അജ്ഞാതം

"ഇന്ത്യൻ ഔഷധവ്യവസായം- ആഗോളവൽക്കരണനയങ്ങളുടെ രക്തസാക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:
===ആമുഖം===
ഇന്ത്യയിൽ ഔഷധവില കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണ്‌. ആധുനികചികിത്സ കൂടുതൽ സ്വീകരിക്കുന്ന സംസ്ഥാനം ആയതുകൊണ്ടും, പകർച്ചവ്യാധികളും ജീവിതകാലം മുഴുവൻ ചികിത്സ ആവശ്യമായ ജീവിതശൈലീരോഗങ്ങളും വർധിച്ചുവരുന്നതുകൊണ്ടും കേരളീയരെയാണ്‌ ഔഷധവിലവർധന കൂടുതലും ബാധിക്കുക. കുടുംബബഡ്‌ജറ്റ്‌ മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ ആരോഗ്യബഡ്‌ജറ്റും വലിയ പ്രതിസന്ധി നേരിടുകയാണ്‌. അതിനിടെ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും അനധികൃത ഔഷധപരീക്ഷണങ്ങൾ നടന്നുവരികയാണെന്ന സുപ്രീംകോടതിയുടെ നിരീക്ഷണവും, പരീക്ഷണങ്ങൾ പോലും നടത്താതെ നിരവധി മരുന്നുകൾ ഇന്ത്യയിൽ വിറ്റുവരികയാണെന്ന പാർലമെന്ററി സ്റ്റാന്റിംഗ്‌ കമ്മിറ്റിയുടെ റിപ്പോർട്ടും ഇന്ത്യൻ ഔഷധമേഖല നേരിടുന്ന ഗുരുതരമായ മറ്റു പ്രശ്‌നങ്ങളെക്കൂടി വെളിച്ചത്തു കൊണ്ടുവന്നിരിക്കയാണ്‌. കേരളത്തിൽ മരുന്നുകൾ വിലകുറച്ച്‌ ജനങ്ങൾക്കെത്തിക്കുന്നതിനെ സംബന്ധിച്ച്‌ ശ്രീ.ടി.എൻ.പ്രതാപൻ ചെയർമാനായുള്ള നിയമസഭാകമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട്‌ സംസ്ഥാന നിയമസഭ ചർച്ച ചെയ്യുകയുണ്ടായി. അതിനിടെ ഫൈസർ എന്ന ജർമ്മൻ കമ്പനി മാർക്കറ്റുചെയ്‌തിരുന്ന നെക്‌സാവർ എന്ന വിലകൂടിയ മരുന്നിനു പകരമായി വിലകുറഞ്ഞ മരുന്ന്‌ മാർക്കറ്റ്‌ ചെയ്യാൻ ഇന്ത്യൻ കമ്പനിയായ നാറ്റ്‌കോയെ അനുവദിച്ചുകൊണ്ട്‌ മലയാളിയായ മുൻ പേറ്റന്റ്‌ കൺട്രോളർ ഉത്തരവിറക്കിയത്‌ അല്‌പം ആശ്വാസം പകർന്നിട്ടുണ്ട്‌.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2511" എന്ന താളിൽനിന്ന് ശേഖരിച്ചത്