1,099
തിരുത്തലുകൾ
വരി 66: | വരി 66: | ||
===കണ്ണൂർ=== | ===കണ്ണൂർ=== | ||
===കോഴിക്കോട്=== | ===കോഴിക്കോട്=== | ||
പരിഷദ് ഭവനിൽ നടന്ന പരിപാടിയിൽ അറുപതിൽപ്പരം ആളുകൾ പങ്കെടുത്തു.പ്രശോഭ് ജി ശ്രീധറി(ATPS & DAKF)ന്റെ ആമുഖക്ലാസ് ശ്രദ്ധേയമായി.പ്രമോദ് , ഹസ്സൻകോയ(രണ്ടുപേരും IT@school മാസ്റ്റർ ട്രെയിനർമാർ)എന്നിവർ ഉബുണ്ടുവിനേയും മലയാളം കമ്പ്യൂട്ടിങ്ങിനേയും പരിചയപ്പെടുത്തി. സമയപരിമിതി മൂലം ഉബുണ്ടു ഇൻസ്റ്റലേഷൻ രണ്ട് കമ്പ്യൂട്ടറുകളിലേ ചെയ്യാനായുള്ളൂ. പത്തിലധികം പേർ സി ഡി വാങ്ങിയാണ് പോയത്. പത്രവാർത്ത കണ്ട് തന്റെ ലാപ്പ്ടോപ്പിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യാനായി മലയാളത്തിന്റെ പ്രിയ എഴുത്തുകാരി പി വത്സല എത്തിച്ചേർന്നിരുന്നു. | പരിഷദ് ഭവനിൽ നടന്ന പരിപാടിയിൽ അറുപതിൽപ്പരം ആളുകൾ പങ്കെടുത്തു.പ്രശോഭ് ജി ശ്രീധറി(ATPS & DAKF)ന്റെ ആമുഖക്ലാസ് ശ്രദ്ധേയമായി.പ്രമോദ് , ഹസ്സൻകോയ(രണ്ടുപേരും IT@school മാസ്റ്റർ ട്രെയിനർമാർ)എന്നിവർ ഉബുണ്ടുവിനേയും മലയാളം കമ്പ്യൂട്ടിങ്ങിനേയും പരിചയപ്പെടുത്തി. സമയപരിമിതി മൂലം ഉബുണ്ടു ഇൻസ്റ്റലേഷൻ രണ്ട് കമ്പ്യൂട്ടറുകളിലേ ചെയ്യാനായുള്ളൂ. പത്തിലധികം പേർ സി ഡി വാങ്ങിയാണ് പോയത്. പത്രവാർത്ത കണ്ട് തന്റെ ലാപ്പ്ടോപ്പിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യാനായി മലയാളത്തിന്റെ പ്രിയ എഴുത്തുകാരി പി വത്സല എത്തിച്ചേർന്നിരുന്നു.സി എം മുരളീധരൻ അധ്യക്ഷനായിരുന്നു. വി മുരളീധരൻ സ്വാഗതവും കെ രാധൻ നന്ദിയും രേഖപ്പെടുത്തി. | ||
===വയനാട്=== | ===വയനാട്=== | ||
===ഇടുക്കി=== | ===ഇടുക്കി=== |