1,099
തിരുത്തലുകൾ
വരി 229: | വരി 229: | ||
വാഴക്കാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 1994 നവമ്പർ 22 മുതൽ 30 വരെ കൂടിയ തിയ്യതികളിൽ ഒരു ക്യാൻസർ സർവേ നടത്തി. അതിന്റെ സംക്ഷിപ്തം ചുവടെ കൊടുക്കുന്നു. (പട്ടിക 1 നോക്കുക) | വാഴക്കാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 1994 നവമ്പർ 22 മുതൽ 30 വരെ കൂടിയ തിയ്യതികളിൽ ഒരു ക്യാൻസർ സർവേ നടത്തി. അതിന്റെ സംക്ഷിപ്തം ചുവടെ കൊടുക്കുന്നു. (പട്ടിക 1 നോക്കുക) | ||
{| class="wikitable" | {| class="wikitable" | ||
വരി 265: | വരി 261: | ||
|- | |- | ||
|} | |} | ||
====മെഡിക്കൽ കോളേജ് വിദ്യാർഥികളും പരിഷത്തും നടത്തിയ പഠനം==== | |||
1995-96 ൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർഥികളും കേരള ശാസ്ത്രസാഹിത്യ പരിഷത്തും ചേർന്ന് വിശദമായ മറ്റൊരു പഠനം നടത്തുകയുണ്ടായി. ജലമലിനീകരണത്തിന് വിധേയമായ ചാലിയാറിന്റെ ഇരുകരയിലുമുള്ള ഒളവണ്ണ, പെരുവയൽ എന്നീ ഗ്രാമങ്ങളിൽനിന്ന് 10 കുടുംബങ്ങൾ വീതമുള്ള 10 ക്ലസ്റ്ററുകളും അതുപോലെ തന്നെ വായുമലിനീകരണ പ്രദേശമായ വാഴക്കാട്ടുനിന്നും മലിനീകരണ ഭീഷണിയില്ലാത്തതും എന്നാൽ സമാനമായ സാമൂഹ്യ സാഹചര്യമുള്ള തൊട്ടടുത്ത കുന്ദമംഗലം പഞ്ചായത്തിൽനിന്നും ഇങ്ങനെ 10 ക്ലസ്റ്ററുകൾ വീതം പഠനവിധേയമാക്കി. ഈ പഠനത്തിൽ നിന്നും ലഭിച്ച ചില വിവരങ്ങൾ ചുവടെ കൊടുക്കുന്നു. | |||
{| class="wikitable" | {| class="wikitable" |