അജ്ഞാതം

"പരിഷദ് ഗീതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,614 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:29, 16 ഒക്ടോബർ 2017
തിരുത്തലിനു സംഗ്രഹമില്ല
വരി 426: വരി 426:
ഉണരുക വേഗം നിങ്ങൾ

ഉണരുക വേഗം നിങ്ങൾ

ഉണരു..ഉണരു.. ഉണരു..

ഉണരു..ഉണരു.. ഉണരു..

==ആരോഗ്യപാട്ട് വെള്ളില വാസു==
തിന്നാതെ മനുഷ്യന് ജീവിക്കാൻ കഴിയൂല്ലല്ലോ

തിന്നാതെ വയറ്റീന്ന് പോകാതെ കഴിയൂല്ലല്ലോ

ഗുണദോഷം നോക്കാതെ പരക്കെ നാം പോകുന്നല്ലോ

ഗുലുമാലാണതുവേണ്ട പരിഹാരം കാണാമല്ലോ (തിന്നാതെ....)

പകരും മാരക രോഗാണുക്കൾ പെരുകീടുന്നു വിസർജ്ജ്യത്തിൽ

പലരും ഇക്കഥയറിയുന്നില്ല- ചാടീടുന്നു കുഴപ്പത്തിൽ

മഞ്ഞപ്പിത്തം മഞ്ഞളു കൂട്ടീട്ടുണ്ടാകുന്നതല്ലല്ലോ

മയ്യത്താകാൻ  നേരത്തീക്കഥ ചിന്തിച്ചാൽ ഫലമില്ലല്ലോ

ടൈഫോയ്ഡ്  കോളറ ഛർദ്ദി

അതിസാരം പിള്ളവാതം

കൊക്കപ്പുഴു പാമ്പിൻ പല പല

വിരകൾ ഇവകൾ പെരുകും വേഗം

കക്കൂസുണ്ടാക്കാൻ നോക്കു

തന്താ താനാ താനാ തന്താ

തിന്നാതെ---

ഈച്ചപെരുത്താൽ ഈ വക രോഗം

വേഗം പകരും സൂക്ഷിച്ചോ

ഈച്ചകൾ പെരുകുമഴുക്കിൽ അതിനാൽ

പരിസരം വൃത്തി വരുത്തിക്കോ

കൊതുകുണ്ടാകും വീടിനടുത്ത്

വെള്ളം കെട്ടി നിറുത്തേണ്ട

കൊതുകാണല്ലോ മന്തുമലമ്പനി

പകരാന ഹേതു മറക്കേണ്ട

വിധിപോലെ വരുമെന്ന വിവരക്കേടും പറഞ്ഞ്

പല്ലും തേക്കൂല നാവ് തീരെ വടിക്കൂല

കൈകാൽ നഖം പേലും മുറിക്കൂല

തന്താ താനാ താനാ തന്താ

തിന്നാതെ..

ശ്രദ്ധിക്കാതെ നടന്നിട്ടല്ലേ

രോഗം പലതും പകരുന്നു

വൃത്തിയിൽ നിത്യം ജീവിച്ചാലോ

തനിയേ സൗഖ്യം വളരുന്നു

നമ്മളു ചെയ്യും ദോഷം നമ്മുടെ

അയൽപക്കത്തേക്കെത്തുന്നു

നന്മ വിതച്ചാൽ വിളയും നന്മ

ശാസ്ത്രം നേർ വഴി കാട്ടുന്നു

ദിവസേന ചീക്കും തേടി

കുഴലും വയ്പിച്ചു സൂചി

കുത്തിക്കയറ്റി കടം വാങ്ങി

മെഡിക്കൽ ഷോപ്പിൽ

ടോണിക്കിന്ന് ക്യൂ നിൽക്കേണ്ട

തന്താ താനാ താനാ തന്താ

തിന്നാതെ..

2,337

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6382" എന്ന താളിൽനിന്ന് ശേഖരിച്ചത്