2,337
തിരുത്തലുകൾ
വരി 834: | വരി 834: | ||
അനുമതി നല്കാൻ കഴിയേണം<br> | അനുമതി നല്കാൻ കഴിയേണം<br> | ||
_____________ | _____________ | ||
==മൂദ്രാഗീതം 22== | |||
മതവിഭിന്ന ചിന്തകൾ | |||
വെടിഞ്ഞൊരുമ നേടിടാം | |||
ഹരിതപുളക സൗഹൃദം | |||
പുന:ർ ജനിച്ചുയർന്നിടും.... | |||
തകർന്നടിഞ്ഞ ജീവിതം | |||
ഉടച്ചുവാർത്തെടുക്ക നാം | |||
കഴിഞ്ഞ കാല ചെയ്തികൾ | |||
നമുക്കു പാഠമാകണം.... | |||
വികസനം വികേന്ദ്രിതം, | |||
വിഭവ - വൈഭവങ്ങളെ | |||
സുതാര്യമായി ണക്കണം | |||
ജനതയാകെ യുണരണം.... | |||
പ്രകൃതി വിഭവ ചൂഷണം | |||
കരുതലോടെയാ കണം | |||
ഇനി വരുന്നവർക്കു വേണ്ടി | |||
കരുതലോടെ കാക്കണം ... | |||
ഉതിർന്നു വിണ്ണിൽ നിന്നു - | |||
മെത്തിടുന്ന നീർകണം | |||
പുളകമാർന്നു പുൽകുവാൻ | |||
മൺ വിശുദ്ധി കാക്കണം ... | |||
കിനിഞ്ഞു മണ്ണിനുൾ നിറഞ്ഞു | |||
നീരുറവയായ് ജനിച്ചിടാൻ | |||
നീരു സംഭരിച്ചു നിർത്തിടും | |||
കുന്നുകൾ പുലരണം .... | |||
ഉറവപൊട്ടി അരുവിയായ് | |||
പുഴകളായ് പടരുവാൻ | |||
പ്രവാഹ വേഗമേറ്റു - | |||
വാങ്ങിടാനിടം കൊടുക്കണം.... | |||
സ്വാർത്ഥ മോഹമോടെ | |||
കാടൊടുക്കി ടേണ്ട തോർക്കുക | |||
മുടിഞ്ഞു നാടൊടുങ്ങിടും | |||
ദുരന്ത ഭാരമേറിടും..... | |||
----------------------------- | |||
മടത്തറ ശശി | |||
== ഓട്ടൻതുള്ളൽമട്ട് == | == ഓട്ടൻതുള്ളൽമട്ട് == |
തിരുത്തലുകൾ