752
തിരുത്തലുകൾ
(→5) |
(→6) |
||
വരി 67: | വരി 67: | ||
===6=== | ===6=== | ||
ഈ ബന്ധത്തെ അടിസ്ഥാനമാക്കിയാണ് പരിഷത്തിന്റെ ശാസ്ത്രസമിതികളുടെ രൂപീകരണം നടന്നത്. ഗ്രാമതല ആസൂത്രണത്തിനുള്ള അനൗപചാരിക ആസൂത്രണ സമിതികൾ എന്ന നിലക്കാണ് ഗ്രാമശാസ്ത്രസമിതികളെ വിഭാവനം ചെയ്തിരിക്കുന്നത്. ഗ്രാമശാസ്ത്ര സമിതികളുടെ രൂപീകരണത്തോടനുബന്ധിച്ച് പരിഷത്ത് ഇങ്ങിനെ അഭ്യർത്ഥിച്ചു. "ശാസ്ത്രത്തിന്റെ നേട്ടങ്ങളെ ജനങ്ങളുടെ ഭൗതികവും സാങ്കേതികവുമായ ജീവിതനിലവാരം ഉയർത്തുന്നതിന പ്രയോജനപ്പെടുത്തുവാൻ പരമാവധി ശ്രമിക്കുന്ന സംഘടനയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്. എഞ്ചിനീയർമാർ, ഡോക്ടർമാർ, അധ്യാപകർ, കാർഷിക വിദഗ്ദ്ധർ, സാമ്പത്തിക ശാസ്ത്രജ്ഞർ തുടങ്ങി വിവിധ തുറകളിൽപ്പെടുന്ന പരിഷത്ത് പ്രവർത്തകർക്ക് പുതുതായി രൂപം കൊണ്ട് പഞ്ചായത്തുകളെ കുറെയൊക്കെ സഹായിക്കാൻ കഴിയും. ഗ്രാമതലത്തിലുള്ള സാമ്പത്തികാസൂത്രണം ഗ്രാമതലത്തിൽ തന്നെ നടത്തിയലെ യഥാർഥമാകൂ. ജില്ലയിലെയോ തലസ്ഥാനത്തെയോ കേന്ദ്രാപ്പീസ്സിൽ നന്നായാൽ ശരിയാകില്ല. ഓരോ പഞ്ചായത്തിനും അതിന്റെ സവിഷ സാഹചര്യങ്ങൾ ഉണ്ട്. അവയുടെ അടിസ്ഥാനത്തിൽ വേണം ആസൂത്രണം നടത്തുവാൻ. പഞ്ചായത്തിലെ വിഭവങ്ങൾ ഏത്, അവ സമാഹരിക്കുന്നതെങ്ങനെ, പുതിയ വിഭവങ്ങൾ എങ്ങനെ കണ്ടുപിടിക്കാം. എന്തെല്ലാം വികസനപ്രവർത്തനങ്ങൾക്കാണ് സാധ്യത മുതലായ കാര്യങ്ങളെക്കുറിച്ച് പഞ്ചായത്ത് മെമ്പർമാരും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അംഗങ്ങളും അല്ലാത്തവരുമായ വിദഗ്ധന്മാരും കൂടി ഒരുമിച്ചിരുന്ന് പ്രാഥമിക ചർച്ച നടത്തുന്നത് നന്നായിരിക്കുമെന്ന് പരിഷത്തിനഭിപ്രായമുണ്ട്. | |||
പഞ്ചായത്ത് അംഗങ്ങളും പരിഷത്ത് പ്രവർത്തകരും ഇതിൽ മുൻ കൈ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഗ്രാമവികസനം പഞ്ചായത്ത് ലെവൽ കമ്മിറ്റികൾ ഇതിന് പുറമെ ഗ്രാമ വികസനം സംബന്ധിച്ച വേറെ ചില ലഘുലേഖകളം പരിഷത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. പരിഷത്ത്. നടത്തിയ മൂന്ന് ഗ്രാമശാസ്ത്ര ജാഥകളിൽ അവസാനത്തേത് ഗ്രാമവികസനം എന്ന വിഷയം അടിസ്ഥാനമാക്കിത്തന്നെ നടത്താൻ തീരുമാനിച്ചതും - ഈയൊരു പശ്ചാത്തലത്തിലായിരുന്നു. ഗ്രാമീണരുടെ തികച്ചും സ്വന്തമായ സമിതി എന്നായിരുന്നു ഗാമശാസ്ത്രസമിതിയെ കുറിച്ചള്ള പരിഷത്തിന്റെ സങ്കൽപ്പം. പ്രാദേശിക ആസൂത്രണത്തിനുള്ള അനൗദ്യോഗിക സംഘങ്ങളായി അവയെ വിഭാവനം ചെയ്തെങ്കിലും അവയിൽ മിക്കതും