1,099
തിരുത്തലുകൾ
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 229: | വരി 229: | ||
വാഴക്കാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 1994 നവമ്പർ 22 മുതൽ 30 വരെ കൂടിയ തിയ്യതികളിൽ ഒരു ക്യാൻസർ സർവേ നടത്തി. അതിന്റെ സംക്ഷിപ്‌തം ചുവടെ കൊടുക്കുന്നു. (പട്ടിക 1 നോക്കുക) | വാഴക്കാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 1994 നവമ്പർ 22 മുതൽ 30 വരെ കൂടിയ തിയ്യതികളിൽ ഒരു ക്യാൻസർ സർവേ നടത്തി. അതിന്റെ സംക്ഷിപ്‌തം ചുവടെ കൊടുക്കുന്നു. (പട്ടിക 1 നോക്കുക) | ||
{| class="wikitable" | |||

! colspan="17" style="background:#f0f0f0;" |'''പട്ടിക 1''' | |||

| വാർഡ് നമ്പർ||ഇപ്പോൾ കാൻസർ രോഗികൾ||1990ന്
ശേഷം||ഇപ്പോൾ ക്ഷയ രോഗികൾ||ഹൃദ്രോ
ഗികൾ||അൾ
സർ||കിഡ്നി രോഗികൾ||ആസ്തമ രോഗികൾ||തുടർച്ച
യായ||ത്വക് രോഗികൾ||അപ
സ്മാരം||മന്ദ
ബുദ്ധി||കുഷ്ഠം||മന്ത്||കാഴ്ച
ക്കുറവ്||മനോ
രോഗി||ആകെ | |||

| 1||4||9||7||4||9||2||11||8||6||4||3||2||1||62||8||140 | |||

| 2||5||12||14||5||7||4||10||4||4||10||8||1||-||54||18||156 | |||

| 3||4||10||10||4||5||3||5||7||5||6||2||1||-||13||9||84 | |||

| 4||8||15||13||8||10||5||6||6||3||11||5||1||1||49||14||155 | |||

| 5||10||21||12||4||12||8||14||10||4||9||4||2||-||28||12||150 | |||

| 6||5||9||16||2||8||4||9||9||7||8||12||3||-||41||15||148 | |||

| 7||9||20||19||8||9||6||26||118||5||12||10||2||-||78||25||347 | |||

| 8||6||19||24||3||11||5||12||72||6||16||9||1||-||24||40||248 | |||

| 9||8||23||13||5||16||3||10||10||16||11||6||3||-||32||19||175 | |||

| 10||9||28||21||6||12||4||18||42||12||18||9||3||2||57||36||271 | |||

| 11||11||33||27||9||18||6||13||58||14||24||7||2||-||76||28||326 | |||

| ആകെ||79||199||176||58||117||50||134||344||82||129||75||21||4||514||224||2206 | |||

