യുവസമിതി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
15:14, 25 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Yuvasamithichangathi (സംവാദം | സംഭാവനകൾ) ('[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്|കേരള ശാസ്ത്രസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ [മലപ്പുറം] [യുവസമിതി]] 2014 -15 കാലയളവിൽ സംഘടിപ്പിക്കുന്ന പരിപാടികൾ താഴെ ചേർക്കുന്നു. സഹകരിക്കുമല്ലോ..


മാർച്ച്‌ 1, 2 തിയ്യതികളിലായി ജെന്റർ ശില്പശാല മലപ്പുറം പരിഷത്ത് ഭവനിൽ വെച്ചു നടക്കും 30 ഓളം പേർ ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കും.


പെൺതിര-സ്ത്രീപദവി പഠന സദസ്സ് =

മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനം മുതൽ ആരംഭിക്കുന്നു

ഉദ്ഘാടനം;എൻ.എസ്.എസ്. കോളേജ് മഞ്ചേരി

ഉള്ളദക്കം : സ്ത്രീപഠനം ; ജില്ലാതല പ്രകാശനം ലിംഗപദവി സംവാദ സദസ്സ് - ഗ്രൂപ്പ് വർക്ക് ഷോപ്പുകൾ വിശകലനം ചര്ച്ച യുവസമിതി പാപ്പിറസ് സ്ത്രീപദവി പതിപ്പ് പ്രകാശനം

കാമ്പസ് ജനാധിപത്യവും ലിംഗനീതിയും സെമിനാർ

പെണ്ണ് ;വിവാഹം , കുടുംബം , മതം , സദാചാരം , പൊതു ഇടം വിവേചനത്തിന്റെ ഭിന്നമുഖങ്ങൾ- അവതരണം ഡോകുമെന്റാരി പ്രദർശനം ചർച്ച

പരിശീലന പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ

1. സ്വയം അറിയൽ പങ്കിടൽ സാമൂഹിക വത്കരണത്തിന്റെ വിത്യസ്തതകൽ മൂലം സ്വന്തം ശരീരത്തെ കുറിച്ചും പ്രതിശ്ചായകളെ കുറിച്ചും സ്ത്രീകളിൽ രൂപപ്പെട്ടിട്ടുള്ള ധാരണകൾ പലപ്പോളും അവരെ പിന്നോക്കം വലിക്കാറുണ്ട്‌ . അത് കൊണ്ട് തന്നേ തങ്ങളെ കുറിച്ചുള്ള അറിവുകൽ പങ്കിട്ടു കൊണ്ട് സ്ത്രീകളുടെ പരിശീലന പരിപാടി ആരംഭിക്കുന്നത് നന്നായിരിക്കും. അതിലൂടെ സ്വന്തം ജീവിത കഥ വസ്തു നിഷ്ടമായി കാണാനും അതിനെ അടിസ്ഥാന പ്പെടുത്തി എങ്ങനെയാണ് മതം വിദ്യാഭ്യാസം മാധ്യമങ്ങൾ തുടങ്ങിയവ സ്ത്രീകളെ കുറിച്ചു നിലനില്ക്കുന്ന ധാരണകൾ അരക്കിട്ടുരപ്പിക്കുന്നത് എന്ന് മനസ്സിലാക്കാനും സാധിക്കും.

2. സമൂഹത്തിലെ വിത്യസ്ത മേഖലകളിലെ സ്ത്രീകളുടെ അവസ്ഥ (കാര്ഷിക മേഖല ആദിവാസി മേഖല പട്ടണങ്ങളിലെ പാവപ്പെട്ട സ്ത്രീകൾ സ്ത്രീ തൊഴിലാളികൾ , വീട്ടമ്മമാർ, ബ്വനിതാ ജനപ്രതിനിധികൽ തുദങ്ങ്യവർ അനുഭവിക്കുന്ന പ്രശ്നങ്ങള മനസ്സിലാക്കാനുള്ള അവസരം ഉണ്ടാക്കണം. )

3. സ്ത്രീകൽക്ക് നേരെയുള്ള അടിച്ചമർത്തലിന്റെ ചരിത്രപരമായ കാരണങ്ങൾ 4. നിലവിലുള്ള സാഹചര്യങ്ങളെ മാറ്റാനുള്ള പ്രവര്ത്തന പരിപാടികൾ

ജില്ലയിൽ20 കേന്ദ്രങളിൽസംവാദ സദസ്സും തുദർ പ്രവർത്തനങൽ

module ഉള്ളടക്കം 1.പ്രബന്ധാവതരണം / പ്രസംഗം 2. ചർച്ചകൾ

  എ)ഗ്രൂപ്പ് ചർച്ചകൾ
 ബി ) പാനൽ ചർച്ചകൾ
 സി) കൂട്ടായ പ്രവർത്തനങ്ങൾ

3. റോൾ പ്ലേ 4. കളികൾ 5. കഥ 6. നിധിപ്പെട്ടി 7. ചിത്രങ്ങൾ പോസ്ററുകൾ സ്ലൈഡുകൾ 8. പൊതു ധാരണകളെ വിശകലനം ചെയ്യൽ 9. പഴംചൊല്ലുകൾ - സാംസ്കാരിക സമീപനങ്ങൾ 10. ബ ദൽ മൂല്യങ്ങള- ഭദൽ ധാരണകൾ



കൂടുതൽ വിവരങ്ങൾക്ക് [[മലപ്പുറം] [യുവസമിതി]] പത്രികയായ [പാപിറസ് നോക്കുക] (http://www.papyrusonline.blogspot.in/)

വേനല്പുഴ യാത്ര

"https://wiki.kssp.in/index.php?title=യുവസമിതി&oldid=4575" എന്ന താളിൽനിന്ന് ശേഖരിച്ചത്