അജ്ഞാതം


"കേരള പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
15,404 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12:16, 10 ഒക്ടോബർ 2020
add cat
(add cat)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഈ താൾ നിർമാണത്തിലാണ്
{{Infobox book
| name          = കേരള പഠനം - കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു
| image          = [[പ്രമാണം:Kerala padanam Cover.jpg |200px|alt=Cover]]
| image_caption  = 
| author        =
| title_orig    =
| translator    =
| illustrator    = 
| cover_artist  =
| language      =  മലയാളം
| series        =
| subject        = [[കേരള പഠനം]]
| genre          = [[പഠന റിപ്പോർട്ട്]]
| publisher      =  [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
| pub_date      =  2006
| media_type    = 
| pages          = 
| awards        =
| preceded_by    =
| followed_by    = 
| wikisource    = 
}}


"കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു " എന്ന അന്വേഷണത്തിന്റെ ഭാഗമായി  കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  നടത്തിയ വിശദമായ പഠനമാണ്  കേരള പഠനം . കേരളത്തിലെ ജനങ്ങൾക്കിടയിലുള്ള ദാരിദ്ര്യം, അസമത്വം, അവരുടെ വരുമാനം, ജീവിതസൗകര്യങ്ങൾ, തൊഴിൽ മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ, പുതിയ തൊഴിൽ മേഖലകൾ,തൊഴിലില്ലായ്മയുടെ പ്രത്യേകത, ഉപഭോഗത്തിലെ പ്രവണതകൾ, വിദ്യാഭ്യാസം, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അന്വേഷണമായിരുന്നു ഇത്. ആറായിരത്തിനടുത്ത് വീടുകളെ അടിസ്ഥാനമാക്കി നടത്തിയ ഈ പഠനപരിപാടി 2004 ലാണ് നടന്നത്. 2006 ൽ പഠനറിപ്പോർട്ട് പുറത്തുവന്നു.ജനകീയമായി നടന്ന ഈ പഠനപരിപാടിയിൽ ഏതാണ്ട് അയ്യായിരത്തോളം പരിഷത്ത് പ്രവർത്തകരും സുഹൃത്തുക്കളും പങ്കാളികളായി. ഇരുപതിനായിരത്തോളം മണിക്കൂറുകൾ പരിശീലനങ്ങൾക്കും സർവ്വേ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിച്ചതായി കണക്കാക്കുന്നു.
"കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു " എന്ന അന്വേഷണത്തിന്റെ ഭാഗമായി  കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  നടത്തിയ വിശദമായ പഠനമാണ്  കേരള പഠനം . കേരളത്തിലെ ജനങ്ങൾക്കിടയിലുള്ള ദാരിദ്ര്യം, അസമത്വം, അവരുടെ വരുമാനം, ജീവിതസൗകര്യങ്ങൾ, തൊഴിൽ മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ, പുതിയ തൊഴിൽ മേഖലകൾ,തൊഴിലില്ലായ്മയുടെ പ്രത്യേകത, ഉപഭോഗത്തിലെ പ്രവണതകൾ, വിദ്യാഭ്യാസം, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അന്വേഷണമായിരുന്നു ഇത്.


===പശ്ചാത്തലം===
== ഒന്നാം കേരള പഠനം 2004 ==
ആറായിരത്തിനടുത്ത് വീടുകളെ അടിസ്ഥാനമാക്കി നടത്തിയ ഈ പഠനപരിപാടി 2004 ലാണ് നടന്നത്. 2006 ൽ പഠനറിപ്പോർട്ട് പുറത്തുവന്നു.ജനകീയമായി നടന്ന ഈ പഠനപരിപാടിയിൽ ഏതാണ്ട് അയ്യായിരത്തോളം പരിഷത്ത് പ്രവർത്തകരും സുഹൃത്തുക്കളും പങ്കാളികളായി. ഇരുപതിനായിരത്തോളം മണിക്കൂറുകൾ പരിശീലനങ്ങൾക്കും സർവ്വേ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിച്ചതായി കണക്കാക്കുന്നു.


