1,099
തിരുത്തലുകൾ
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
| '''തീയ്യതി''': ||: 2014 ജനുവരി 17 മുതൽ 23 വരെ | | '''തീയ്യതി''': ||: 2014 ജനുവരി 17 മുതൽ 23 വരെ | ||
|- | |- | ||
| '''രൂപഘടന''': ||: ജനുവരി 17ന് | | '''രൂപഘടന''': ||: ജനുവരി 17ന് ചെറുവത്തൂര് നിന്നും ചെറുതോണിയിൽ നിന്നും ആരംഭിക്കുന്ന രണ്ട് യാത്രകൾ | ||
|- | |- | ||
|'''കേന്ദ്രങ്ങൾ''': ||: ജില്ലയിൽ 40 കേന്ദ്രങ്ങൾ ഉണ്ടാവും. ഉച്ചയ്‌ക്കു മുമ്പേ 20, ഉച്ചയ്‌ക്ക് ശേഷം 20 | |'''കേന്ദ്രങ്ങൾ''': ||: ജില്ലയിൽ 40 കേന്ദ്രങ്ങൾ ഉണ്ടാവും. ഉച്ചയ്‌ക്കു മുമ്പേ 20, ഉച്ചയ്‌ക്ക് ശേഷം 20 | ||
വരി 27: | വരി 27: | ||
ഈ താൾ നിർമാണത്തിലാണ് | ഈ താൾ നിർമാണത്തിലാണ് | ||
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 2014 ജനുവരി | കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 2014 ജനുവരി 17 മുതൽ 23 വരെ നടക്കുന്ന കാമ്പെയ്ൻ പരിപാടിയാണ് ജനസംവാദയാത്ര | ||
[[പ്രമാണം:Janasavada yathra.jpg|200px|right]] | [[പ്രമാണം:Janasavada yathra.jpg|200px|right]] | ||
വരി 38: | വരി 38: | ||
മറ്റൊരു കേരളത്തിനായി പ്രവർത്തിക്കാനിടയാക്കിയ കാരണങ്ങൾ മുമ്പേക്കാളും രൂക്ഷമാണിന്ന്. കേരളത്തിന്റെ പുരോഗതിയിൽ നിർണായകമായ സ്വാധീനം ചെലുത്തിയ വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, വികേന്ദ്രീകരണം തുടങ്ങി എല്ലാ മേഖലകളിലും പ്രതിലോമകരമായ തീരുമാനങ്ങൾ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നു.ഈ മാറ്റങ്ങളുടെ പിറകിൽ നമ്മുടെ ആഭ്യന്തര പരിമിതികളും നവലിബറൽ നയങ്ങൾ സൃഷ്‌ടിക്കുന്ന പ്രതിസന്ധികളുമുണ്ട്. ഭീകരമായ അഴിമതികളും അധികാര ദുർവിനിയോഗങ്ങളും സാമൂഹ്യ സാംസ്‌കാരിക തകർച്ചയും വ്യാപകമാണ്. ജനങ്ങളെ വർഗീയമായി ചേരിപിരിച്ച് ധനികപക്ഷ നിലപാടുകൾ ശക്തമാക്കാനുള്ള ശ്രമങ്ങൾ രാജ്യത്താകമാനം പൂർവാധികം ശക്തിയോടെ തുടരുകയാണ്. | മറ്റൊരു കേരളത്തിനായി പ്രവർത്തിക്കാനിടയാക്കിയ കാരണങ്ങൾ മുമ്പേക്കാളും രൂക്ഷമാണിന്ന്. കേരളത്തിന്റെ പുരോഗതിയിൽ നിർണായകമായ സ്വാധീനം ചെലുത്തിയ വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, വികേന്ദ്രീകരണം തുടങ്ങി എല്ലാ മേഖലകളിലും പ്രതിലോമകരമായ തീരുമാനങ്ങൾ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നു.ഈ മാറ്റങ്ങളുടെ പിറകിൽ നമ്മുടെ ആഭ്യന്തര പരിമിതികളും നവലിബറൽ നയങ്ങൾ സൃഷ്‌ടിക്കുന്ന പ്രതിസന്ധികളുമുണ്ട്. ഭീകരമായ അഴിമതികളും അധികാര ദുർവിനിയോഗങ്ങളും സാമൂഹ്യ സാംസ്‌കാരിക തകർച്ചയും വ്യാപകമാണ്. ജനങ്ങളെ വർഗീയമായി ചേരിപിരിച്ച് ധനികപക്ഷ നിലപാടുകൾ ശക്തമാക്കാനുള്ള ശ്രമങ്ങൾ രാജ്യത്താകമാനം പൂർവാധികം ശക്തിയോടെ തുടരുകയാണ്. | ||
