അജ്ഞാതം

"കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ-വിദ്യാഭ്യാസരംഗത്തെ ധനസമാഹരണവും ധനവിനിയോഗവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
വരി 1: വരി 1:
'''കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശുപാർശകൾ'''
ഡോ അശോൿമിത്ര ചെയർമാനായ കേരള വിദ്യാഭ്യാസ കമ്മീഷൻ അതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് 1998 ലാണ്.തുടർന്നുള്ള നിരവധി കൂടിച്ചേരലുകളിലൂടെ കമ്മീഷൻ റപ്പോർട്ടിലെ നിർദേശങ്ങളെയും നിഗമനങ്ങളെയും ശുപാർശകളാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നത്. വ്യാപകമായ ചർച്ചകളുടെ പരിസമാപ്തിയായി 2000 നവംബറിൽ തൃശ്ശൂരിൽ ചേർന്ന വിദ്യാഭ്യാസ ജനസഭയിലൂടെ പരിഷത്ത്  രൂപം കൊടുത്ത ശുപാർശകളാണ് [[കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ]] എന്ന ഗ്രന്ഥം. അതിലെ ഒരു അധ്യായമാണ് ഇത്.

വിദ്യാഭ്യാസമുൾപ്പെടെയുള്ള സേവനമേഖലയിൽ വാർഷികബജറ്റിന്റെ 38ശതമാനം വരെ ചെലവഴിച്ചിരുന്ന സംസ്ഥാനമാണ്‌ കേരളം. എന്നാൽ അടുത്ത വർഷങ്ങളി ലായി വിദ്യാഭ്യാസ ചെലവിന്റെ തോത്‌ കുറഞ്ഞു വരികയാണ്‌. വിവിധ കാരണങ്ങളാണ്‌ ഈ പ്രവണ തയ്‌ക്കുള്ളത്‌. ഒന്ന്‌,മറ്റു മേഖലയിലെ ബഡ്‌ജറ്റ്‌ വിഹിതം വർദ്ധിക്കുമ്പോൾ ആനുപാതികമായി വിദ്യാഭ്യാസ രംഗത്തെ വിഹിതം വർദ്ധിക്കുന്നില്ല. രണ്ട്‌, വിദ്യാഭ്യാസ ത്തിനുള്ള പദ്ധതി അടങ്കൽ തുക പൊതുവിൽ കുറവാണ്‌. വിദ്യാഭ്യാസമുൾപ്പെടെയുള്ള സേവന മേഖലയിൽ നിന്ന്‌ ഭരണകൂടം പിൻവാങ്ങുന്നതിന്റെ ഫലമായി കേന്ദ്ര ഫണ്ടിങ്ങ്‌ കുറയുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനം മുരടിക്കുകയും ചെയ്യുന്നു. മൂന്ന്‌,കേരളം നേരിടുന്ന കടുത്ത ധനപ്രതിസന്ധി മൂലം വിദ്യാഭ്യാസ രംഗത്തെ ആവശ്യങ്ങൾക്ക്‌ കൂടുതൽ വകയിരുത്താൻ സംസ്ഥാന ഗവർമെണ്ടിന്‌ കഴിയാതെ പോകുന്നു.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4482" എന്ന താളിൽനിന്ന് ശേഖരിച്ചത്