അജ്ഞാതം

"വികേന്ദ്രീകൃതാസൂത്രണം (ചർച്ചകൾക്കുളള കുറിപ്പുകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
വരി 308: വരി 308:
വികേന്ദ്രീകൃതാസൂത്രണ പ്രക്രിയ നടപ്പാക്കുകയെന്നത് വെന്ന് സൂചിപ്പിച്ചുവല്ലോ. എട്ടാം പദ്ധതിക്കാലത്ത് ഈ തന്ത്രം ഉപയോഗപ്പെടുത്താനും ജില്ലാ ഭരണബിൽ നടപ്പാക്കാനും ഈ സമർദം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സവിശേഷമായ ഒട്ടേറെ പരിപാടികൾ ഈ വർഷം നടപ്പാക്കാൻ പരിഷത്ത് തീരുമാനിച്ചിരിക്കുകയാണ്. എട്ടാം പദ്ധതിയുടെ രൂപീകരണം, നടപ്പാക്കൽ എന്നിവ സംബന്ധിച്ചും, വികേന്ദ്രീകൃതാസൂത്രണത്തിന്റെ പ്രസക്തി, പ്രാധാന്യം, ആവശ്യകത എന്നിവ സംബന്ധിച്ചും സമാന്തരമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനുദ്ദേശിക്കുന്നത് . വികേന്ദ്രീ കൃതാസൂത്രണത്തിൽ തൽപ്പരരായ ജനപ്രതിനിധികൾക്കും പരിഷത് പ്രവർത്തകർക്കുമുള്ള പഠനക്കളരിയാണ് ഒരു പ്രവർത്തനം. ഇതോടൊപ്പം സംഘടനയിലുടനീളം പഠനപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. എട്ടാം പദ്ധതി സംബന്ധിച്ച പ്രാരംഭ ചർച്ചകൾ, 25-ാം വാർഷിക സുവനീറിനെ അടിസ്ഥാനമാക്കി നടത്തും. ഈ പ്രവർത്തനങ്ങൾക്ക് ശേഷം ജനങ്ങൾക്കിടയിൽ വികേന്ദ്രീകൃതാസൂത്രണത്തിൻറ ആവശ്യകത സജീവമായ ചർച്ചകൾക്ക് വിധേയമാക്കാനായി വ്യാപകമായ ഗ്രാമജാഥകൾ സംഘടിപ്പിക്കുന്നതുമാണ്. കേരളത്തിലെ മുഴവൻ പഞ്ചായത്തുകളേയും ബന്ധിപ്പിച്ചുകൊണ്ടാണ് ഈ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.

small>'''അധിക വായനയ്ക്കുള്ള പുസ്തകങ്ങൾ'''</small>
<small>'''അധിക വായനയ്ക്കുള്ള പുസ്തകങ്ങൾ'''</small>

#25-ാം വാർഷിക സുവനീർ.
#25-ാം വാർഷിക സുവനീർ.
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8732" എന്ന താളിൽനിന്ന് ശേഖരിച്ചത്