അജ്ഞാതം

"പരപ്പ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
846 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  08:17, 16 ജനുവരി 2022
വരി 92: വരി 92:
യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം 4 ദിവസങ്ങളിലായി നടത്തി. ആഗസ്റ്റ് - 19, 20, 21, 22 തീയ്യതികളിൽ ഓണാഘോഷം സംഘടിപ്പിച്ചു .  പൂക്കള മത്സരം, ഓണപ്പാട്ട്, നാടൻ പാട്ട്, മാവേലിക്കൊരു ക |ത്ത്, ചിത്രം വര, പോസ്റ്റർ രചന, കവിത ചൊല്ലൽ , കടം കഥ, തുടങ്ങിയ മത്സരങ്ങളിലായി 56 പേർ പങ്കടുത്തു. മെയ്  31, ജൂൺ 5  തീയ്യതികളിൽനടന്ന മേഖലാ സമ്മേളനത്തിൽ യൂണിറ്റിൽ നിന്ന് 5 പേർ പങ്കെടുത്തു.ജൂൺ 5, 6 തീയ്യതികളിൽ ഓൺലൈനായി  ജില്ലാ സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി  പ്രസിഡണ്ട് എന്നിവർ പങ്കെടുത്തു.  മേഖലാ സെക്രട്ടറി സ്മിത ടീച്ചർ 22.8.20 21 ന് നടന്ന സമാപന യോഗം ഉദ്ഘാടനം ചെയ് തു.

==ജൂൺ 5 പരിസ്ഥിതി ദിനം==
ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരപ്പ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ കോമ്പൗണ്ട്, ഗവ: ആയുർവേദ ഡി സ്പൻസറി പരിസരം , പരിഷത്ത് പ്രവർത്തകർ ബാലവേദി പ്രത്തകർ ,  എന്നിവരുടെ വീടുകൾ എന്നിവിടങ്ങളിലായി 101 ഫലക്ഷതൈ കൾ നട്ടു. ജുലൈ 7 ന്  ഓൺലൈനായി നടന്ന മേഖലാ പ്രവർത്തകസംഗമത്തിൽ യൂണിറ്റിൽ നിന്ന് 5 പേർ പങ്കെടുത്തു.
==ജില്ലാസമ്മേളനം==
==ജില്ലാസമ്മേളനം==
ജൂലൈ 5, 6  തീയ്യതികളിൽ നടന്ന ജില്ലാ സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി, പ്രസിഡണ്ട്, എന്നിവർ പങ്കെടുത്തിരുന്നു.

418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10858" എന്ന താളിൽനിന്ന് ശേഖരിച്ചത്