===പഠന റിപ്പോർട്ട് തയ്യാറാക്കിയവർ===
==പഠനറിപ്പോർട്ട് പൂർണരൂപം==
<div class="button">
[http://wiki.kssp.in/images/a/ab/Kerala_padanam_final.pdf പഠന റിപ്പോർട്ടിന്റെ പൂർണരൂപം ഡൗൺലോഡ് ചെയ്യുക.]
</div>
പഠനറിപ്പോർട്ട്  A Snapshot of Kerala എന്ന പേരിൽ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്
 
== പഠനത്തിന്റെ സവിശേഷതകൾ ==
 
* ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ ഇന്നേ വരെ ചെയ്‌തതിൽ വെച്ച്‌ ഏറ്റവും വലിയ പഠന പരിപാടിയാണ്‌ കേരളപഠനം.
 
* പഠനത്തിന്റെ വ്യാപ്‌തി, വൈപുല്യം,രീതിശാസ്‌ത്രത്തിന്റ പുതുമ, ശാസ്‌ത്രീയത നിലനിർത്തിക്കൊണ്ടു തന്നെ ജനകീയമായ നിർവഹണം- ഇവയെല്ലാം എടുത്തു പറയാവുന്ന പ്രത്യേകതകളാണ്‌.


===പഠനവുമായി സഹകരിച്ചവർ===
* കേരള വികസനവുമായി ബന്ധപ്പെട്ട പരിഷത്‌ ഇടപെടലിന്റെ സ്വാഭാവികമായ വളർച്ചയാണ്‌ കേരള പഠനം.


===വിദഗ്ധ സഹായം===
* 1976 -ൽ കേരളത്തിന്റെ സമ്പത്ത്‌ എന്ന ശ്രദ്ധേയമായ ഗ്രന്ഥത്തോടെയാണ്‌ പരിഷത്ത്‌ വികസനരംഗത്ത്‌ ഇടപെടലുകൾക്ക്‌ തുടക്കമിടുന്നത്‌.


===മുന്നൊരുക്കങ്ങൾ===
* വികസനവുമായി ബന്ധപ്പെട്ട വിവിധ രംഗങ്ങളിൽ / പ്രശ്‌നങ്ങളിൽ ഇടപെടുന്നതോടൊപ്പം അവയെ മുന്നോട്ട്‌ നയിക്കുന്നതിന്‌ സഹായകമായ പഠന പ്രവർത്തനങ്ങളിലും പരിഷത്ത്‌ പങ്കാളിയായി. 1987- ൽ നടത്തിയ ആരോഗ്യ സർവ്വെ ഇക്കൂട്ടത്തിൽ എടുത്തു പറയേണ്ട ഒന്നാണ്‌.


===പരിശീലനങ്ങൾ===
* കേരളം എങ്ങനെ ജീവിക്കുന്നു: എങ്ങനെ ചിന്തിക്കുന്നു എന്നാണ്‌ ഈ പഠനത്തിലൂടെ പരിഷത്ത്‌ അന്വേഷണവിധേയമാക്കിയത്‌.


===പഠനരീതി===
* 2002 ഏപ്രിലിൽ കേരളത്തിലെ സാമൂഹ്യ സാമ്പത്തിക ശാസ്‌ത്ര മേഖലകളിലെ വിദഗ്‌ധരെ പങ്കെടുപ്പിച്ചു കൊണ്ട്‌ CDS -ൽ നടത്തിയ ആശയ സംവാദത്തോടെയാണ്‌ ഈ പഠനം വാർന്നു വീഴുന്നത്‌. കേരളത്തിന്റെ ധനകാര്യ പ്രതിസന്ധിയെക്കുറിച്ചുള്ള സംവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഈ കൂടിച്ചേരൽ.