സജീവമായില്ല. ഗ്രാമ തല ആസൂത്രണത്തിന്റെ ചുക്കാൻ പിടിക്കത്ത വിധം അവ ഉയർന്നില്ല. വികേന്ദ്രീകൃതാസൂത്രണം സംബന്ധിച്ച് കേരളത്തിലും അഖിലേന്ത്യാ നിലവാരത്തിൽ തന്നെയും നിലനിന്നിരുന്ന വിമുഖത ഇതിനൊരു കാരണമായിരുന്നു. ഇവയെ മുറിച്ചു കടക്കും രീതിയിൽ നമുക്ക് പ്രവർത്തനങ്ങൾ ആസുത്രണം ചെയ്യാൻ ശേഷിയുമുണ്ടായിരുന്നില്ല. ഇന്നാകട്ടെ, സംസ്ഥാനതലത്തിലും , അഖിലേന്ത്യാ തലത്തിലും വികേന്ദ്രീകൃതാസൂത്രണത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ള വിവിധ തരം പ്രവർത്തനങ്ങൾ നടപ്പാക്കി വരികയാണ്. പശ്ചിമബംഗാൾ, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലെ ഫലപ്രദമായ പ്രവർത്തനം നമുക്ക് പ്രചോദനം നൽകുന്നവയാണ്. ഈ പശ്ചാത്തലത്തിൽ ഗ്രാമതല ആസൂത്രണം ഇന്ന് കൂടുതൽ പ്രസക്തമായിരിക്കുകുയാണ്. | പഞ്ചായത്ത് അംഗങ്ങളും പരിഷത്ത് പ്രവർത്തകരും ഇതിൽ മുൻ കൈ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഗ്രാമവികസനം പഞ്ചായത്ത് ലെവൽ കമ്മിറ്റികൾ ഇതിന് പുറമെ ഗ്രാമ വികസനം സംബന്ധിച്ച വേറെ ചില ലഘുലേഖകളം പരിഷത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. പരിഷത്ത്. നടത്തിയ മൂന്ന് ഗ്രാമശാസ്ത്ര ജാഥകളിൽ അവസാനത്തേത് ഗ്രാമവികസനം എന്ന വിഷയം അടിസ്ഥാനമാക്കിത്തന്നെ നടത്താൻ തീരുമാനിച്ചതും - ഈയൊരു പശ്ചാത്തലത്തിലായിരുന്നു. ഗ്രാമീണരുടെ തികച്ചും സ്വന്തമായ സമിതി എന്നായിരുന്നു ഗാമശാസ്ത്രസമിതിയെ കുറിച്ചള്ള പരിഷത്തിന്റെ സങ്കൽപ്പം. പ്രാദേശിക ആസൂത്രണത്തിനുള്ള അനൗദ്യോഗിക സംഘങ്ങളായി അവയെ വിഭാവനം ചെയ്തെങ്കിലും അവയിൽ മിക്കതും സജീവമായില്ല. ഗ്രാമ തല ആസൂത്രണത്തിന്റെ ചുക്കാൻ പിടിക്കത്ത വിധം അവ ഉയർന്നില്ല. വികേന്ദ്രീകൃതാസൂത്രണം സംബന്ധിച്ച് കേരളത്തിലും അഖിലേന്ത്യാ നിലവാരത്തിൽ തന്നെയും നിലനിന്നിരുന്ന വിമുഖത ഇതിനൊരു കാരണമായിരുന്നു. ഇവയെ മുറിച്ചു കടക്കും രീതിയിൽ നമുക്ക് പ്രവർത്തനങ്ങൾ ആസുത്രണം ചെയ്യാൻ ശേഷിയുമുണ്ടായിരുന്നില്ല. ഇന്നാകട്ടെ, സംസ്ഥാനതലത്തിലും , അഖിലേന്ത്യാ തലത്തിലും വികേന്ദ്രീകൃതാസൂത്രണത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ള വിവിധ തരം പ്രവർത്തനങ്ങൾ നടപ്പാക്കി വരികയാണ്. പശ്ചിമബംഗാൾ, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലെ ഫലപ്രദമായ പ്രവർത്തനം നമുക്ക് പ്രചോദനം നൽകുന്നവയാണ്. ഈ പശ്ചാത്തലത്തിൽ ഗ്രാമതല ആസൂത്രണം ഇന്ന് കൂടുതൽ പ്രസക്തമായിരിക്കുകുയാണ്. | ||
==II== | ==II== |
തിരുത്തലുകൾ