അജ്ഞാതം

"സൈലൻറ് വാലി ജലവൈദ്യുതപദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 23: വരി 23:

സൈലൻറ് വാലി ജലവൈദ്യുതപദ്ധതി
==സൈലൻറ് വാലി  ജല വൈദ്യുത പദ്ധതി എന്നാൽ എന്താണ്?==
 
സൈലൻറ് വാലി ജലവൈദ്യുത പദ്ധതി
സൈലൻറ് വാലി  ജല വൈദ്യുത പദ്ധതി എന്നാൽ എന്താണു ?
കേരളത്തിലെ ഏററവും വലിയ നദികളിലൊന്നാണു ഭാരത പുഴ. അതിൻറെ ഒരു പോഷകനദിയായ തുത്താപ്പുഴയുടെ പ്രധാന ശാഖയായ കുന്തിപ്പുഴയിലെ വെള്ളച്ചാട്ടത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാണു സൈലൻറ് വാലി പദ്ധതി രൂപ പ്പെടുത്തിയിട്ടുള്ളതു്. ഈ പദ്ധതി പാലക്കാടു ജില്ലയിലാണ്. പാലക്കാട് ടൗണിൽ നിന്നും 45 കി മീ ദൂരമാണു പദ്ധതി പ്രദേശത്തേയ്ക്ക് ഉള്ളത്.  കുന്തിപ്പുഴയ്ക്കു കുറുകെ നിർമ്മിക്കാനുദ്ദേശിക്കുന്ന 131 മീററർ ഉയരത്തിലുള്ള ആർച്ച് ഡാം ആണു് ഇതിൻറെ പ്രധാന സവിശേഷത. ഇതുമൂലം ഉണ്ടാവുന്ന ജലസംഭരണിയിൽ 37 ദശലക്ഷം ഘനമീററർ വെള്ളം തടഞ്ഞുനിർത്തുന്നു. സമുദ്രനിരപ്പിൽ നിന്നും 979 മീററർ ഉയരത്തിലുള്ളതും ഉപരിതലത്തിൽ 830 ഹെക്ടർ വിസ്തീർണ്ണം ഉള്ളതുമായ ജലസംഭരണി 39000 ഹെക്ടർ വിസ്തീർണ്ണ മുള്ള തുടർച്ചയായി കിടക്കുന്ന ഒരു റിസർവ് വന പ്രദേശത്തിൻറ ഒരു കോണിൽ സ്ഥിതി ചെയ്യുന്നു. സൈലൻറ് വാലി എന്നു വിളി ക്കപ്പെടുന്ന വനപ്രദേശം ഉദ്ദേശം 8952 ഹെക്ടർ വരും . ജല സം ഭരണിയിൽനിന്നും 4000 മീററർ നീളമുള്ള ടണൽ , പെൻസ്റ്റോക്കു ഉരുക്കുകൾ (സ്റ്റീൽ പൈപ്പ് ലയിൻ) തുടങ്ങിയവയിൽ കൂടി വെള്ള “തത്തേങ്ങലം' എന്ന സ്ഥലത്തുള്ള വൈദ്യത നിലയത്തിലെത്തുന്നു ഇവിടെ സമുദ്രനിരപ്പിൽ നിന്നു മുള്ള ഉയരം 93 മീററർ ആണ്. സൈലൻറ് വാലിയിൽ നിന്നും തത്തേങ്ങലത്തേക്കുള്ള 885 മീററർ ജല പതനത്തിലുള്ള ശക്തി വൈദ്യുതനിലയത്തിൽ വിദ്യുച്ഛക്തിയായി മാറുന്നു. അങ്ങനെ വർഷം തോറും 522 ദശലക്ഷം യൂണിററ് വിദ്യുച്ഛക്തി ലഭിക്കുന്നു. 60 M W വീതം ഉൽപാദനശക്തിയുള്ള 4 മെഷീ നുകളാണു ഇവിടെ സ്ഥാപിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്. വൈദ്യു തോൽപാദനം  കഴിഞ്ഞ് കുന്തിപ്പുഴയിൽ തന്നെ പതിക്കുന്ന ജലം പാലക്കാട്, മലപ്പുറം ജില്ലകളിൽ ഏതാണ്ടു 1000 ഹെക്ടർ സ്ഥലത്ത് ജലസേചനത്തിനായി ഉപയോഗിക്കുന്നു. ഇതുമൂലം 30, 000 ടൺ ഭക്ഷ്യധാന്യം ആണ്ടുതോറും കൂടുതൽ വിളയിക്കാമെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. - 58 കോടി രൂപ അടങ്കൽ ചിലവുവരുന്ന ഈ പദ്ധതിക്കു വണ്ടി കേരള ഇലക്ട്രിസിററി ബോർഡ് ഇതുവരെ 2.5 കോടി രൂപ ചിലവഴിച്ചു കഴിഞ്ഞിരിക്കുന്നു.