ഈ സാഹചര്യത്തിൽ നാട് നേരിടുന്ന യഥാർഥ പ്രശ്‌നങ്ങളിലേക്ക് ജനശ്രദ്ധ കൊണ്ടുവരാനും ഗുണപരമായ സംവാദങ്ങൾ വളർത്തിയെടുക്കുവാനും വിപുലമായൊരു ബഹുജന വിദ്യാഭ്യാസ പരിപാടിക്ക് പരിഷത്ത് രൂപം നൽകിയിരിക്കുകയാണ്. | ഈ സാഹചര്യത്തിൽ നാട് നേരിടുന്ന യഥാർഥ പ്രശ്‌നങ്ങളിലേക്ക് ജനശ്രദ്ധ കൊണ്ടുവരാനും ഗുണപരമായ സംവാദങ്ങൾ വളർത്തിയെടുക്കുവാനും വിപുലമായൊരു ബഹുജന വിദ്യാഭ്യാസ പരിപാടിക്ക് പരിഷത്ത് രൂപം നൽകിയിരിക്കുകയാണ്. | ||
ദേശീയതലത്തിൽ അഖിലേന്ത്യാ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ(എ ഐ പി എസ് എൻ) നേതൃത്വത്തിൽ നടക്കുന്ന ദശലക്ഷം സംവാദങ്ങളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. | |||
===പരിപാടി=== | ===പരിപാടി=== | ||
മേൽപ്പറഞ്ഞ കാര്യങ്ങളിലൂന്നി 2014 ജനുവരി 17 മുതൽ 23 വരെ രണ്ട് ജനസംവാദ യാത്രകളും തുടർന്ന് ഗാന്ധി | മേൽപ്പറഞ്ഞ കാര്യങ്ങളിലൂന്നി 2014 ജനുവരി 17 മുതൽ 23 വരെ രണ്ട് ജനസംവാദ യാത്രകളും തുടർന്ന് [[ഗാന്ധി നാടകയാത്ര]]യും നടത്താനുള്ള മുന്നൊരുക്കങ്ങളാണ് നടന്നുവരുന്നത്.17ന് കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിൽ നിന്നും ഇടുക്കി ജില്ലയിലെ ചെറുതോണിയിൽ നിന്നുമാണ് സംവാദയാത്രകൾ ആരംഭിക്കുക. | ||
[[പ്രമാണം: Samvada yathra.jpg|thumb|left]] | [[പ്രമാണം: Samvada yathra.jpg|thumb|left]] | ||
വരി 50: | വരി 52: | ||
2014 ജനുവരി 17 വൈകു. 4 മണി- ചെറുവത്തൂർ (കാസർഗോഡ് ജില്ല) | 2014 ജനുവരി 17 വൈകു. 4 മണി- ചെറുവത്തൂർ (കാസർഗോഡ് ജില്ല) | ||
'''ഉദ്‌ഘാടനം:ഡോ. ബി ഇക്‌ബാൽ''' | '''ഉദ്‌ഘാടനം:'''[http://ml.wikipedia.org/wiki/%E0%B4%AC%E0%B4%BF._%E0%B4%87%E0%B4%95%E0%B5%8D%E0%B4%AC%E0%B4%BE%E0%B5%BD '''ഡോ. ബി ഇക്‌ബാൽ'''] | ||
(മുൻ പ്രസിഡണ്ട്, ശാസ്‌ത്രസാഹിത്യ പരിഷത്ത്) | (മുൻ പ്രസിഡണ്ട്, ശാസ്‌ത്രസാഹിത്യ പരിഷത്ത്) | ||
വരി 120: | വരി 122: | ||
=== യാത്രയോടൊപ്പം പ്രചരിപ്പിക്കുന്ന ലഘുലേഖകൾ === | === യാത്രയോടൊപ്പം പ്രചരിപ്പിക്കുന്ന ലഘുലേഖകൾ === | ||
1.വേണം മറ്റൊരു കേരളം | 1. [[വേണം മറ്റൊരു കേരളം; മറ്റൊരിന്ത്യയ്ക്കായി ]] | ||