===ശില്പശാലകൾ===
* കേരള സമൂഹത്തിൽ കാണുന്ന നിരവധി വൈരുധ്യങ്ങളെക്കുറിച്ച്‌ (പുത്തൻ വ്യാപാരങ്ങളും നഗരവത്‌കരണവും കൊഴുക്കുമ്പോൾ തന്നെ നമ്മുടെ കർഷകർ ആത്മഹത്യ ചെയ്യുന്നു, തൊഴിലില്ലായ്‌മ പെരുകുമ്പോൾ തന്നെ പണിയെടുക്കാൻ ആളുകളെ കിട്ടാതെ വരുന്നു, താഴ്‌ന്ന ഉത്‌പാദന നിരക്കുള്ളപ്പോൾ തന്നെ ഉപഭോഗത്തിന്റെ കൂടിയ നിരക്ക്‌ etc..) വിശദമായി പഠിക്കേണ്ടതുണ്ട്‌ എന്ന നിഗമനത്തിൽ പരിഷത്ത്‌ എത്തിച്ചേർന്നു. സാമൂഹ്യ - സാമ്പത്തിക ഘടകങ്ങളോടൊപ്പം വിവിധ ജനവിഭാഗങ്ങളുടെ കാഴ്‌ചപ്പാടിലുള്ള മാറ്റങ്ങൾ കൂടി കണക്കിലെടുക്കണമെന്ന അഭിപ്രായമാണ്‌ ചർച്ചകളിലൂടെ പ്രകടിപ്പിക്കപ്പെട്ടത്‌.


===പഠനറിപ്പോർട്ട് പ്രകാശനം===
* കേരളത്തിലെ ജനങ്ങൾക്കിടയിലെ, ദാരിദ്ര്യം, അസമത്വം, അവരുടെ വരുമാനം, ജീവിത സൗകര്യങ്ങൾ, തൊഴിൽ മേഖലയിൽ വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ, പുതിയ തൊഴിൽ മേഖലകൾ, തൊഴിലില്ലായ്‌മയുടെ പ്രത്യേകത, ഉപഭോഗത്തിലെ പ്രവണതകൾ,വിദ്യാഭ്യാസ- ആരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള ഒരന്വേഷണമാണ്‌ കേരളപഠനം.


===പ്രധാന കണ്ടെത്തലുകൾ===
* സമൃദ്ധിയുടേയും ഉപഭോഗാസക്തിയുടേതുമായ ഒരു ലോകവും പാർശ്വവത്‌കരിക്കപ്പെടുന്നവരുടെ മറ്റൊരു ലോകവും, അതാണ്‌ ഇന്നത്തെ കേരളം. ഈ വൈരുധ്യത്തിന്റെ ഉള്ളറകളിലേക്ക്‌ പ്രവേശിക്കാനുള്ള ഒരു ശ്രമമാണ്‌ കേരളപഠനം.


===പഠനറിപ്പോർട്ട് പൂർണരൂപം===
== കേരളപഠനത്തിന്റെ ലക്ഷ്യങ്ങൾ ==
പഠന റിപ്പോർട്ടിന്റെ പൂർണരൂപം കാണാൻ [[http://kssp.in/content/kerela-patanam കേരളപഠനം]]


പഠനറിപ്പോർട്ട് A Snapshot of Kerala എന്ന പേരിൽ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്
# കേരളത്തിലെ ജനങ്ങൾ എങ്ങനെ ജീവിക്കുന്നു (വരുമാനം, തൊഴിൽ, ചെലവ്‌, ഉപഭോഗം, ഭൗതികപരിസ്ഥിതി) എന്നതിനെക്കുറിച്ച്‌ വിശകലനം നടത്താനാവശ്യമായ പൊതുവിവരങ്ങൾ ശേഖരിക്കുക.
# സാമൂഹ്യസാമ്പത്തികസ്ഥിതി, തൊഴിൽ, ജാതി, മതം. രാഷ്‌ട്രീയം, മാധ്യമം ഇവയൊക്കെ ജീവിത സാഹചര്യങ്ങളേയും, നിലപാടുകളേയും എങ്ങനെ സ്വാധീനിക്കുന്നു എന്ന്‌ മനസ്സിലാക്കുക.
# ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളെ വിശകലനം ചെയ്‌തുകൊണ്ട്‌, പുതിയൊരു കേരളം കെട്ടിപ്പടുക്കാനുള്ള ചർച്ചകളിലേക്ക്‌ ക്രിയാത്മകമായ നിർദ്ദേശങ്ങൾ സമർപ്പിക്കുക.
# വിശദവും ആഴത്തിലുള്ളതുമായ പഠനങ്ങൾ ആവശ്യമായ പ്രശ്‌നങ്ങൾ കണ്ടെത്തുക.
 
