1,099
തിരുത്തലുകൾ
വരി 118: | വരി 118: | ||
4. ഇന്ത്യൻ വിപണിയെ ഇനിയും കൂടുതൽ ഉദാരവത്കരിക്കണം. ആക്റ്റിൽതന്നെ ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായുള്ള കാര്യങ്ങൾ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരും ഡോ.പി.കെ. അയ്യങ്കാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. | 4. ഇന്ത്യൻ വിപണിയെ ഇനിയും കൂടുതൽ ഉദാരവത്കരിക്കണം. ആക്റ്റിൽതന്നെ ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായുള്ള കാര്യങ്ങൾ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരും ഡോ.പി.കെ. അയ്യങ്കാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. | ||
* ഇന്ധന സപ്ലൈയുടെ കാര്യത്തിൽ ഒരു ഉറപ്പും അത് നൽകുന്നില്ല. | |||
* ഇന്ത്യയുടെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് വർഷാവർഷം യു.എസ്. സർട്ടിഫൈ ചെയ്യണം. എങ്കിൽ മാത്രമേ NSG രാജ്യങ്ങൾ സാധനസാമഗ്രികൾ തരൂ. | |||
* ഇന്ത്യൻ ആണവസ്ഥാപനങ്ങളുടെമേൽ ശാശ്വതമായി അമേരിക്കയുടെ കണ്ണുണ്ടായിരിക്കും. | |||
* എല്ലാ ആണവ പ്രവർത്തനങ്ങളുടെ മേലും അമേരിക്കൻ കണ്ണ് ഉണ്ടായിരിക്കും. | |||
* ഇന്ത്യ ?ശരിയായ? വിധത്തിലേ പെരുമാറൂ എന്ന് ഉറപ്പിക്കാൻ യു.എസിന് അധികാരം ഉണ്ടായിരിക്കും. | |||
* ഇന്ത്യയുടെ പ്രതിരോധതന്ത്രങ്ങളെ തകർക്കാൻ യു.എസിന് കഴിയും. | |||
* ഇന്ത്യയുടെ വിദേശനയം അമേരിക്ക തീരുമാനിക്കും; ഇന്ത്യയുടെ പരമാധികാരം നഷ്ടപ്പെടും. | |||
* ആണവശക്തിയുമായി ബന്ധമില്ലാത്ത ഒട്ടനവധി കാര്യങ്ങൾകൂടി ബില്ലിൽ ചേർത്തിട്ടുണ്ട്. | |||
ഇത്തരത്തിലുള്ള ഒരു നിയമത്തിനു കീഴ്പെട്ടുകൊണ്ട് അമേരിക്കൻ ഗവൺമെന്റ് ഇന്ത്യയുമായി ഉണ്ടാക്കുന്ന ഉടമ്പടി, വാസ്തവത്തിൽ ഇന്ത്യയുടെ പരമാധികാരത്തെയാണ് ചോദ്യം ചെയ്യുന്നത്. | ഇത്തരത്തിലുള്ള ഒരു നിയമത്തിനു കീഴ്പെട്ടുകൊണ്ട് അമേരിക്കൻ ഗവൺമെന്റ് ഇന്ത്യയുമായി ഉണ്ടാക്കുന്ന ഉടമ്പടി, വാസ്തവത്തിൽ ഇന്ത്യയുടെ പരമാധികാരത്തെയാണ് ചോദ്യം ചെയ്യുന്നത്. |