കണ്ണാടി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണാടി യൂണിറ്റ്
പ്രസിഡന്റ് മുരളി
വൈസ് പ്രസിഡന്റ് രമേഷ്
സെക്രട്ടറി അജിത
ജോ.സെക്രട്ടറി സുകുമാരൻ
ഗ്രാമപഞ്ചായത്ത് കണ്ണാടി
'''ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്'''

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലക്കാട് ജില്ലാകമ്മറ്റിയുടെ പരിധിയിൽപ്പെടുന്ന, കുഴൽമന്ദം മേഖലയിലെ ഒരു യൂണിറ്റാണ് കണ്ണാടി.

യൂണിറ്റ് കമ്മറ്റി

  • പ്രസിഡന്റ്

മുരളി

  • വൈസ് പ്രസിഡന്റ്

രമേഷ്

  • സെക്രെട്ടറി

അജിത

  • ജോയിന്റ് സെക്രെട്ടറി

സുകുമാരൻ

യൂണിറ്റ് കമ്മറ്റി അംഗങ്ങൾ

അമ്രുത, []], [[]].

യൂണിറ്റിൽ നിന്നുള്ള മറ്റുകമ്മറ്റി അംഗങ്ങൾ


യൂണിറ്റിലെ പ്രധാന പരിപാടികൾ

1. വേണം മറ്റൊരു കേരളം , കാമ്പയിൻ.

2. യുവസംഗമം

3. കുട്ടികൾക്കായ്‌ നടത്തിയ ചലച്ചിത്രപ്രദർശനം.


ആഗസ്റ്റ് 5 - ൻ വൈകുന്നേരം മൈത്രീഗാർഡൻസിൽ വെച്ച് കുട്ടികൾക്കായ്‌ ചലചിത്ര പ്രദർശനം നടത്തി. 1956 ൽ ആൽബെർട് ലാമൊറിസ് സംവിധാനം ചെയ്ത് പുറത്തിറക്കിയ മുപ്പത്തഞ്ച് മിനുട്ട് ദൈർഘ്യമുള്ള 'ദ റെഡ് ബലൂൺ' എന്ന ലഘുചിത്രമാണ് പ്രദർശിപ്പിച്ചത്. ഈ പരിപാടി കുട്ടികൾക്കും തദ്ദേശ്ശവാസികൾക്കും ഒരു പുതിയ അനുഭവമയ്. ഒരു ഫിലിം ക്ലുബ് രൂപീകരിക്കുവാനും ചടങ്ങിൽ തീരുമാനിച്ചു.


 

 


ഈ സിനിമയെക്കുറിച്ച് കൂടുതൽ അറിയൻ : | ഈ ബ്ലോഗ് കാണുക

"https://wiki.kssp.in/index.php?title=കണ്ണാടി&oldid=1385" എന്ന താളിൽനിന്ന് ശേഖരിച്ചത്