114
തിരുത്തലുകൾ
വരി 116: | വരി 116: | ||
വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ കണ്ടല്‍ കാടുകള്‍ വ്യാപകമായി നശിപ്പിക്കുന്ന പ്രവണത ഏറി വരുന്നു. നഗരത്തില്‍ റോഡു വികസനത്തിന്റ്റെ പേരിലും മറ്റും വലിയ തോതില്‍ കണ്ടല്‍ സസ്യശേഖരം നശിപ്പിച്ചു കഴിഞ്ഞു. | വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ കണ്ടല്‍ കാടുകള്‍ വ്യാപകമായി നശിപ്പിക്കുന്ന പ്രവണത ഏറി വരുന്നു. നഗരത്തില്‍ റോഡു വികസനത്തിന്റ്റെ പേരിലും മറ്റും വലിയ തോതില്‍ കണ്ടല്‍ സസ്യശേഖരം നശിപ്പിച്ചു കഴിഞ്ഞു. | ||
അടുത്ത കാലത്തായി കരിമീന്‍ ഹാച്ചറി നിര്മ്മാണത്തിനു് എന്ന പേരില്‍ വളരെയധികം കണ്ടല്‍ സസ്യങ്ങള്‍ നശിപ്പിച്ച ഫിഷറീസ് വകുപ്പിന്റ്റെ നടപടി വലിയ എതിര്‍പ്പു പിടിച്ചു പറ്റി. പരിഷത്തിന്റ്റെ ഓച്ചിറ മേഖല ഈ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിവരുന്നു. ഇതിന്റ്റെ ഭാഗമായി ആയിരംതെങ്ങല് നിന്ന് പ്രകടനവും പൊതുയോഗവും നടന്നു. ജില്ലാ പരിസ്ഥിതി കണ്‍വീനര്‍ വി.കെ.മധുസൂധനന് ഉത്ഘാടനം ചെയ്തു. | അടുത്ത കാലത്തായി കരിമീന്‍ ഹാച്ചറി നിര്മ്മാണത്തിനു് എന്ന പേരില്‍ വളരെയധികം കണ്ടല്‍ സസ്യങ്ങള്‍ നശിപ്പിച്ച ഫിഷറീസ് വകുപ്പിന്റ്റെ നടപടി വലിയ എതിര്‍പ്പു പിടിച്ചു പറ്റി. പരിഷത്തിന്റ്റെ ഓച്ചിറ മേഖല ഈ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിവരുന്നു. ഇതിന്റ്റെ ഭാഗമായി ആയിരംതെങ്ങല് നിന്ന് പ്രകടനവും പൊതുയോഗവും നടന്നു. ജില്ലാ പരിസ്ഥിതി കണ്‍വീനര്‍ വി.കെ.മധുസൂധനന് ഉത്ഘാടനം ചെയ്തു. | ||
കഴിഞ്ഞ ജൂണ്‍ 5 - നു് ചങ്ങന്‍കുളങ്ങര എല്‍. പി. സ്കൂളില്‍ പരിസ്ഥിതി സെമിനാര്‍ ഓച്ചിറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു. തുടര്‍ന്ന് ഓച്ചിറ ടൗണില്‍ പ്രകടനവും പൊതുയോഗവും നടന്നു | ജില്ലയിലെ '''പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക്''' ജില്ലാ പരിസ്ഥിതി വിഷയസമിതി നേതൃത്വം നല്കി വരുന്നു. | ||
കഴിഞ്ഞ ജൂണ്‍ 5 - നു് ചങ്ങന്‍കുളങ്ങര എല്‍. പി. സ്കൂളില്‍ പരിസ്ഥിതി സെമിനാര്‍ ഓച്ചിറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു. തുടര്‍ന്ന് ഓച്ചിറ ടൗണില്‍ പ്രകടനവും പൊതുയോഗവും നടന്നു. |
തിരുത്തലുകൾ