പദ്ധതിയുടെ പാത യിലെ നാഴികക്കല്ലുകൾ
==പദ്ധതിയുടെ പാതയിലെ നാഴികക്കല്ലുകൾ==
1973 ഫെബ്രുവരി മാസത്തിൽ പ്ലാനിംഗ് കമ്മീഷൻ
# 1973 ഫെബ്രുവരി മാസത്തിൽ പ്ലാനിംഗ് കമ്മീഷൻ
സൈലൻറ് വാലി പദ്ധതി നടപ്പാക്കുന്നതിനുള്ള അനുവാദം നൽകി.
സൈലൻറ് വാലി പദ്ധതി നടപ്പാക്കുന്നതിനുള്ള അനുവാദം നൽകി.
2. അതിൻ്റെ പ്രാരംഭ ജോലികൾ 1973-74 ൽ തന്നെ കേരള സ്റ്റേററ് ഇലക്ട്രിസിററി ബോർഡ് ആരംഭിച്ചു.
# അതിൻ്റെ പ്രാരംഭ ജോലികൾ 1973-74 ൽ തന്നെ കേരള സ്റ്റേററ് ഇലക്ട്രിസിററി ബോർഡ് ആരംഭിച്ചു.
3. പദ്ധതി നടത്തിപ്പിനാവശ്യമായ പണം ലഭിക്കായ്കയാൽ താമസം വിനാ ജോലി നിർത്തി വയ് ക്കേണ്ടി വന്നു. സ്റ്റേററിൻ്റെ വൈദ്യുതോല്പാദന പദ്ധതി വിഹിതത്തിൻ്റെ മുന്തിയ പങ്കും ഇടുക്കി പദ്ധതിയുടെ പൂർത്തീകരണം ലക്ഷ്യമാക്കി ചിലവാ ക്കേണ്ടി വന്നതു കാരണം സൈലൻറ് വാലി പദ്ധതിക്കാവശ്യമായ ധനവിഹിതം ലഭിച്ചില്ല.  
# പദ്ധതി നടത്തിപ്പിനാവശ്യമായ പണം ലഭിക്കായ്കയാൽ താമസം വിനാ ജോലി നിർത്തി വയ് ക്കേണ്ടി വന്നു. സ്റ്റേററിൻ്റെ വൈദ്യുതോല്പാദന പദ്ധതി വിഹിതത്തിൻ്റെ മുന്തിയ പങ്കും ഇടുക്കി പദ്ധതിയുടെ പൂർത്തീകരണം ലക്ഷ്യമാക്കി ചിലവാ ക്കേണ്ടി വന്നതു കാരണം സൈലൻറ് വാലി പദ്ധതിക്കാവശ്യമായ ധനവിഹിതം ലഭിച്ചില്ല.  
4. ഇലക്ട്രി സിററി ബോർഡ്, സൈലൻറ് വാലി പദ്ധതി യുടെ പണികൾ 1976-ൽ പുനരാരംഭിച്ചു.  
# ഇലക്ട്രി സിററി ബോർഡ്, സൈലൻറ് വാലി പദ്ധതി യുടെ പണികൾ 1976-ൽ പുനരാരംഭിച്ചു.  
5. 1976 ഒക്ടോബറിൽ National Committee on Environmental Planning and Co-ordination (NCEPC), പശ്ചിമ ഘട്ടത്തിൻ്റെ Ecological Planning നേപ്പററി പഠിക്കാൻ നിയോഗിച്ചിരുന്ന അവരുടെ Task Force ൻ്റെ റിപ്പോർ ട്ട് വരുന്നതുവരെ സൈലൻ്റ് വാലി പദ്ധതിയുടെ ജോലി കൾ നിർത്തി വയ്ക്കുവാൻ നിർദ്ദേശമുണ്ടായി .
# 1976 ഒക്ടോബറിൽ National Committee on Environmental Planning and Co-ordination (NCEPC), പശ്ചിമ ഘട്ടത്തിൻ്റെ Ecological Planning നേപ്പററി പഠിക്കാൻ നിയോഗിച്ചിരുന്ന അവരുടെ Task Force ൻ്റെ റിപ്പോർ ട്ട് വരുന്നതുവരെ സൈലൻ്റ് വാലി പദ്ധതിയുടെ ജോലി കൾ നിർത്തി വയ്ക്കുവാൻ നിർദ്ദേശമുണ്ടായി .