2.ജനകീയാരോഗ്യനയം | 2. [[വേണം നമുക്കൊരു ജനകീയാരോഗ്യനയം ]] | ||
3. ഭൂവിനിയോഗവും വികസനവും | 3. [[ കേരളത്തിലെ ഭൂവിനിയോഗവും വികസനവും (2014)]] | ||
4. [[വേണം കേരളത്തിനൊരു ജനപക്ഷഗതാഗതനയം ]] | |||
5. [[ഭക്ഷ്യസുരക്ഷ : കൃഷിയും മാലിന്യപരിപാലനവും ]] | |||
6. [[പശ്ചിമഘട്ടസംരക്ഷണവും കേരളത്തിന്റെ വികസനവും]] | |||
7. [[വേണം മതനിരപേക്ഷ ജനാധിപത്യവിദ്യാഭ്യാസം ]] | |||
===വിവിധ കേന്ദ്രങ്ങളിൽ സംവാദങ്ങൾക്ക് നേതൃത്വം നൽകുന്നവർ=== | ===വിവിധ കേന്ദ്രങ്ങളിൽ സംവാദങ്ങൾക്ക് നേതൃത്വം നൽകുന്നവർ=== | ||
(ലിസ്റ്റ് അപൂർണ്ണം) | (ലിസ്റ്റ് അപൂർണ്ണം) | ||
#ടി ഗംഗാധരൻ | |||
# എൻ കെ ശശിധരൻ പിള്ള | |||
#കെ ടി രാധാകൃഷ്ണൻ | |||
#ടി പി കുഞ്ഞിക്കണ്ണൻ | |||
#എം പി പരമേശ്വരൻ | |||
#പ്രൊഫ സി പി നാരായണൻ | |||
#വി ജി ഗോപിനാഥൻ | |||
# പി ഗോപകുമാർ | |||
#വി വി ശ്രീനിവാസൻ | |||
#പി രാധാകൃഷ്ണൻ | |||
#മനോജ്കുമാർ വി | |||
#എം വിജയകുമാർ | |||
#കെ കെ ജനാർദ്ദനൻ | |||
#പി എ തങ്കച്ചൻ | |||
#പ്രൊഫ വി ആർ രഘുനന്ദൻ | |||
#ജി രാജശേഖരവാര്യർ | |||
#ജോജി കൂട്ടുമ്മൽ | |||
#പി വി വിനോദ് | |||
#അഡ്വ. സുഹൃത്ത്കുമാർ | |||
#മണലിൽ മോഹനൻ | |||
#എ എം ബാലകൃഷ്ണൻ | |||
#എം എസ് മോഹനൻ | |||
#സജീവ് കുമാർ പി ബി | |||
#സി എ നസീർ | |||
#ജി രാജശേഖരൻ | |||
#എ രാഘവൻ | |||
#ടി പി സുധാകരൻ | |||
#ഡോ.കെ ജി രാധാകൃഷ്ണൻ | |||
#ഡോ കെ രാജേഷ് | |||
#ഡോ ടി കെ ആനന്ദി | |||
#വി രാജലക്ഷമി | |||
#പ്രൊഫ പി കെ രവീന്ദ്രൻ | |||
#ടി ആർ സുകുമാരൻ | |||
#ലിയൊനാർഡ് | |||
#അജില | |||
#അരുൺ കുമാർ | |||
#എൻ ശാന്തകുമാരി | |||
#ആർ രാധാകൃഷ്ണൻ | |||
#വി വിനോദ് | |||
#ഒ എം ശങ്കരൻ | |||
#ഇ വിലാസിനി | |||
#ഡോ പി വി പുരുഷോത്തമൻ | |||
#പ്രൊഫ കെ പാപ്പൂട്ടി | |||
#ടി വി നാരായണൻ | |||
#സി പി ഹരീന്ദ്രൻ | |||
#പി വി സന്തോഷ്ഡോ | |||
#കാവുമ്പായി ബാലകൃഷ്ണൻ | |||
#കെ എം ബേബി | |||
#ടി രാധാമണി | |||
#ടി പി സുരേഷ് ബാബു | |||
#സി മധുസൂദനൻ | |||
#പി എസ് രാജശേഖരൻ | |||
#ടി പി കലാധരൻ | |||
#അഡ്വ കെ പി രവി പ്രകാശ് | |||
# ടി പി ശ്രീശങ്കർ | |||
#കെ കെ രവി | |||
# പി ആർ രാഘവൻ | |||
# ജി ബാലകൃഷ്ണൻ നായർ | |||
# എ പി മുരളീധരൻ | |||
# മന്മഥൻ പിള്ള | |||
#എം പി സി നമ്പ്യാർ | |||
# പി കെ ബാലകൃഷ്ണൻ | |||
# വി ചന്ദ്രബാബു | |||
# പ്രൊഫ എൻ കെ ഗോവിന്ദൻ | |||
# വി വി ശാന്ത | |||
#ഇ പി രത്നാകരൻ | |||