== പഠനരീതിയെപ്പറ്റി ==
* ഒട്ടേറെ ചർച്ചകളിലൂടെയാണ്‌ ചോദ്യാവലിക്ക്‌ രൂപം നൽകിയത്‌. നിരവധി വിദഗ്‌ധരുമായി ചർച്ച ചെയ്‌ത്‌ തയ്യാറാക്കിയ പ്രാഥമിക ചോദ്യാവലി 2003 സെപ്‌റ്റംബറിൽ പേരാമ്പ്രയിൽ വെച്ച്‌ നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പിൽ ചർച്ചയ്‌ക്ക്‌ വിധേയമാക്കി. 2003 നവംബർ, ഡിസംബർ മാസങ്ങളിലായി നടന്ന സംസ്ഥാന / ജില്ലാ പരിശീലനങ്ങളിൽ നിന്ന്‌ ഉയർന്ന്‌ വന്ന നിർദേശങ്ങൾ കൂടി കൂട്ടിച്ചേർത്ത്‌ ചോദ്യാവലി പരിഷ്‌കരിച്ചു.
* പരിഷത്ത്‌ പ്രവർത്തകർ ഏതാണ്ട്‌ 6000 കുടുംബങ്ങളെ സന്ദർശിച്ച്‌ വിശദമായ ചർച്ചക്കും വിശകലനത്തിനും വിധേയമാക്കി. ഓരോ അയ്യായിരം ജനസംഖ്യയ്‌ക്കും ഒന്നെന്ന തോതിൽ ഓരോ പഞ്ചായത്തിലും 4-5 വീടുകൾ. കേരളത്തിലെ ജനസംഖ്യയുമായി ബന്ധപ്പെടുത്തി സ്ഥിതിവിവര ശാസ്‌ത്രത്തിന്റെ രീതികളുപയോഗിച്ച്‌ ഏറെക്കുറെ എല്ലാ വിവരങ്ങളും ലഭിക്കുന്ന തരത്തിലുള്ള സാമ്പിൾ ആണ്‌ തെരഞ്ഞെടുത്തത്‌.
* ഗ്രാമങ്ങളേയും നഗരങ്ങളേയും ഒരേ സമയം പഠനവിധേയമാക്കി. കോർപ്പറേഷനുകളിൽ തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിൽ അഞ്ച്‌ വീടുകൾ വീതമാണ്‌ പഠനത്തിനായി തെരഞ്ഞെടുത്തത്‌.
* വീടുകൾ വോട്ടർ പട്ടികയെ അടിസ്‌ഥാനരേഖയാക്കി ശാസ്‌ത്രീയമായ രീതിയിൽ ( റാൻഡം സാമ്പിളിങ്‌) തെരഞ്ഞെടുത്തു.
* ഓരോ വീട്ടിലും മൂന്ന്‌ പേരടങ്ങിയ (2 പുരുഷൻ + 1 സ്‌ത്രീ) ഒരു ടീം ഏതാണ്ട്‌ 4-5 മണിക്കൂർ പഠനത്തിനായി ചെലവഴിച്ചു. അയ്യായിരത്തിനടുത്ത്‌ പ്രവർത്തകർ പഠനത്തിൽ പങ്കാളികളായി.
* ഒരു കുടുംബത്തെ ഒരു യൂണിറ്റായി കണക്കാക്കുകയും ചർച്ചകളിലൂടെ പ്രശ്‌നങ്ങളിലേക്ക്‌ പോവുകയും ചെയ്യുക എന്ന രീതിയാണ്‌ സ്വീകരിച്ചത്‌. വീട്ടിലെ സ്‌ത്രീകളുടെയും കുട്ടികളുടെയും അഭിപ്രായങ്ങൾക്ക്‌ കൂടി പരിഗണന നൽകി. പരിമാണാത്മകമായ (Quantitative) വിവരങ്ങളോടൊപ്പം ഗുണാത്മകമായ( Qualitative)വിവരങ്ങളും (അഭിപ്രായങ്ങൾ, സമീപനങ്ങൾ )രേഖപ്പെടുത്തി.
* കമ്പ്യൂട്ടർ ഉപയോഗിച്ച്‌ ക്രോഡീകരിച്ച ഡാറ്റ കോഴിക്കോട്‌, പാലക്കാട്‌, തിരുവനന്തപുരം എന്നിവിടങ്ങളിൽ ചേർന്ന ശില്‌പശാലകളിലൂടെയാണ്‌ വിശകലന വിധേയമാക്കിയത്‌.
 