6. സൈലൻറ് വാലി പദ്ധതി നടപ്പിലാക്കേണ്ടതുണ്ടെങ്കിൽ, ഇക്കോളിക്കൽ ബാലൻസ് (പരിസ്ഥിതി സംതുലിത) അ വിടെ നിലനിർത്തുന്നതിനായി 17 സംരക്ഷണ വ്യവസ്ഥ കൾ നടപ്പിലാക്കേണ്ടതുണ്ടെന്നു മേൽപ്പറഞ്ഞ റിപ്പോർട്ടിൻ്റെ വെളിച്ചതിൽ നിർദ്ദേശിക്കപ്പെട്ടു.
# സൈലൻറ് വാലി പദ്ധതി നടപ്പിലാക്കേണ്ടതുണ്ടെങ്കിൽ, ഇക്കോളിക്കൽ ബാലൻസ് (പരിസ്ഥിതി സംതുലിത) അ വിടെ നിലനിർത്തുന്നതിനായി 17 സംരക്ഷണ വ്യവസ്ഥ കൾ നടപ്പിലാക്കേണ്ടതുണ്ടെന്നു മേൽപ്പറഞ്ഞ റിപ്പോർട്ടിൻ്റെ വെളിച്ചതിൽ നിർദ്ദേശിക്കപ്പെട്ടു.
7. സൈലൻറ് വാലി പദ്ധതി നടപ്പിലാക്കണമെന്നു കേരള ഗവൺമെൻറ് തീരുമാനിച്ചു.  
# സൈലൻറ് വാലി പദ്ധതി നടപ്പിലാക്കണമെന്നു കേരള ഗവൺമെൻറ് തീരുമാനിച്ചു.  
8) കേരള സംസ്ഥാന നിയമസഭ 28-2-1978-ൽ ഐകകണ്ഠ്യേന പാസ്സാക്കിയ പ്രമേയത്തി ൽ പദ്ധതിക്കുള്ള തടസ്സങ്ങൾ ഉട നെ മാറ്റണമെന്നു കേന്ദ്ര ഗവൺ മെൻറിനോടഭ്യർത്ഥിച്ചു.
# കേരള സംസ്ഥാന നിയമസഭ 28-2-1978-ൽ ഐകകണ്ഠ്യേന പാസ്സാക്കിയ പ്രമേയത്തി ൽ പദ്ധതിക്കുള്ള തടസ്സങ്ങൾ ഉട നെ മാറ്റണമെന്നു കേന്ദ്ര ഗവൺ മെൻറിനോടഭ്യർത്ഥിച്ചു.
9. 1978 ഏപ്രിൽ മാസത്തിൽ കേരളത്തിൽ നിന്നുള്ള ഒരു സർവ കക്ഷി പ്രതിനിധി സംഘം പ്രധാന മന്ത്രിയെ സന്ദർശിച്ച് സൈലൻറു വാലി പദ്ധതിക്ക് കേരളത്തിൻ്റെ വ്യാവസായിക. സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ ഉള്ള പ്രാധാന്യം വിവരിച്ചു കൊടുത്തു.
# 1978 ഏപ്രിൽ മാസത്തിൽ കേരളത്തിൽ നിന്നുള്ള ഒരു സർവ കക്ഷി പ്രതിനിധി സംഘം പ്രധാന മന്ത്രിയെ സന്ദർശിച്ച് സൈലൻറു വാലി പദ്ധതിക്ക് കേരളത്തിൻ്റെ വ്യാവസായിക. സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ ഉള്ള പ്രാധാന്യം വിവരിച്ചു കൊടുത്തു.
10. പരിത സ്ഥിതി സന്തുലനാവസ്ഥ നിലനിറുത്തുന്നതിന് , “Task Force'' നിർദ്ദേശിച്ച് എല്ലാ വ്യവസ്ഥകൾക്കും നിയമപ്രാബല്യം ലഭ്യമായിരിക്കണമെന്നുള്ള കേന്ദ്ര നിർദ്ദേ ശം അനുസരിച്ച്, പ്രസ്തുത വ്യവസ്ഥകളെല്ലാം തന്നെ ഉൾ ക്കൊള്ളിച്ചുകൊണ്ടു 13--3--1979ൽ സൈലൻറുവാലി പരിത സ്ഥിതി സംരക്ഷണ നിയമം (Act 14 of 1979) സം സ്ഥാന നിയമസഭ കക്ഷി ഭേദമന്യേ ഐകകണ്ഠ്യേന പാസ്സാക്കി.
