അജ്ഞാതം

"സുസ്ഥിരവികസനം സാമൂഹ്യനീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 208: വരി 208:
നേരത്തെതന്നെ പൊതുസംവിധാനങ്ങൾ വഴിയും സർക്കാർ ഇടപെടൽ വഴിയും വിദ്യാഭ്യാസത്തിലും തൊഴിലിലും ഭൂഉടമസ്ഥതയിലും മറ്റും നേട്ടമുണ്ടാക്കി  ഉയർന്നുവന്നവർ  ദരിദ്രരുടേയും പൊതുസംവിധാനങ്ങളുടേയും നില മെച്ചപ്പെടുത്താനായി ചില ത്യാഗങ്ങൾ സഹിക്കാൻ തയ്യാറാവേണ്ടതുണ്ട്. ഈ നിലപാട് ഒരു ഉയർന്ന രാഷ്ട്രീയബോധമായി വളർത്തിയെടുക്കാൻ വേണ്ട ബോധവൽക്കരണം നടക്കണം.  

ശാസ്ത്ര-സാങ്കേതിക നയം: പ്രാദേശികമായി നിർമിക്കുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ സംസ്ഥാനത്തെ ഗവേഷണ  സ്ഥാപനങ്ങൾ സഹായിക്കേണ്ടതുണ്ട്. കേരളത്തിലെ ഓരോ വിഭവത്തിന്റെ പിറകിലും ഒരു സർക്കാർ ഗവേഷണ സ്ഥാപനമുണ്ടെന്നത് പ്രധാന നേട്ടമായി  കാണുകയും  ഈ  അനുകൂല സാഹചര്യത്തെ

പ്രയോജനപ്പെടുത്താൻ കഴിയുംവിധം കേരളത്തിൽ ജനകീയമായൊരു  ശാസ്ത്രസാങ്കേതിക നയം ആവിഷ്‌കരിച്ച് നടപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. പ്രാദേശിക ഉൽപ്പാദന സംരംഭങ്ങളിൽ ഏർപ്പെടുന്നവരുടെ നൈപുണിയും വൈദഗ്ദ്ധ്യവും മെച്ചപ്പെടുത്തുന്നതിന്നും, പുതിയ സാദ്ധ്യതകൾ ഉണ്ടാക്കി ഉപയോഗിക്കുന്നതിനും സഹായിക്കുമാറ് നമ്മുടെ ഢഒടഋ, കഠക പോളിടെക്‌നിക്ക് പഠനങ്ങൾ രൂപകൽപ്പന ചെയ്യണം. ഇത്തരം സ്ഥാപനങ്ങളുടെ ഇന്നത്തെ അവസ്ഥ മാറ്റി അവയെ കൂടുതൽ ഉൽപ്പാദനക്ഷമമാക്കുക എന്നതും ശാസ്ത്ര സാങ്കേതിക നയത്തിന്റെ ഭാഗമായി വരണം. ഇത് വഴി പരമ്പരാഗത മേഖലകളുടെ ആധുനികവൽക്കരണത്തിന് ഉതകുംവിധം സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കാനും കഴിയണം.
പ്രയോജനപ്പെടുത്താൻ കഴിയുംവിധം കേരളത്തിൽ ജനകീയമായൊരു  ശാസ്ത്രസാങ്കേതിക നയം ആവിഷ്‌കരിച്ച് നടപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. പ്രാദേശിക ഉൽപ്പാദന സംരംഭങ്ങളിൽ ഏർപ്പെടുന്നവരുടെ നൈപുണിയും വൈദഗ്ദ്ധ്യവും മെച്ചപ്പെടുത്തുന്നതിന്നും, പുതിയ സാദ്ധ്യതകൾ ഉണ്ടാക്കി ഉപയോഗിക്കുന്നതിനും സഹായിക്കുമാറ് നമ്മുടെ VHSE, ITI പോളിടെക്‌നിക്ക് പഠനങ്ങൾ രൂപകൽപ്പന ചെയ്യണം. ഇത്തരം സ്ഥാപനങ്ങളുടെ ഇന്നത്തെ അവസ്ഥ മാറ്റി അവയെ കൂടുതൽ ഉൽപ്പാദനക്ഷമമാക്കുക എന്നതും ശാസ്ത്ര സാങ്കേതിക നയത്തിന്റെ ഭാഗമായി വരണം. ഇത് വഴി പരമ്പരാഗത മേഖലകളുടെ ആധുനികവൽക്കരണത്തിന് ഉതകുംവിധം സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കാനും കഴിയണം.
 
===സാംസ്‌കാരികതലം===
===സാംസ്‌കാരികതലം===
പ്രാദേശിക ഉൽപ്പന്നങ്ങളുടെ ഉപയോഗം, പ്രാദേശിക കൂട്ടായ്മകൾ സംഘടിപ്പിക്കൽ, പൊതുഇടങ്ങളെ ശക്തിപ്പെടുത്തൽ, പ്രാദേശിക ചരിത്രം രേഖപ്പെടുത്തൽ, പ്രദേശത്തെ കലാ-കായിക- യുവജന ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയൊക്കെ നമ്മുടെ സാംസ്‌കാരിക അവബോധത്തിന്റെ ഭാഗമായി മാറണം. ഇത്തരം പ്രവർത്തനങ്ങളിലെ സാമ്രാജ്യത്വ-വർഗ്ഗീയ പ്രതിരോധ സാദ്ധ്യതകൾ കണ്ടെത്തി വിപുലപ്പെടുത്താൻ കഴിയണം. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഈ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കണം. ഇക്കാര്യത്തിൽ സന്നദ്ധസംഘടനകളുടെയും സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെയും പങ്ക് വർദ്ധിച്ചതാണെന്ന് തിരിച്ചറിയണം.  

752

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5717" എന്ന താളിൽനിന്ന് ശേഖരിച്ചത്