====മെഡിക്കൽ കോളേജ് വിദ്യാർഥികളും പരിഷത്തും നടത്തിയ പഠനം==== | ====മെഡിക്കൽ കോളേജ് വിദ്യാർഥികളും പരിഷത്തും നടത്തിയ പഠനം==== | ||
1995-96 ൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർഥികളും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും ചേർന്ന് വിശദമായ മറ്റൊരു പഠനം നടത്തുകയുണ്ടായി. ജലമലിനീകരണത്തിന് വിധേയമായ ചാലിയാറിന്റെ ഇരുകരയിലുമുള്ള ഒളവണ്ണ, പെരുവയൽ എന്നീ ഗ്രാമങ്ങളിൽനിന്ന് 10 കുടുംബങ്ങൾ വീതമുള്ള 10 ക്ലസ്റ്ററുകളും അതുപോലെ തന്നെ വായുമലിനീകരണ പ്രദേശമായ വാഴക്കാട്ടുനിന്നും മലിനീകരണ ഭീഷണിയില്ലാത്തതും എന്നാൽ സമാനമായ സാമൂഹ്യ സാഹചര്യമുള്ള തൊട്ടടുത്ത കുന്ദമംഗലം പഞ്ചായത്തിൽനിന്നും ഇങ്ങനെ 10 ക്ലസ്റ്ററുകൾ വീതം പഠനവിധേയമാക്കി. ഈ പഠനത്തിൽ നിന്നും ലഭിച്ച ചില വിവരങ്ങൾ ചുവടെ കൊടുക്കുന്നു. | 1995-96 ൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർഥികളും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും ചേർന്ന് വിശദമായ മറ്റൊരു പഠനം നടത്തുകയുണ്ടായി. ജലമലിനീകരണത്തിന് വിധേയമായ ചാലിയാറിന്റെ ഇരുകരയിലുമുള്ള ഒളവണ്ണ, പെരുവയൽ എന്നീ ഗ്രാമങ്ങളിൽനിന്ന് 10 കുടുംബങ്ങൾ വീതമുള്ള 10 ക്ലസ്റ്ററുകളും അതുപോലെ തന്നെ വായുമലിനീകരണ പ്രദേശമായ വാഴക്കാട്ടുനിന്നും മലിനീകരണ ഭീഷണിയില്ലാത്തതും എന്നാൽ സമാനമായ സാമൂഹ്യ സാഹചര്യമുള്ള തൊട്ടടുത്ത കുന്ദമംഗലം പഞ്ചായത്തിൽനിന്നും ഇങ്ങനെ 10 ക്ലസ്റ്ററുകൾ വീതം പഠനവിധേയമാക്കി. ഈ പഠനത്തിൽ നിന്നും ലഭിച്ച ചില വിവരങ്ങൾ ചുവടെ കൊടുക്കുന്നു. | ||
{| class="wikitable" | {| class="wikitable" | ||

വരി 252: | വരി 287: | ||
വാഴക്കാട് ഗ്രാമപഞ്ചായത്ത് അവിടെ കാൻസർ നിരക്ക് വളരെ കൂടുതലാണെന്നും 213 കാൻസർ മരണങ്ങൾ കഴിഞ്ഞ 5 കൊല്ലങ്ങളായി ഉണ്ടായെന്നും ഇപ്പോൾ 95 കാൻസർരോഗികളുണ്ടെന്നും പത്രപ്രസ്ഥാവന നൽകിയതിന്റെ പശ്ചാത്തലത്തിൽ കേരള സർക്കാരിന്റെ ആരോഗ്യകുടുംബക്ഷേമ വകുപ്പ് ഇതു സംബന്ധിച്ചു പഠനം നടത്തി വിവരം നൽകാൻ തിരുവനന്തപുരത്തെ റീജനൽ കാൻസർ സെന്ററിനോട് അപേക്ഷിക്കുകയുണ്ടായി (Lr No. 49710/ j2195) ഇതനുസരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്, മലപ്പുറം (DMOH), അമലാ കാൻസർ ഇൻസ്‌റ്റിറ്റിയൂട്ട് എന്നിവിടങ്ങളിലെ ഡോക്‌ടർമാരുടെ സഹകരണത്തോടെ 30-10-95-ന് വാഴക്കാട് പഞ്ചായത്തിലെ മരണരജിസ്റ്റർ നോക്കി അതിൽ മരണകാരണം രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഒരു പഠനം നടത്തുകയുണ്ടായി. അതിന്റെ വിവരം ചുവടെ പട്ടികയിൽ കൊടുത്തിരിക്കുന്നു. മലിനീകരണത്തിന് വിധേയമായ വാഴക്കാട് ഗ്രാമവും 15 കി.മീറ്റർ അകലെയുള്ള അരീക്കോട് ഗ്രാമപഞ്ചായത്തും പഠനത്തിന് തെരഞ്ഞെടുത്തത്. | വാഴക്കാട് ഗ്രാമപഞ്ചായത്ത് അവിടെ കാൻസർ നിരക്ക് വളരെ കൂടുതലാണെന്നും 213 കാൻസർ മരണങ്ങൾ കഴിഞ്ഞ 5 കൊല്ലങ്ങളായി ഉണ്ടായെന്നും ഇപ്പോൾ 95 കാൻസർരോഗികളുണ്ടെന്നും പത്രപ്രസ്ഥാവന നൽകിയതിന്റെ പശ്ചാത്തലത്തിൽ കേരള സർക്കാരിന്റെ ആരോഗ്യകുടുംബക്ഷേമ വകുപ്പ് ഇതു സംബന്ധിച്ചു പഠനം നടത്തി വിവരം നൽകാൻ തിരുവനന്തപുരത്തെ റീജനൽ കാൻസർ സെന്ററിനോട് അപേക്ഷിക്കുകയുണ്ടായി (Lr No. 49710/ j2195) ഇതനുസരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്, മലപ്പുറം (DMOH), അമലാ കാൻസർ ഇൻസ്‌റ്റിറ്റിയൂട്ട് എന്നിവിടങ്ങളിലെ ഡോക്‌ടർമാരുടെ സഹകരണത്തോടെ 30-10-95-ന് വാഴക്കാട് പഞ്ചായത്തിലെ മരണരജിസ്റ്റർ നോക്കി അതിൽ മരണകാരണം രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഒരു പഠനം നടത്തുകയുണ്ടായി. അതിന്റെ വിവരം ചുവടെ പട്ടികയിൽ കൊടുത്തിരിക്കുന്നു. മലിനീകരണത്തിന് വിധേയമായ വാഴക്കാട് ഗ്രാമവും 15 കി.മീറ്റർ അകലെയുള്ള അരീക്കോട് ഗ്രാമപഞ്ചായത്തും പഠനത്തിന് തെരഞ്ഞെടുത്തത്. | ||
{| class="wikitable" | {| class="wikitable" | ||
| align="center" style="background:#f0f0f0;"|'''ആകെ ജനസംഖ്യ | | align="center" style="background:#f0f0f0;"|'''ആകെ ജനസംഖ്യ''' | ||
| colspan="3" align="center" style="background:#f0f0f0;"|'''വാഴക്കാട് 40,000 | | colspan="3" align="center" style="background:#f0f0f0;"|'''വാഴക്കാട് 40,000''' | ||
| colspan="3" align="center" style="background:#f0f0f0;"|'''അരീക്കോട് 23,000 | | colspan="3" align="center" style="background:#f0f0f0;"|'''അരീക്കോട് 23,000''' | ||
|width="200%"| | |width="200%"| | ||