#കെ വിജയൻ | |||
#പി വി ദിവാകരൻ | |||
# സൈമൺ മാസ്റ്റർ | |||
===സംവാദകേന്ദ്രങ്ങളിലെ അനുഭവങ്ങൾ === | |||
'''''ഉദ്ഘാടനങ്ങൾ''''' | |||
ദശലക്ഷം സംവാദത്തിന്റെ അഖിലേന്ത്യാ ഉദ്ഘാടനവും ജനസംവാദ യാത്രയുടെ വടക്കൻ കേരള ഉദ്ഘാടനവും കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിൽ കേരള സർവ്വകലാശാലാ മുൻ വൈസ് ചാൻസലർ ഡോ.ബി. ഇക്ബാൽ നിർവ്വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി. ഗോവിന്ദൻ അധ്യക്ഷനായിരുന്നു. പരിഷത്ത് ജനറൽ സെക്രട്ടറി വി വി ശ്രീനിവാസൻ, മുൻ പ്രസിഡന്റ് കെ.ടി രാധാകൃഷ്ണൻ, സി.രാമകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. ജനസംവാദത്തിനു എ.ഐ.പി.എസ്.എൻ ജനറൽ സെക്രട്ടറി ടി. ഗംഗാധരൻ നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. കാർത്ത്യായനി സ്വാഗതം പറഞ്ഞു. | |||
തെക്കൻ യാത്രയുടെ ഉദ്ഘാടനം ചെറുതോണിയിൽ പ്രൊഫ. പി കെ രവീന്ദ്രൻ നിർവ്വഹിച്ചു .സ്വാഗത സംഘം ചെയർമാൻ ശ്രീ .കുഞ്ഞുമോന്റെ അധ്യക്ഷതയിൽ ഡോ. എൻ കെ ശശിധരൻ പിള്ള വിഷയാവതരണം നടത്തി .ചർച്ചയിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് , എ .പി. ഉസ്മാൻ , വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോജി വർഗ്ഗീസ്, ജലാലുദീൻ , കെ. ആർ . ജനാർദ്ദനൻ ,രാജു സേവിയർ, നിസാർ, തുടങ്ങിയവർ പങ്കെടുത്തു. | |||
'''''വടക്കൻ യാത്രയിലെ തന്റെ ഒന്നാം ദിവസത്തെ അനുഭവം ടി വി നാരായണൻ ഇങ്ങിനെ രേഖപ്പെടുത്തി''''' | |||
ഇന്നു പേരാവൂർ മെഖലയിലെ രണ്ടു കേന്ദ്രങ്ങളിൽ ജനസംവാദത്തിൽ പങ്കെടുത്തു. തോലംബ്ര ശാസ്ത്രി നഗറിൽ രാവിലെ 16 പേരാണ് വന്നത്. എല്ലാവരും സജീവമായി ഇടപെട്ടു. സി പി എം, കോൺഗ്രസ്സ് ,ബി ജെ പി പാർട്ടികളിൽ പെട്ടവർ ഇതിൽ ഉണ്ടായിരുന്നു. പ്രദേശത്തെ ജാതീയ ചേരിതിരിവിനെക്കുറിച്ചുള്ള ആശങ്കകളും കരിങ്കൽ ഖനനത്തിനെതിരെ നടന്നു വരുന്ന സമരം വിജയിക്കാത്തതും ചർച്ചയായി. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്നാണു ഈ മലയോര പ്രദേശത്തുകാർ പറയുന്നത്. | |||
വൈകുന്നേരം വായന്നൂരിൽ 82 പേരാണ് എത്തിയത്. ഇതിൽ 43 വനിതകളും 6 കുട്ടികളും ഉൾപ്പെടും. പരിഷത്ത് മുൻ പ്രസിഡന്റ് ആർ രാധാകൃഷ്ണൻ (അണ്ണൻ) കൂടെ ഉണ്ടായിരുന്നു. കൃഷി, മദ്യം, അരാഷ്ട്രീയത തുടങ്ങിയ വിഷയങ്ങളിൽ സജീവ ചർച്ച നടന്നു. പ്രദേശത്ത് പരിഷത്ത് യൂനിറ്റ് രൂപീകരിക്കാനും മദ്യത്തിനെതിരെ കാമ്പെയ്ൻ ആരംഭിക്കാനും തീരുമാനിച്ചു. നല്ല സന്തോഷത്തോടെയാണു മടങ്ങിയത്; പ്രസംഗമല്ലാതെ സംവാദവും നടത്തി വിജയിപ്പിക്കാനാകുമെന്ന വിശ്വാസത്തോടെയും. | |||
