2,337
തിരുത്തലുകൾ
വരി 398: | വരി 398: | ||
അക്ഷരപ്പന്തമറിവിന്റെ പന്തം.
| അക്ഷരപ്പന്തമറിവിന്റെ പന്തം.

കാളിയും കൂട്ടരു ഓടുന്നു.. സദസ്യർ പ്രാന്തന്റെ ഗ്രൂപ്പിൽ ചേർന്ന് കളിച്ചു മറയുന്നു.
| കാളിയും കൂട്ടരു ഓടുന്നു.. സദസ്യർ പ്രാന്തന്റെ ഗ്രൂപ്പിൽ ചേർന്ന് കളിച്ചു മറയുന്നു.

==മനുഷ്യൻ- എം.എസ്.മോഹനൻ== | |||
മനുഷ്യനെത്ര മനോജ്ഞപദം

മഹത്വമെന്നപദം

ഉദാത്താമേകും സംസ്കാരത്തിൽ

കെടാത്ത കൈത്തിരി കൈമാറി

അജയ്യനാമവൻ അനന്തമാമി

പ്രപഞ്ച സീമകൾ തേടുന്നു.

മനുഷ്യ...

മരിച്ചമനസ്സിനുടമകളെ

ഉണരുക വേഗം നിങ്ങൾ

പുതിയ യുഗത്തിൻ കരങ്ങൾ നിങ്ങളെ

മാടി വിളിക്കുന്നു

മാടിവിളിക്കുന്നു

മനുഷ്യ....

സമയരഥങ്ങൾ കുതിക്കുന്നു

കാലം പറന്നുപോകുന്നു

കൈകോർത്തൊരുമയോ

ടൊന്നായ് നീങ്ങുക

കലഹപ്രിയരായ് മാറാതെ

പുതിയൊരു പുലരിയടുത്തെത്തി

മാനവ സൗഹൃദ സൗരഭ്യമുതിരും

പുതിയ പ്രഭാതമടുത്തെത്തി

ഉണരുക വേഗം നിങ്ങൾ

ഉണരുക വേഗം നിങ്ങൾ

ഉണരു..ഉണരു.. ഉണരു..

തിരുത്തലുകൾ