752
തിരുത്തലുകൾ
വരി 342: | വരി 342: | ||
കേരളത്തിന്റെ മൊത്തം ഉൽപാദനക്ഷമത പ്രതിവർഷം 55000 ടൺ മുളയും 200000 ടൺ യൂക്കാലിപ്‌റ്റസും, 150000 ടൺ ഈറ്റയുമാണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. അങ്ങനെ ആകെ 405000 ടൺ മാത്രം. ഈറ്റയിൽ 30000 ടൺ ബാംബുകോർപ്പറേഷന്റെ ആവശ്യത്തിനായി മാറ്റിവെച്ചതാണ്. കഴിച്ച് ബാക്കി 375000 ടൺ. അതേയവസരം ഇവിടുത്തെ പ്രധാന മൂന്ന് പൾപ്പ് വ്യവസായശാലകളുടെയും മൊത്തം ആവശ്യം 7,61250 ടൺ മാത്രമാണ് (പട്ടിക നോക്കാം). | കേരളത്തിന്റെ മൊത്തം ഉൽപാദനക്ഷമത പ്രതിവർഷം 55000 ടൺ മുളയും 200000 ടൺ യൂക്കാലിപ്‌റ്റസും, 150000 ടൺ ഈറ്റയുമാണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. അങ്ങനെ ആകെ 405000 ടൺ മാത്രം. ഈറ്റയിൽ 30000 ടൺ ബാംബുകോർപ്പറേഷന്റെ ആവശ്യത്തിനായി മാറ്റിവെച്ചതാണ്. കഴിച്ച് ബാക്കി 375000 ടൺ. അതേയവസരം ഇവിടുത്തെ പ്രധാന മൂന്ന് പൾപ്പ് വ്യവസായശാലകളുടെയും മൊത്തം ആവശ്യം 7,61250 ടൺ മാത്രമാണ് (പട്ടിക നോക്കാം). | ||
{| class="wikitable" | |||
യൂക്കാലിപ്‌റ്റസ് മുള/ഈറ്റ ആകെ | {| | ||
ഗ്വാളിയോർ റയോൺസ് | | align="center" style="background:#f0f0f0;"|'''സ്ഥാപനം''' | ||
എച്ച്.പി.സി. 1, | | align="center" style="background:#f0f0f0;"|'''യൂക്കാലിപ്‌റ്റസ്''' | ||
പുനലൂർ പേപ്പർമിൽ | | align="center" style="background:#f0f0f0;"|'''മുള/ഈറ്റ''' | ||
| align="center" style="background:#f0f0f0;"|'''ആകെ''' | |||
|- | |||
| ഗ്വാളിയോർ റയോൺസ്||2,70,000||90,000||3,60,000 | |||
|- | |||
| എച്ച്.പി.സി.||1,68,000||1,20,000||2,88,000 | |||
|- | |||
| പുനലൂർ പേപ്പർമിൽ||28,372||84,938||1,13,250 | |||
|- | |||
|''' ആകെ||466372||294938||761250 | |||
|- | |||
| | |||
|} | |||
അപ്പോൾ ഗവൺമെന്റ് വാഗ്‌ദാനം പാലിക്കാൻ ഇവിടെ ലഭ്യമായ മുഴുവൻ ഉൽപാദനവും ഉപയോഗിച്ചാൽ പിന്നെയും 2,89000 ടൺ അസംസ്‌കൃത വസ്‌തു വേറെ കണ്ടെത്തണമെന്നർഥം. കേരളത്തിൽ ലഭ്യമായ മുഴുവൻ ഈറ്റയും മുളയും യൂക്കാലിപ്‌റ്റസും നൽകിയാൽ അതിന് കിട്ടുന്ന വിലയിലും കൂടുതൽ കൊടുക്കാൻ കഴിയാത്ത അസംസ്‌കൃതവസ്‌തുവിനുള്ള നഷ്‌ടപരിഹാരമായി നൽകണം. ഇതിലും വിചിത്രമായ ഒരു കരാർ ഉണ്ടാകാനില്ല. | അപ്പോൾ ഗവൺമെന്റ് വാഗ്‌ദാനം പാലിക്കാൻ ഇവിടെ ലഭ്യമായ മുഴുവൻ ഉൽപാദനവും ഉപയോഗിച്ചാൽ പിന്നെയും 2,89000 ടൺ അസംസ്‌കൃത വസ്‌തു വേറെ കണ്ടെത്തണമെന്നർഥം. കേരളത്തിൽ ലഭ്യമായ മുഴുവൻ ഈറ്റയും മുളയും യൂക്കാലിപ്‌റ്റസും നൽകിയാൽ അതിന് കിട്ടുന്ന വിലയിലും കൂടുതൽ കൊടുക്കാൻ കഴിയാത്ത അസംസ്‌കൃതവസ്‌തുവിനുള്ള നഷ്‌ടപരിഹാരമായി നൽകണം. ഇതിലും വിചിത്രമായ ഒരു കരാർ ഉണ്ടാകാനില്ല. |
തിരുത്തലുകൾ