ ഉന്നത വിദ്യാഭ്യാസം പ്രശ്നങ്ങളും സമീപനങ്ങളും 
36. പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നതാർക്കുവേണ്ടി 2002 (PTA) 
37. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക - 2004പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക - 2005 
38. വഴിവിട്ട വിദ്യാഭ്യാസം - 2004 
39. സ്വാശ്രയ വിദ്യാഭ്യാസരംഗവും കേരളത്തിലെ വിദ്യാഭ്യാസവും - 2006 (TVM) 
40. കേരളപാഠ്യപദ്ധതി പരിഷ്കാരം - പരിഷത്തിന്റെ സമീപനങ്ങൾ - 2007 
41. പഞ്ചായത്ത് വിദ്യാഭ്യാസവികസന പരിപാടി 2006 
42. പാഠപുസ്തകങ്ങളെ ഭയക്കുന്നതെന്തിന്? 2008 
43. KER പരിഷ്കരണവും എൻട്രൻസ് പരിഷ്കരണവും നടപ്പിലാക്കുക 2009 
44. കുട്ടികളുടെ വിദ്യാഭ്യാസം - സമീപനരേഖ - 2010 
45. കേരളപാഠ്യപദ്ധതി അട്ടിമറിക്കരുത് - 2013
"https://wiki.kssp.in/index.php?title=ലഘുലേഖകൾ&oldid=3406" എന്ന താളിൽനിന്ന് ശേഖരിച്ചത്