# പരിത സ്ഥിതി സന്തുലനാവസ്ഥ നിലനിറുത്തുന്നതിന് , “Task Force'' നിർദ്ദേശിച്ച് എല്ലാ വ്യവസ്ഥകൾക്കും നിയമപ്രാബല്യം ലഭ്യമായിരിക്കണമെന്നുള്ള കേന്ദ്ര നിർദ്ദേ ശം അനുസരിച്ച്, പ്രസ്തുത വ്യവസ്ഥകളെല്ലാം തന്നെ ഉൾ ക്കൊള്ളിച്ചുകൊണ്ടു 13--3--1979ൽ സൈലൻറുവാലി പരിത സ്ഥിതി സംരക്ഷണ നിയമം (Act 14 of 1979) സം സ്ഥാന നിയമസഭ കക്ഷി ഭേദമന്യേ ഐകകണ്ഠ്യേന പാസ്സാക്കി.
11. മേൽപ്പറഞ്ഞ നിയമത്തിൻ്റെ സഹായത്തോടെ പരിസ്ഥിതി സംരക്ഷണത്തിനുള്ള എല്ലാ സം രക്ഷ ണവ്യവസ്ഥകളും നടപ്പിലാക്കാൻ സംസ്ഥാന ഗവൺ മൻറ് തയ്യാറായതിൻ്റെ  അടിസ്ഥാനത്തിൽ പദ്ധതി  ജോലികൾ മുന്നോട്ടു കൊണ്ടുപോകാൻ പ്രധാനമന്ത്രി 15-5- 79ൽ കേരള മുഖ്യമന്ത്രിയോട് നിർദ്ദേശിച്ചു.
# മേൽപ്പറഞ്ഞ നിയമത്തിൻ്റെ സഹായത്തോടെ പരിസ്ഥിതി സംരക്ഷണത്തിനുള്ള എല്ലാ സം രക്ഷ ണവ്യവസ്ഥകളും നടപ്പിലാക്കാൻ സംസ്ഥാന ഗവൺ മൻറ് തയ്യാറായതിൻ്റെ  അടിസ്ഥാനത്തിൽ പദ്ധതി  ജോലികൾ മുന്നോട്ടു കൊണ്ടുപോകാൻ പ്രധാനമന്ത്രി 15-5- 79ൽ കേരള മുഖ്യമന്ത്രിയോട് നിർദ്ദേശിച്ചു.
12. 1979-80 ലേക്ക് അനുവദിച്ച പദ്ധതി  വിഹിതമായ 200 ലക്ഷം രൂപ; പൂർണ്ണമായും ഉപയോഗി ക്കുന്നതിനാവശ്യമായ നടപടികളുമായി വിദ്യു ച്ഛക്തി ബോർഡ് സൈലൻ്റ് വാലിയിലെ ജോലികൾ ത്വരിതപ്പെടുത്തി.
# 1979-80 ലേക്ക് അനുവദിച്ച പദ്ധതി  വിഹിതമായ 200 ലക്ഷം രൂപ; പൂർണ്ണമായും ഉപയോഗി ക്കുന്നതിനാവശ്യമായ നടപടികളുമായി വിദ്യു ച്ഛക്തി ബോർഡ് സൈലൻ്റ് വാലിയിലെ ജോലികൾ ത്വരിതപ്പെടുത്തി.
13. സൈലൻ്റ്  വാലി പദ്ധതിയെ എതിർക്കുന്ന ചില വ്യക്തികളും  സമിതി കളും സമർപ്പിച്ച റിട്ട് പെറ്റിഷൻ്റെ അടിസ്ഥാനത്തിൽ  കേരള ഹൈക്കോടതി 30- 8- 1979 മുതൽ പദ്ധതിയുടെ എല്ലാ ജോലികളും നിർത്തി വെയ്ക്കുന്നതിനു ഉത്തരവായി.
# സൈലൻ്റ്  വാലി പദ്ധതിയെ എതിർക്കുന്ന ചില വ്യക്തികളും  സമിതി കളും സമർപ്പിച്ച റിട്ട് പെറ്റിഷൻ്റെ അടിസ്ഥാനത്തിൽ  കേരള ഹൈക്കോടതി 30- 8- 1979 മുതൽ പദ്ധതിയുടെ എല്ലാ ജോലികളും നിർത്തി വെയ്ക്കുന്നതിനു ഉത്തരവായി.
