1,099
തിരുത്തലുകൾ
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|ison hand book }} | |||
വരി 689: | വരി 690: | ||
ഉയര നിഴൽ അനുപാതം കാണുന്ന രീതി മനസ്സിലാക്കിക്കഴിഞ്ഞു.ഇനി ഒരു കെട്ടിടത്തിന്റെ നിഴൽ അളക്കാം.കുത്തിനിർത്തിയ കമ്പിന്റെ നിഴൽ ഉയര അനുപാതം കണക്കാക്കിയാൽ ഇതേ രീതി കണക്കുവച്ച് കെട്ടിടത്തിന്റെ നിഴലിന്റെ നീളമറിഞ്ഞാൽ കെട്ടിടത്തിന്റെ ഉയരവും അളക്കാം.ഒരു കല്ല് ചരടിൽ കെട്ടി കെട്ടിടത്തിനു മുകളിൽ കയറി ഉയരം കൃത്യമായി കണക്കാക്കൂ. നിങ്ങളുടെ ഊഹം ശരിയാണോ? നിങ്ങളുടെ ഉയരമറിയാം. നിഴലിന്റെ നീളം പറയാമോ? ഉയര നിഴൽ അനുപാതം ഉപയോഗിക്കൂ. യഥാർത്ഥ അളവുമായി ഒത്തു നോക്കൂ | ഉയര നിഴൽ അനുപാതം കാണുന്ന രീതി മനസ്സിലാക്കിക്കഴിഞ്ഞു.ഇനി ഒരു കെട്ടിടത്തിന്റെ നിഴൽ അളക്കാം.കുത്തിനിർത്തിയ കമ്പിന്റെ നിഴൽ ഉയര അനുപാതം കണക്കാക്കിയാൽ ഇതേ രീതി കണക്കുവച്ച് കെട്ടിടത്തിന്റെ നിഴലിന്റെ നീളമറിഞ്ഞാൽ കെട്ടിടത്തിന്റെ ഉയരവും അളക്കാം.ഒരു കല്ല് ചരടിൽ കെട്ടി കെട്ടിടത്തിനു മുകളിൽ കയറി ഉയരം കൃത്യമായി കണക്കാക്കൂ. നിങ്ങളുടെ ഊഹം ശരിയാണോ? നിങ്ങളുടെ ഉയരമറിയാം. നിഴലിന്റെ നീളം പറയാമോ? ഉയര നിഴൽ അനുപാതം ഉപയോഗിക്കൂ. യഥാർത്ഥ അളവുമായി ഒത്തു നോക്കൂ | ||
[[പ്രമാണം:Pravarthanam-7-panthu.jpg|right|250px]] | |||
===പ്രവർത്തനം 7=== | ===പ്രവർത്തനം 7=== | ||
വരി 704: | വരി 706: | ||
===പ്രവർത്തനം 9=== | ===പ്രവർത്തനം 9=== | ||
[[പ്രമാണം:Sanjarikkum-iruttumuri.jpg|left|200px]] | |||
സഞ്ചരിക്കുന്ന ഇരുട്ടുമുറി തയ്യാറാക്കാം. | സഞ്ചരിക്കുന്ന ഇരുട്ടുമുറി തയ്യാറാക്കാം. | ||
വരി 711: | വരി 713: | ||
ഒരു വലിയ കാർഡ്‌ബോർഡ് പെട്ടിയെടുക്കണം. അതിനുള്ളിൽ ഒരു ഭാഗത്ത് വെള്ളപേപ്പർ പതിച്ച് സ്‌ക്രീനാക്കാം. സ്‌്രകീന് എതിർഭാഗത്ത് 30-40 സെ.മീറ്റർ വ്യാസത്തിൽ വെട്ടി യെടുക്കണം. ഇതിലൂടെയാണ് പ്രകാശം പ്രതിഫലിപ്പിക്കേണ്ടത്. മറ്റുഭാഗങ്ങൾ കറുത്ത പേപ്പർ കൊണ്ട് മൂടണം.സഞ്ചരിക്കുന്ന ഇരുട്ടുമുറി റെഡി. മുകളിൽ നോക്കാനുള്ള ചെറിയ ദ്വാരമിടണം. | ഒരു വലിയ കാർഡ്‌ബോർഡ് പെട്ടിയെടുക്കണം. അതിനുള്ളിൽ ഒരു ഭാഗത്ത് വെള്ളപേപ്പർ പതിച്ച് സ്‌ക്രീനാക്കാം. സ്‌്രകീന് എതിർഭാഗത്ത് 30-40 സെ.മീറ്റർ വ്യാസത്തിൽ വെട്ടി യെടുക്കണം. ഇതിലൂടെയാണ് പ്രകാശം പ്രതിഫലിപ്പിക്കേണ്ടത്. മറ്റുഭാഗങ്ങൾ കറുത്ത പേപ്പർ കൊണ്ട് മൂടണം.സഞ്ചരിക്കുന്ന ഇരുട്ടുമുറി റെഡി. മുകളിൽ നോക്കാനുള്ള ചെറിയ ദ്വാരമിടണം. | ||