വരി 263: | വരി 297: | ||
| '''ആകെ മരണം''' ||175||110||285||152||105||257 | | '''ആകെ മരണം''' ||175||110||285||152||105||257 | ||

| 1 ലക്ഷത്തിന് മരണനിരക്ക||-||-||2.5||-||-||3.9 | | 1 ലക്ഷത്തിന് മരണനിരക്ക||-||-||2.5||-||-||3.9 | ||

വരി 271: | വരി 304: | ||

പൊതുവെ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ കാൻസർബാധ നിരക്ക് 6 മുതൽ 8 % വരെയായിരിക്കുമ്പോൾ മാവൂരിനുപുറമെ ഏറ്റവും അടുത്ത് 21% 15 കി.മീറ്റർ അകെല 15% വും എന്നത് വളരെ ഉയർന്ന ഒരു നിരക്കാണ്. | പൊതുവെ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ കാൻസർബാധ നിരക്ക് 6 മുതൽ 8 % വരെയായിരിക്കുമ്പോൾ മാവൂരിനുപുറമെ ഏറ്റവും അടുത്ത് 21% 15 കി.മീറ്റർ അകെല 15% വും എന്നത് വളരെ ഉയർന്ന ഒരു നിരക്കാണ്. | ||
വരി 345: | വരി 377: | ||
കേരളത്തിന്റെ മൊത്തം ഉൽപാദനക്ഷമത പ്രതിവർഷം 55000 ടൺ മുളയും 200000 ടൺ യൂക്കാലിപ്‌റ്റസും, 150000 ടൺ ഈറ്റയുമാണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. അങ്ങനെ ആകെ 405000 ടൺ മാത്രം. ഈറ്റയിൽ 30000 ടൺ ബാംബുകോർപ്പറേഷന്റെ ആവശ്യത്തിനായി മാറ്റിവെച്ചതാണ്. കഴിച്ച് ബാക്കി 375000 ടൺ. അതേയവസരം ഇവിടുത്തെ പ്രധാന മൂന്ന് പൾപ്പ് വ്യവസായശാലകളുടെയും മൊത്തം ആവശ്യം 7,61250 ടൺ മാത്രമാണ് (പട്ടിക നോക്കാം). | കേരളത്തിന്റെ മൊത്തം ഉൽപാദനക്ഷമത പ്രതിവർഷം 55000 ടൺ മുളയും 200000 ടൺ യൂക്കാലിപ്‌റ്റസും, 150000 ടൺ ഈറ്റയുമാണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. അങ്ങനെ ആകെ 405000 ടൺ മാത്രം. ഈറ്റയിൽ 30000 ടൺ ബാംബുകോർപ്പറേഷന്റെ ആവശ്യത്തിനായി മാറ്റിവെച്ചതാണ്. കഴിച്ച് ബാക്കി 375000 ടൺ. അതേയവസരം ഇവിടുത്തെ പ്രധാന മൂന്ന് പൾപ്പ് വ്യവസായശാലകളുടെയും മൊത്തം ആവശ്യം 7,61250 ടൺ മാത്രമാണ് (പട്ടിക നോക്കാം). | ||
{| class="wikitable" | |||
യൂക്കാലിപ്‌റ്റസ് മുള/ഈറ്റ ആകെ | {| | ||
ഗ്വാളിയോർ റയോൺസ് | | align="center" style="background:#f0f0f0;"|'''സ്ഥാപനം''' | ||
എച്ച്.പി.സി. 1, | | align="center" style="background:#f0f0f0;"|'''യൂക്കാലിപ്‌റ്റസ്''' | ||
പുനലൂർ പേപ്പർമിൽ | | align="center" style="background:#f0f0f0;"|'''മുള/ഈറ്റ''' | ||
| align="center" style="background:#f0f0f0;"|'''ആകെ''' | |||

| ഗ്വാളിയോർ റയോൺസ്||2,70,000||90,000||3,60,000 | |||

| എച്ച്.പി.സി.||1,68,000||1,20,000||2,88,000 | |||

| പുനലൂർ പേപ്പർമിൽ||28,372||84,938||1,13,250 | |||

|''' ആകെ||466372||294938||761250 | |||

അപ്പോൾ ഗവൺമെന്റ് വാഗ്‌ദാനം പാലിക്കാൻ ഇവിടെ ലഭ്യമായ മുഴുവൻ ഉൽപാദനവും ഉപയോഗിച്ചാൽ പിന്നെയും 2,89000 ടൺ അസംസ്‌കൃത വസ്‌തു വേറെ കണ്ടെത്തണമെന്നർഥം. കേരളത്തിൽ ലഭ്യമായ മുഴുവൻ ഈറ്റയും മുളയും യൂക്കാലിപ്‌റ്റസും നൽകിയാൽ അതിന് കിട്ടുന്ന വിലയിലും കൂടുതൽ കൊടുക്കാൻ കഴിയാത്ത അസംസ്‌കൃതവസ്‌തുവിനുള്ള നഷ്‌ടപരിഹാരമായി നൽകണം. ഇതിലും വിചിത്രമായ ഒരു കരാർ ഉണ്ടാകാനില്ല. | അപ്പോൾ ഗവൺമെന്റ് വാഗ്‌ദാനം പാലിക്കാൻ ഇവിടെ ലഭ്യമായ മുഴുവൻ ഉൽപാദനവും ഉപയോഗിച്ചാൽ പിന്നെയും 2,89000 ടൺ അസംസ്‌കൃത വസ്‌തു വേറെ കണ്ടെത്തണമെന്നർഥം. കേരളത്തിൽ ലഭ്യമായ മുഴുവൻ ഈറ്റയും മുളയും യൂക്കാലിപ്‌റ്റസും നൽകിയാൽ അതിന് കിട്ടുന്ന വിലയിലും കൂടുതൽ കൊടുക്കാൻ കഴിയാത്ത അസംസ്‌കൃതവസ്‌തുവിനുള്ള നഷ്‌ടപരിഹാരമായി നൽകണം. ഇതിലും വിചിത്രമായ ഒരു കരാർ ഉണ്ടാകാനില്ല. |