752
തിരുത്തലുകൾ
വരി 42: | വരി 42: | ||
പ്ലാച്ചിമടപ്രദേശത്തെ | പ്ലാച്ചിമടപ്രദേശത്തെ കുടിവെള്ളത്തിന്റെ ഗുണനിലവാരം | ||
വിവാദമായ - ഇണാങ് റിപ്പോർട്ടിൽ | വിവാദമായ - ഇണാങ് റിപ്പോർട്ടിൽ പരാമർശിക്കുന്നതായി കാണുന്നില്ല. ഒരുപക്ഷേ ജല ലഭ്യതമാത്രം പഠിക്കാനേ അവരോടു നിർദ്ദേശിച്ചിട്ടുണ്ടാകൂ. കുടിക്കാൻ യോഗ്യമല്ലാതായതുകൊണ്ടാണ് പല കുടി - വെള്ളസ്രോതസ്സുകളും ജനങ്ങൾ ഒഴിവാക്കിയത്. കൊക്കകോള ഫാക്ടറിയോട് ചേർന്ന ഒരു കുഴൽകിണറും (ഫാക്ടറി മതിലിൽനിന്ന് 2 മീറ്റർ അകലം) പരിസരത്തുള്ള ഏതാനും കിണറുകളും കഴിഞ്ഞ കുറച്ചുമാസങ്ങളായി ഐ.ആർ.ടി.സി. നിരീക്ഷിച്ചുവരികയാണ്. ഫാക്ടറി പ്രവർത്തിച്ചു കൊണ്ടിരുന്ന 2002 ജൂൺ സമയത്തിൽനിന്ന് പ്രവർത്തനം നിർത്തിവച്ച് ഒരു കൊല്ലത്തിലേറെ കഴിഞ്ഞപ്പോൾ കുഴൽ കിണറിലെ വെള്ളത്തിന്റെ സ്വഭാവത്തിൽ പ്രത്യേകിച്ചും കാഠിന്യത്തിന്റെ കാര്യത്തിൽ ഗണ്യമായ മാറ്റം ദൃശ്യമായിട്ടുണ്ട്. മറ്റു കിണറുകളിൽ ഈ മാറ്റം പ്രകടമല്ല. ഫാക്ടറിയുടെ ജലമൂറ്റൽ ഭൂഗർഭജലത്തിന്റെ ഗുണനില വാരത്തെ ദോഷകരമായി ബാധിച്ചിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. താഴെ ചേർത്ത് പട്ടികയിലെ പഠനവി വരങ്ങൾ ഈ വസ്തുത വ്യക്തമാക്കും. ജൂൺ അവസാനമാകുമ്പോഴേക്ക് കമ്പനി പ്രവർത്തിക്കാത്ത സാഹചര്യ ത്തിൽ ഇത് കുറേക്കൂടി മെച്ചപ്പെടാനാണ് സാധ്യത. എന്നാൽ ക്ലോറൈഡിന്റെ അളവ് വർദ്ധിച്ചതായാണ് കാണുന്നത്. 500 അടി താഴ്ചയുള്ളതാണ് പഠനവിധേയമാക്കിയ കുഴൽക്കിണർ. കൂടുതൽ ആഴത്തിലുള്ള കിണറുകൾ (ഫാക്ടറിയുടേതടക്കം) ജലത്തിലെ ലവണാംശം കൂട്ടുന്നതിന് കാരണമാകുന്നുണ്ടോ എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. | ||
എന്നാൽ ക്ലോറൈഡിന്റെ അളവ് വർദ്ധിച്ചതായാണ് കാണുന്നത്. 500 അടി താഴ്ചയുള്ളതാണ് പഠനവിധേയമാക്കിയ കുഴൽക്കിണർ. കൂടുതൽ | '''കാഠിന്യം''' | ||
{| class="wikitable" | |||
|- | |||
! സാമ്പിൾ ശേഖരിച്ച തിയ്യതി !! മൊത്തം !! കാൽസ്യം !! മഗ്നീഷ്യം | |||
സാമ്പിൾ ശേഖരിച്ച തിയ്യതി | |- | ||
| 29..6.2002 || 1254 || 392 || 63 | |||
|- | |||
| 19.03.2005 || 950 || 280 || 60 | |||
മൊത്തം | |- | ||
| 16.04.2005 || 850 || 300 || 24 | |||
കാൽസ്യം | |} | ||
മഗ്നീഷ്യം | |||
29..6.2002 | |||
19.03.2005 | |||
16.04.2005 | |||
850 | |||
300 | |||
24 | |||
ഒന്നാമത്തെ നിലപാട് പ്രകൃതിവിഭവങ്ങൾക്കുമേലുള്ള ജനങ്ങളുടെ നിയന്ത്രണാധികാരത്തേയും അവകാശത്തേയു അംഗീകരിക്കുന്നു. രണ്ടാമത്തേതാകട്ടെ പ്രകൃതിവിഭവനിയന്ത്രണത്തെ ലാഭത്തിനും അധിനിവേശത്തിനുമുള്ള അനന്തസാധ്യതയായി കാണുന്നു. വിഭവങ്ങൾക്കുമേലുള്ള നിയന്ത്രണാധികാരം കൈയ്യാളിക്കൊണ്ട് തദ്ദേശീയ ജനവിഭാഗങ്ങൾക്ക് സൗമനസ്യങ്ങൾ (Charity) ഇക്കൂട്ടർ വിതരണം ചെയ്യും. പ്രകൃതിവിഭവങ്ങളെ ‘ജീവിത’ത്തിനായി ഉപയോഗിക്കാനുള്ള മനുഷ്യാവകാശത്തെ (human right) ഈ സമീപനം അംഗീകരിക്കുന്നില്ല. പ്ലാച്ചിമടയിലെ ജനങ്ങൾക്ക് "ഔദാര്യപൂർവ്വം' കുടിവെള്ളം വിതരണം ചെയ്യാൻ കൊക്കകോള സന്നദ്ധമായത് ഈ തലത്തിലാണ്. | ഒന്നാമത്തെ നിലപാട് പ്രകൃതിവിഭവങ്ങൾക്കുമേലുള്ള ജനങ്ങളുടെ നിയന്ത്രണാധികാരത്തേയും അവകാശത്തേയു അംഗീകരിക്കുന്നു. രണ്ടാമത്തേതാകട്ടെ പ്രകൃതിവിഭവനിയന്ത്രണത്തെ ലാഭത്തിനും അധിനിവേശത്തിനുമുള്ള അനന്തസാധ്യതയായി കാണുന്നു. വിഭവങ്ങൾക്കുമേലുള്ള നിയന്ത്രണാധികാരം കൈയ്യാളിക്കൊണ്ട് തദ്ദേശീയ ജനവിഭാഗങ്ങൾക്ക് സൗമനസ്യങ്ങൾ (Charity) ഇക്കൂട്ടർ വിതരണം ചെയ്യും. പ്രകൃതിവിഭവങ്ങളെ ‘ജീവിത’ത്തിനായി ഉപയോഗിക്കാനുള്ള മനുഷ്യാവകാശത്തെ (human right) ഈ സമീപനം അംഗീകരിക്കുന്നില്ല. പ്ലാച്ചിമടയിലെ ജനങ്ങൾക്ക് "ഔദാര്യപൂർവ്വം' കുടിവെള്ളം വിതരണം ചെയ്യാൻ കൊക്കകോള സന്നദ്ധമായത് ഈ തലത്തിലാണ്. |
തിരുത്തലുകൾ