418
തിരുത്തലുകൾ
വരി 123: | വരി 123: | ||
ജില്ലാ '''സംഘടനാ വിദ്യാഭ്യാസ വിഷയ സമിതിയുടെ''' നേതൃത്വത്തിൽ ഡിസംബർ 8, 9, 10, 11 തീയ്യതികളിൽ പഠന ക്ലാസ്സ് നടത്തുകയുണ്ടായി. സൂക്ഷ്മപ്രപഞ്ചം മുതൽ സ്ഥൂലപ്രപഞ്ചം വരെ എന്ന വിഷയത്തിൽ ഡോ: '''എം ടി നാരായണനും , നാം ജീവിക്കുന്ന സമൂഹം എന്ന വിഷയം പ്രദീപ് കുമാർ മാഷും നാം ജീവികുന്ന കാലം എന്ന വിഷയത്തിൽ കണ്ണൂർ ടി.വി നാരായണനും നാളത്തെ പുതുലോകം എന്ന വിഷയം TK ദേവരാജനും''' അവതരിപ്പിച്ചു. 4 ക്ലാസുകളിലും യൂണിറ്റ് സെക്രട്ടറി പങ്കെടുത്തു. | ജില്ലാ '''സംഘടനാ വിദ്യാഭ്യാസ വിഷയ സമിതിയുടെ''' നേതൃത്വത്തിൽ ഡിസംബർ 8, 9, 10, 11 തീയ്യതികളിൽ പഠന ക്ലാസ്സ് നടത്തുകയുണ്ടായി. സൂക്ഷ്മപ്രപഞ്ചം മുതൽ സ്ഥൂലപ്രപഞ്ചം വരെ എന്ന വിഷയത്തിൽ ഡോ: '''എം ടി നാരായണനും , നാം ജീവിക്കുന്ന സമൂഹം എന്ന വിഷയം പ്രദീപ് കുമാർ മാഷും നാം ജീവികുന്ന കാലം എന്ന വിഷയത്തിൽ കണ്ണൂർ ടി.വി നാരായണനും നാളത്തെ പുതുലോകം എന്ന വിഷയം TK ദേവരാജനും''' അവതരിപ്പിച്ചു. 4 ക്ലാസുകളിലും യൂണിറ്റ് സെക്രട്ടറി പങ്കെടുത്തു. | ||
ഡിസംബർ 21, 22, 27, 29 തീയതികളിൽ നടന്ന മേഖലാ പഠന ക്ലാസിൽ സെക്രട്ടറിയും പ്രസിഡണ്ടും പങ്കെടുത്തു. | ഡിസംബർ 21, 22, 27, 29 തീയതികളിൽ നടന്ന മേഖലാ പഠന ക്ലാസിൽ സെക്രട്ടറിയും പ്രസിഡണ്ടും പങ്കെടുത്തു. | ||
==മേഖലാ പ്രവർത്തക സoഗമം== | |||
2021 ഡിസംബർ 12 ന് മേലാങ്കോട്ട് വെച്ച് നടന്ന മേഖലാ പ്രവർത്തക കൺ വൻഷനിൽ യൂണിറ്റ് സെക്രട്ടറിയും പ്രസിഡണ്ടും പങ്കെടുത്തു. ഡിസംബർ 28 ന് ജില്ലാ വികസന സമിതി കൂടിയിരിപ്പ് സംഘടിപ്പിച്ചു. 14-ാം പദ്ധതിയിൽ പരിഷത്ത് പ്രവർത്തകർ നടത്തേണ്ട ഇടപെടൽ സംബന്ധിച്ച് യോഗത്തിൽ '''ടി. ഗംഗാധരൻ''' വിശദീകരിച്ചു. യൂണിറ്റ് സെക്രട്ടറി യോഗത്തിൽ പങ്കെടുത്തു. |
തിരുത്തലുകൾ