== രണ്ടാംകേരള പഠനത്തിലേക്ക് ==
[[പ്രമാണം:Keralapadanam Logo.png|200px|ലഘുചിത്രം|വലത്ത്‌|Keralapadanam 2 Logo]]
പരിഷത്ത്  രണ്ടാം കേരളപഠനത്തിന് ഒരുങ്ങുകയാണ്. കേരള വികസനവുമായി ബന്ധപ്പെട്ട പരിഷത്‌ ഇടപെടലിൻറെ  സ്വാഭാവികമായ വളർച്ചയാണ്‌ കേരള പഠനം. "കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു " എന്ന അന്വേഷണത്തിൻറെ ഭാഗമായി നമ്മൾ നടത്തിയ ഒന്നാം കേരളപഠനത്തിന് പന്ത്രണ്ട് വർഷം തികയുന്നു.ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ ഇന്നേ വരെ ചെയ്‌തതിൽ വെച്ച്‌ ഏറ്റവും വലിയ പഠന പരിപാടിയാണ്‌ കേരളപഠനം.ഒന്നാം കേരള പഠനത്തിൽനിന്ന് വിത്യസ്തമായി രണ്ടാം കേരളപഠനത്തിൽ  ഡിജിറ്റൈസ് ചെയ്ത ചോദ്യാവലിയാണ്  ഉപയോഗിക്കുന്ന്ത്. മൊബൈൽ, ലാപ്ടോപ്പ് ഉപയോഗിച്ച് വിവരങ്ങൾ തത്സമയം അപലോഡ് ചെയ്യാം. അതുകൊണ്ട്തന്നെ വിവരശേഖരണത്തിനും ഡാറ്റാ വിശകലനത്തിനും  ക്രോ‍‍‍ഡീകരണത്തിനും എടുക്കുന്ന സമയം പരമാവധി കുറയും.
 
ആകെ 941 പഞ്ചായത്തുകൾ ,87 മുൻസിപ്പാലിറ്റികൾ ,6 കോർപ്പറേഷനുകൾ -  ആകെ 1034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടും. രണ്ടാം കേരളപഠനത്തിൽ വിശദവും ആഴത്തിലുള്ളതുമായ പഠനങ്ങൾ ആവശ്യമായ പ്രശ്‌നങ്ങൾ  ആദിവാസി മേഖല,  തോട്ടംമേഖല - പാടികൾ, മത്സ്യതൊഴിലാളികൾ ,  ഇതരസംസ്ഥാന തൊഴിലാളികൾ, എസ്.സി.കേളനി,  പ്രവാസി) എന്നീ മേഖലകളിലെ ഉപപഠനങ്ങളും നടത്തും.
 
[https://keralapadanam.com കേരളപഠനം വെബ്സൈറ്റ്]
 
==ഒന്നും രണ്ടും കേരള പഠനത്തെക്കുറിച്ച്- അഭിമുഖം==
[https://www.youtube.com/watch?v=Nng36wkvRLE&t=9s കേരളപഠനത്തെക്കിറിച്ച് ഡോ.കെ.പി.അരവിന്ദൻ സംസാരിക്കുന്നു]
 
[[Category:പഠന റിപ്പോർട്ട്]]
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4428...8974" എന്ന താളിൽനിന്ന് ശേഖരിച്ചത്