[[പ്രമാണം:Pravarthanangal13.jpg|left|250px]] | |||
===പ്രവർത്തനം 10=== | ===പ്രവർത്തനം 10=== | ||
വരി 717: | വരി 720: | ||
സൂര്യപ്രതിബിംബത്തിന്റെ വ്യാസം അളക്കുക. സ്‌ക്രീനും സൂര്യദർശിനിയും തമ്മിലുള്ള അകലം അളക്കുക.അനുപാതം തിട്ടപ്പെടുത്തുക.സൂര്യപ്രതിബിംബത്തിന്റെ വ്യാസത്തെ, സ്‌ക്രീനും സൂര്യദർശിനിയും തമ്മിലുള്ള അകലം കൊണ്ട് ഹരിക്കുക. | സൂര്യപ്രതിബിംബത്തിന്റെ വ്യാസം അളക്കുക. സ്‌ക്രീനും സൂര്യദർശിനിയും തമ്മിലുള്ള അകലം അളക്കുക.അനുപാതം തിട്ടപ്പെടുത്തുക.സൂര്യപ്രതിബിംബത്തിന്റെ വ്യാസത്തെ, സ്‌ക്രീനും സൂര്യദർശിനിയും തമ്മിലുള്ള അകലം കൊണ്ട് ഹരിക്കുക. | ||
ഇത് ഏകദേശം ആണ്?വ്യത്യസ്‌ത അകലത്തിൽ സൂര്യദർശിനി സ്ഥാപിച്ച് അനുപാതം പരിശോധിക്കുക.അകലം കൂടുമ്പോൾ പ്രതിബിംബം വലുതാകുന്നു, കുറയുമ്പോൾ പ്രതിബിംബം ചെറുതാകുന്നു. അനുപാതം എപ്പോഴും | ഇത് ഏകദേശം ആണ്?വ്യത്യസ്‌ത അകലത്തിൽ സൂര്യദർശിനി സ്ഥാപിച്ച് അനുപാതം പരിശോധിക്കുക.അകലം കൂടുമ്പോൾ പ്രതിബിംബം വലുതാകുന്നു, കുറയുമ്പോൾ പ്രതിബിംബം ചെറുതാകുന്നു. അനുപാതം എപ്പോഴും | ||
എല്ലാ കാലത്തും ഇങ്ങിനെയാണോ? ഒരു മാസത്തിനുശേഷവും ഇതേ അനുപാതം തന്നെയോ?നാലു ശാസ്‌ത്ര സുഹൃത്തുക്കൾക്കും ഒരേ അനുപാതമാണോ ലഭിച്ചത്? | എല്ലാ കാലത്തും ഇങ്ങിനെയാണോ? ഒരു മാസത്തിനുശേഷവും ഇതേ അനുപാതം തന്നെയോ?നാലു ശാസ്‌ത്ര സുഹൃത്തുക്കൾക്കും ഒരേ അനുപാതമാണോ ലഭിച്ചത്? | ||
===പ്രവർത്തനം 11=== | ===പ്രവർത്തനം 11=== | ||
[[പ്രമാണം:Pravarthanangal11.jpg|right|250px]] | |||
മാന്ത്രിക കണ്ണാടി നിർമ്മിക്കാം. | മാന്ത്രിക കണ്ണാടി നിർമ്മിക്കാം. | ||
വരി 726: | വരി 729: | ||
===പ്രവർത്തനം 12.=== | ===പ്രവർത്തനം 12.=== | ||
[[പ്രമാണം:Kuzhal telescope.jpg|left|250px]] | |||
ടെലിസ്‌കോപ്പില്ലാതെ നക്ഷത്രം നിരീക്ഷിക്കാംഒന്നൊഴികെ എല്ലാ താരങ്ങളെയും കാണാം. | ടെലിസ്‌കോപ്പില്ലാതെ നക്ഷത്രം നിരീക്ഷിക്കാംഒന്നൊഴികെ എല്ലാ താരങ്ങളെയും കാണാം. | ||
വരി 743: | വരി 746: | ||
