1,099
തിരുത്തലുകൾ
വരി 986: | വരി 986: | ||
മേഖല-1, മേഖല-2, മേഖല-3 എന്ന് വേർതിരിച്ചിട്ടുള്ള പ്രദേശങ്ങളിൽ സമിതി അടിയന്തിരനടപടി ആവശ്യപ്പെടുമ്പോൾ പട്ടിക-2ൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളുടെ കാര്യത്തിൽ സമിതി ഒരു പ്രത്യേകനടപടിയും നിർദ്ദേശിക്കുന്നില്ല. പ്രധാനമായും മൂന്ന് കാരണങ്ങളാലാണിത്.ഒന്നാമതായി ഇവയുടെ അതിരുകൾ നിർണ്ണയിക്കുക അത്ര എളുപ്പമല്ല. രണ്ടാമതായി ഇവയ്ക്കുവേണ്ടി ഒരു ഭരണ സംവിധാനം രൂപകല്പന ചെയ്യുക എന്നതും എളുപ്പമല്ല. മൂന്നാമതായി പ്രഖ്യാപിക്കണമെന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രദേശങ്ങളേക്കാൾ പരിഗണന അർഹിക്കുന്ന സൈറ്റുകൾ പശ്ചിമഘട്ടത്തിൽ വേറെ ഉണ്ടാകാം. സമയപരിമിതി മൂലം ഇവയെല്ലാം കണ്ടെത്താൻ സമിതിക്ക് ആവില്ല. | മേഖല-1, മേഖല-2, മേഖല-3 എന്ന് വേർതിരിച്ചിട്ടുള്ള പ്രദേശങ്ങളിൽ സമിതി അടിയന്തിരനടപടി ആവശ്യപ്പെടുമ്പോൾ പട്ടിക-2ൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളുടെ കാര്യത്തിൽ സമിതി ഒരു പ്രത്യേകനടപടിയും നിർദ്ദേശിക്കുന്നില്ല. പ്രധാനമായും മൂന്ന് കാരണങ്ങളാലാണിത്.ഒന്നാമതായി ഇവയുടെ അതിരുകൾ നിർണ്ണയിക്കുക അത്ര എളുപ്പമല്ല. രണ്ടാമതായി ഇവയ്ക്കുവേണ്ടി ഒരു ഭരണ സംവിധാനം രൂപകല്പന ചെയ്യുക എന്നതും എളുപ്പമല്ല. മൂന്നാമതായി പ്രഖ്യാപിക്കണമെന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രദേശങ്ങളേക്കാൾ പരിഗണന അർഹിക്കുന്ന സൈറ്റുകൾ പശ്ചിമഘട്ടത്തിൽ വേറെ ഉണ്ടാകാം. സമയപരിമിതി മൂലം ഇവയെല്ലാം കണ്ടെത്താൻ സമിതിക്ക് ആവില്ല. | ||
'''പട്ടിക 2 : പരിസ്ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിക്കാൻ പുതുതായി ലഭിച്ച നിർദ്ദേശങ്ങൾ''' | |||
{|style="width:75%;background:silver" | |||
|പരിസ്ഥിതി ദുർബലപ്രദേശങ്ങൾ | |||
പരിസ്ഥിതി ദുർബലപ്രദേശങ്ങൾ | |-style="background:white" | ||
മഹാരാഷ്ട്ര | |'''മഹാരാഷ്ട്ര''' | ||
* ലോണാവാല-ഖണ്ടാല | |||
* മഹാരാഷ്ട്ര സഹ്യാദ്രി | |||
* സാവന്ത്വാടി, ദോഡാമാർഗ് താലൂക്കിലെ 25 ഗ്രാമങ്ങൾ | |||
ഗോവ | |-style="background:silver" | ||
|'''ഗോവ''' | |||
* സഹ്യാദ്രി | |||
കർണ്ണാടക | * സംരക്ഷിത മേഖലയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ | ||
|-style="background:white" | |||
|'''കർണ്ണാടക''' | |||
* സഹ്യാദ്രി | |||
* കുടജാദ്രി | |||
തമിഴ്നാട് | * കുടക് | ||
* സംരക്ഷിതമേഖലയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ | |||
|--style="background:silver" | |||
|'''തമിഴ്നാട്''' | |||
* വാൽപ്പാറ | |||
* സംരക്ഷിതമേഖലയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ | |||
|} | |||
===പരിസ്ഥിതി ദുർബലപ്രദേശ അതിർത്തി നിർണ്ണയം=== | ===പരിസ്ഥിതി ദുർബലപ്രദേശ അതിർത്തി നിർണ്ണയം=== |