54
തിരുത്തലുകൾ
(ചെ.) (→പ്രവർത്തനങ്ങൾ) |
(ചെ.) (→പ്രവർത്തനങ്ങൾ) |
||
വരി 115: | വരി 115: | ||
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ചരിത്രം തന്നെ തിരുത്തിയെഴുതിയ പരിപാടിയായിരുന്നു '''''വേണം മറ്റൊരു കേരളം പദയാത്ര.''''' 2012 ജനുവരി 14 മുതൽ 30 വരെയാണ് പദയാത്ര പ്രയാണം നടത്തിയത്. കാഞ്ഞങ്ങാടു മുതൽ ആലുവ വരെ നടന്ന വടക്കൻ ജാഥയിലുടെ കേരളത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച്, മുദ്രാഗീതങ്ങളിലുടെയും സ്വീകരണ കേന്ദങ്ങളിൽ നടത്തിയ പ്രഭാഷണങ്ങളിലൂടെയും പരിഷത്ത് ജനങ്ങളെ ബോധവന്മാരാക്കി. കാസർഗോഡ് ജില്ലയിൽ നിന്ന് ഈ ജാഥയിൽ മുഴുവൻ ദിവസവും നടന്ന ചുരുക്കം വ്യക്തികളിൽ ഒരാളാണ് അമ്പലത്തുകര യൂണിറ്റിലെ കവിണിശ്ശേരി കുഞ്ഞിരാമൻ മാഷ്. എം രമേശൻ, വി മധുസൂദനൻ, വി വി ശാന്ത ടീച്ചർ, കെ ഗോപാലൻ എന്നിവർ ജില്ലാ അതിർത്തിയായ കാലിക്കടവ് വരെ നടക്കുകയുണ്ടായി. കെ ഗോപാലൻ കണ്ണൂർ ജില്ലയിലും രണ്ട് ദിവസം നടന്നു. ശാന്തടീച്ചറും ഭർത്താവ് ഗോപാലനും 30ന് വീണ്ടും ജാഥയോട് ചേരുകയും വടക്കൻ പറവൂരിൽ നടന്ന സമാപന സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു. ഇന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും സുനിൽ പി ഇളയിടത്തിന്റെയും പ്രസംഗങ്ങൾ വളരെ ആവേശജനകമായിരുന്നുവെന്ന് പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തുന്നു. | ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ചരിത്രം തന്നെ തിരുത്തിയെഴുതിയ പരിപാടിയായിരുന്നു '''''വേണം മറ്റൊരു കേരളം പദയാത്ര.''''' 2012 ജനുവരി 14 മുതൽ 30 വരെയാണ് പദയാത്ര പ്രയാണം നടത്തിയത്. കാഞ്ഞങ്ങാടു മുതൽ ആലുവ വരെ നടന്ന വടക്കൻ ജാഥയിലുടെ കേരളത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച്, മുദ്രാഗീതങ്ങളിലുടെയും സ്വീകരണ കേന്ദങ്ങളിൽ നടത്തിയ പ്രഭാഷണങ്ങളിലൂടെയും പരിഷത്ത് ജനങ്ങളെ ബോധവന്മാരാക്കി. കാസർഗോഡ് ജില്ലയിൽ നിന്ന് ഈ ജാഥയിൽ മുഴുവൻ ദിവസവും നടന്ന ചുരുക്കം വ്യക്തികളിൽ ഒരാളാണ് അമ്പലത്തുകര യൂണിറ്റിലെ കവിണിശ്ശേരി കുഞ്ഞിരാമൻ മാഷ്. എം രമേശൻ, വി മധുസൂദനൻ, വി വി ശാന്ത ടീച്ചർ, കെ ഗോപാലൻ എന്നിവർ ജില്ലാ അതിർത്തിയായ കാലിക്കടവ് വരെ നടക്കുകയുണ്ടായി. കെ ഗോപാലൻ കണ്ണൂർ ജില്ലയിലും രണ്ട് ദിവസം നടന്നു. ശാന്തടീച്ചറും ഭർത്താവ് ഗോപാലനും 30ന് വീണ്ടും ജാഥയോട് ചേരുകയും വടക്കൻ പറവൂരിൽ നടന്ന സമാപന സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു. ഇന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും സുനിൽ പി ഇളയിടത്തിന്റെയും പ്രസംഗങ്ങൾ വളരെ ആവേശജനകമായിരുന്നുവെന്ന് പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തുന്നു. | ||
2013 ൽ മടിക്കൈ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ (മേക്കാട്ട് ) വെച്ച് നടന്ന ജില്ലാ വാർഷികം വിജയിപ്പിക്കാൻ യൂണിറ്റ് വിപുലമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ശാന്ത ടീച്ചർ കൺവീനറും പഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത ചെയർപേഴ്സണും ശശീന്ദ്രൻ മടിക്കൈ വൈസ് ചെയർമാനും ആയ സംഘാടക സമിതിയുടെ പ്രവർത്തനം എടുത്തുപറയേണ്ടതാണ്. | |||
2013 ൽ മടിക്കൈ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ (മേക്കാട്ട് ) വെച്ച് നടന്ന ജില്ലാ വാർഷികം വിജയിപ്പിക്കാൻ യൂണിറ്റ് വിപുലമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ശാന്ത ടീച്ചർ കൺവീനറും പഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത ചെയർപേഴ്സണും ശശീന്ദ്രൻ മടിക്കൈ വൈസ് ചെയർമാനും ആയ സംഘാടക സമിതിയുടെ പ്രവർത്തനം എടുത്തുപറയേണ്ടതാണ്. |
തിരുത്തലുകൾ