14. സൈലൻ്റ് വാലി പദ്ധതിക്ക് അനുകൂലമായും , പ്രതികൂല മായും നടത്തിയ, എല്ലാ വാദങ്ങളുടെയും അടിസ്ഥാനത്തിൽ മേൽപ്പറഞ്ഞ പെററിഷൻ കേരള ഹൈക്കോടതി 2.1.1980 ൽ തള്ളിക്കളഞ്ഞു.
# സൈലൻ്റ് വാലി പദ്ധതിക്ക് അനുകൂലമായും , പ്രതികൂല മായും നടത്തിയ, എല്ലാ വാദങ്ങളുടെയും അടിസ്ഥാനത്തിൽ മേൽപ്പറഞ്ഞ പെററിഷൻ കേരള ഹൈക്കോടതി 2.1.1980 ൽ തള്ളിക്കളഞ്ഞു.
15. സൈലൻ്റ് വാലിയിലെ പണികൾ വീണ്ടും തുടങ്ങി .
# സൈലൻ്റ് വാലിയിലെ പണികൾ വീണ്ടും തുടങ്ങി .
16. സൈലൻറു വാലി പദ്ധതി നടപ്പിലാക്കരുതെന്നും വാദി
# സൈലൻറു വാലി പദ്ധതി നടപ്പിലാക്കരുതെന്നും വാദി
ക്കുന്ന എല്ലാവിധ ശക്തികളും ഒന്നിച്ചു ചേർന്നു നടത്തിയ സമ്മർദ്ദത്തിൻ്റെ ഫലമായി മുൻ കേന്ദ്ര ഗവൺമെൻ്റ്  തിരഞ്ഞെ
ക്കുന്ന എല്ലാവിധ ശക്തികളും ഒന്നിച്ചു ചേർന്നു നടത്തിയ സമ്മർദ്ദത്തിൻ്റെ ഫലമായി മുൻ കേന്ദ്ര ഗവൺമെൻ്റ്  തിരഞ്ഞെ
ടുപ്പു കഴിഞ്ഞ് പുതിയ ഗവൺമെൻ്റുകൾ അധികാരത്തിൽ വന്ന് ഈ പ്രശ്നത്തെപ്പറ്റി  പുനർ ചിന്തനും ചെയ്ത് തീരുമാനമെടുക്കുന്നതുവരെ സൈലൻ്റ് വാലി പദ്ധതിയുടെ എല്ലാ ജോലികളും നിർത്തിവയ്ക്കാൻ സംസ്ഥാന ഗവൺ മെൻറിനെ ഉപദേശിച്ചു.

17. അങ്ങിനെ വീണ്ടും സൈലൻ്റ് വാലിയിലെ ജോലികൾ ജനുവരി മാസം മുതൽ നിർത്തിവെച്ചു.
# അങ്ങിനെ വീണ്ടും സൈലൻ്റ് വാലിയിലെ ജോലികൾ ജനുവരി മാസം മുതൽ നിർത്തിവെച്ചു.
3. പദ്ധതിയെ എതിർക്കുന്നവരുടെ വിദമുഖങ്ങളും അവ
 
സംബന്ധിച്ച യാഥാർത്ഥ്യങ്ങളും
 
==പദ്ധതിയെ എതിർക്കുന്നവരുടെ വിദമുഖങ്ങളും അവ സംബന്ധിച്ച യാഥാർത്ഥ്യങ്ങളും==
വാദം :-ഇന്ത്യയിലെന്നല്ല ലോകത്തിൽത്തന്നെ അവശേഷിക്കുന്ന ഒരേ ഒരു നിത്യഹരിതവനമാണു സൈലൻറ് വാലി വനങ്ങൾ അതുകൊണ്ടു അതു ഭാവി തലമുറകൾക്കു വേണ്ടി സംരക്ഷിക്കപ്പെടണം.  
വാദം :-ഇന്ത്യയിലെന്നല്ല ലോകത്തിൽത്തന്നെ അവശേഷിക്കുന്ന ഒരേ ഒരു നിത്യഹരിതവനമാണു സൈലൻറ് വാലി വനങ്ങൾ അതുകൊണ്ടു അതു ഭാവി തലമുറകൾക്കു വേണ്ടി സംരക്ഷിക്കപ്പെടണം.  
യാഥാർത്ഥ്യം -ലോകത്തിലാകെയുള്ള വനങ്ങളുടെ ഏകദേശം പകുതി
യാഥാർത്ഥ്യം -ലോകത്തിലാകെയുള്ള വനങ്ങളുടെ ഏകദേശം പകുതി
171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8840" എന്ന താളിൽനിന്ന് ശേഖരിച്ചത്