'''''കെ വി ഗിരീഷിന്റെ അനുഭവം ഇതാ''''' | |||
കോയിപ്രയായിരുന്നു മാതമംഗലം മേഖലയിൽ രണ്ടാമത്തെ കേന്ദ്രം. മനോഹരമായ അച്ചീരപാറയിലുള്ള വായനശാലയുടെ മുറ്റം. 45 പേരുടെ പങ്കാളിത്തം. ആരും കേട്ടിരിക്കുകയായിരുന്നില്ല. സംവദിക്കുകയായിരുന്നു. ജനറൽ സിക്രട്ടറി ശ്രീനിവാസൻ മാസ്റ്റർ മെല്ലെ തുടങ്ങി. കാർഷിക സംസ്കൃതി തിരിച്ചുപിടിക്കണം എന്ന് പഴയകാലത്തെ ഉദാഹരിച്ചു രാഘവേട്ടൻ ചർച്ചയ്ക്ക് തുടക്കമിട്ടു. നല്ല വിദ്യാഭ്യാസവും നല്ല ആരോഗ്യ നയവും വിവിധ കഴ്ചപ്പടുകളിലൂടെ നാട്ടുകാർ വ്യക്തമാക്കി. പ്രകൃതി ചൂഷണം ചർച്ചചെയ്യപ്പെട്ടു. ഭൂമിയെ പൊതുസ്വത്തായി കാണണം. വിദ്യാഭ്യാസസമ്പ്രദായത്തിൽ അമ്മമാർ ഇന്നും സംശയാലുക്കളാണ്. ഇഗ്ലീഷ് മീഡിയം തീരാത്ത സംശയം. വികസന നയങ്ങളിൽ ഉണ്ടായ വിവിധ കാഴ്ചപ്പാടിൽ മനോജ് മാസ്റ്റർ വിശദീകരണം നൽകി. പൊതു സമൂഹത്തിൽ എവിടെയോ യുവത്വത്തിൻറെ ശൂന്യത കൂട്ടത്തിൽ ഒരാൾ വേദിക്ക് മുന്നിലേക്ക് തള്ളിയിട്ടു. ആരാണ് ഉത്തരവാദി എന്നത് മറ്റൊരു സംവാദമായി. പ്ലസ് ടു വിദ്യാർഥികൾ മുതൽ അറുപതു വയസ്സ് പിന്നിട്ട സ്ത്രീകൾ വരെ എല്ലാവരും ചർച്ചയിൽ പങ്കുകൊണ്ടു. ഒരാൾ പോലും ഇടയിൽ കൊഴിഞ്ഞില്ല. സൂര്യൻ മുഖം മറയ്ക്കാൻ തുടങ്ങിയപ്പോൾ സമയം മതിയായില്ല, ഇനിയും ഇരിക്കണം എന്ന് പരസ്പരം പറഞ്ഞു ഞങ്ങൾ പിരിഞ്ഞു . " വേണം മറ്റൊരു കേരളം" | |||
=== ചിത്രശാല === | |||
<gallery widths=150px height=120px perrow="5" align="center"> | |||
പ്രമാണം: Samvadayathra 1.jpg | ചെറുവത്തൂരിൽ സംവാദയാത്രകളുടെ ഉദ്ഘാടനം ഡോ. ബി ഇക്ബാൽ നിർവഹിക്കുന്നു | |||
പ്രമാണം:Samvadayathra 3.jpg | ചെറുവത്തൂരിൽ ആദ്യസംവാദത്തിന് ടി ഗംഗാധരൻ നേതൃത്വം നൽകുന്നു | |||
പ്രമാണം:Samvadayathra 2.jpg | ചെറുവത്തൂരിലെ സദസ്സ് | |||
പ്രമാണം:Janasamvada yathra 4.JPG| ചെറുതോണിയിൽ സംവാദയാത്രകളുടെ ഉദ്ഘാടനം പ്രൊഫ. പി കെ രവീന്ദ്രൻ നിർവഹിക്കുന്നു | |||
പ്രമാണം:Janasamvada yathra5.JPG| ചെറുതോണിയിൽ ആദ്യസംവാദത്തിന് ഡോ. എൻ കെ ശശിധരൻ പിള്ള നേതൃത്വം നൽകുന്നു | |||
പ്രമാണം:Janasamvada yathra 6.JPG| ചെറുതോണിയിലെ സദസ്സ് | |||
</gallery> | |||
സംവാദകേന്ദ്രങ്ങളിലെ ചിത്രങ്ങൾ കാണാനായി മുകൾ ഭാഗത്ത് നീലനിറത്തിൽ കാണുന്ന ജില്ലാപേരുകൾക്ക് മുകളിൽ ക്ലിക്ക് ചെയ്യുക |