===പ്രവർത്തനം 13.=== | ===പ്രവർത്തനം 13.=== | ||
[[പ്രമാണം:Ambiliammavanekanam.jpg|left|180px]] | |||
അമ്പിളിമാമനെ നിരീക്ഷിക്കൂ? ഒരു മാസം തുടർച്ചയായി? | അമ്പിളിമാമനെ നിരീക്ഷിക്കൂ? ഒരു മാസം തുടർച്ചയായി? | ||
എപ്പോൾ നോക്കുന്നു? എവിടെ കാണുന്നു? ആകൃതിയെന്ത്?ക്ഷമയുണ്ടോ, എങ്കിൽ കളിച്ചോളൂ.ഒരു മാസം തുടർച്ചയായി ചന്ദ്രനെ നിരീക്ഷിക്കുക. ഓരോ ദിവസത്തെയും ആകൃതിയും സ്ഥാനവും രേഖപ്പെടുത്തുക. ഓരോ ദിവസവും അസ്‌തമയ സമയത്തെവിടെ കാണുന്നു?എല്ലാ ദിവസവും ഓരേ സമയത്ത് ഓരേ സ്ഥലത്താണോ കാണുന്നത്?എങ്ങിനെ രേഖപ്പെടുത്താം.ഒരു ചാർട്ട് പേപ്പറിൽ വലിയ ഒരു വൃത്തം വരക്കുക. ഈ വൃത്തത്തെ കൃത്യം 30 ഭാഗങ്ങളാക്കി കുത്തുകൾ കൊണ്ട് അടയാളപ്പെടുത്തുക. ഓരോ ദിവസത്തെയും ചന്ദ്രനെയും രണ്ടു കുത്തുകൾക്കിടയിൽ വരക്കുക..ചന്ദ്രൻ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഒരേ മുഖമേ നമുക്കു കാണിച്ചു തരുന്നുള്ളൂ.ഒരു പൊതു പ്രസ്‌താവന നോക്കാം. സൂര്യനെ പകൽ കാണാം.ചന്ദ്രനെ രാത്രിയിലും.ഇതിലെന്തെങ്കിലും തെറ്റുണ്ടോ?ചന്ദ്രനെ എത്ര ദിവസം രാത്രി കാണാം? എത്ര ദിവസം പകൽ കാണാം?കൂട്ടുകാരുമായി നിങ്ങളുടെ നിരീക്ഷണ ഫലങ്ങൾ ചർച്ച ചെയ്യൂ. | എപ്പോൾ നോക്കുന്നു? എവിടെ കാണുന്നു? ആകൃതിയെന്ത്?ക്ഷമയുണ്ടോ, എങ്കിൽ കളിച്ചോളൂ.ഒരു മാസം തുടർച്ചയായി ചന്ദ്രനെ നിരീക്ഷിക്കുക. ഓരോ ദിവസത്തെയും ആകൃതിയും സ്ഥാനവും രേഖപ്പെടുത്തുക. ഓരോ ദിവസവും അസ്‌തമയ സമയത്തെവിടെ കാണുന്നു?എല്ലാ ദിവസവും ഓരേ സമയത്ത് ഓരേ സ്ഥലത്താണോ കാണുന്നത്?എങ്ങിനെ രേഖപ്പെടുത്താം.ഒരു ചാർട്ട് പേപ്പറിൽ വലിയ ഒരു വൃത്തം വരക്കുക. ഈ വൃത്തത്തെ കൃത്യം 30 ഭാഗങ്ങളാക്കി കുത്തുകൾ കൊണ്ട് അടയാളപ്പെടുത്തുക. ഓരോ ദിവസത്തെയും ചന്ദ്രനെയും രണ്ടു കുത്തുകൾക്കിടയിൽ വരക്കുക..ചന്ദ്രൻ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഒരേ മുഖമേ നമുക്കു കാണിച്ചു തരുന്നുള്ളൂ.ഒരു പൊതു പ്രസ്‌താവന നോക്കാം. സൂര്യനെ പകൽ കാണാം.ചന്ദ്രനെ രാത്രിയിലും.ഇതിലെന്തെങ്കിലും തെറ്റുണ്ടോ?ചന്ദ്രനെ എത്ര ദിവസം രാത്രി കാണാം? എത്ര ദിവസം പകൽ കാണാം?കൂട്ടുകാരുമായി നിങ്ങളുടെ നിരീക്ഷണ ഫലങ്ങൾ ചർച്ച ചെയ്യൂ. | ||
===പ്രവർത്തനം 14.=== | ===പ്രവർത്തനം 14.=== |