അജ്ഞാതം

"ശിശുവിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13:45, 19 സെപ്റ്റംബർ 2020
('{{Infobox book | name = ശിശുവിദ്യാഭ്യാസം | image = പ്രമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 60: വരി 60:
പ്രൊഫ. യശ്പാലിന്റെ ശുപാർശകളും നടപ്പിലാക്കാനുള്ള സാധ്യതകളും സമയക്രമവും നിർണയിക്കാൻ നിയമിച്ച സമിതിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. "പൂർണമായും യോജിക്കുന്ന നിയമത്തിന്റെ നിർവഹണത്തിൽ പുറമെനിന്നുള്ള സമ്മർദ്ദം ഉണ്ടാകരുത്." ഏതെങ്കിലും തരത്തിലുള്ള സ്വാധീനം പ്രയോഗിച്ച് ചട്ടം മറികടക്കാൻ അനുവദിക്കരുതെന്നാണിതിന്റെ സത്ത.

I.A.P പറയുന്നതെന്ത്?
==I.A.P പറയുന്നതെന്ത്?==
പ്രീ സ്കൂൾ വിദ്യാഭ്യാസം സംബന്ധിച്ച് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (I.A.P) തയ്യാറാക്കിയ പഠനറിപ്പോർട്ട്. ഏറെ ശ്രദ്ധേയമായ ശുപാർശകളും മൂർത്തമായ നിർദ്ദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. ഡോ. എം.കെ.സി. നായരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിന്റെ ആമുഖത്തിൽ ഇങ്ങനെ പറയുന്നു. "പ്രീ പ്രൈമറി കുട്ടികളുടെ ക്ഷേമത്തിൽ തൽപരരായ അനേകംപേർ ഈ രംഗത്തുണ്ടാകുന്ന സംഭവഗതികളെ ഭയത്തോടും ഞെട്ടലോടും കൂടിയാണ് ഇന്ന് നിരീക്ഷിക്കുന്നത്. പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും അപ്പാടെ മറന്ന് പകരം ശിശുക്കൾക്ക് ഔപചാരിക വിദ്യാഭ്യാസം നൽകുന്ന സ്ഥാപനമായി ആധുനിക പ്രീ പ്രൈമറി സ്കൂളുകളെ മാറ്റി മറിച്ചിരിക്കുകയാണെന്ന ധാരണ ഇപ്പോൾ അധ്യാപകരിലും രക്ഷിതാക്കളിലും ഒരുപോലെയുണ്ട് ".

അനഭിലഷണീയമായ ഇത്തരം ഭീതിദമായ സാഹചര്യം വളർന്നു നിൽക്കേ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യങ്ങളെ റിപ്പോർട്ട് സംക്ഷിതമായി നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്.

വരി 96: വരി 96:
ചിന്തയുടെ ഭാഷ മാതൃഭാഷയാണ്, അതിനാൽ ബോധന മാധ്യമവും മാതൃഭാഷതന്നെയായിരിക്കണമെന്നതാണ് മഹാത്മാവിന്റെ വചനങ്ങളുടെ സത്ത. ഇംഗ്ലീഷ് ഭാഷയോട് നമുക്കാർക്കും വെറുപ്പില്ല. ഒരു ഭാഷയെന്ന രീതിയിൽ ഉയർന്ന ക്ലാസുകളിൽ അത് നന്നായി പഠിപ്പിക്കുന്നില്ലെന്ന പരാതിയാണുള്ളത്. കേരളത്തിൽ ജനിച്ചു വളരുന്ന ഒരു കുട്ടി സംസാരിച്ചു തുടങ്ങുന്നതുതന്നെ ഇംഗ്ലീഷിലായിരിക്കണമെന്നും ബോധനപ്രക്രിയയിൽ ഉടനീളം ഈ അന്യഭാഷതന്നെ മാധ്യമമായി ഉപയോഗിക്കണമെന്നുമുള്ള സമീപനത്തിലെ അശാസ്ത്രീയത നമുക്കു അംഗീകരിക്കാനാവില്ല.

മലയാളം പറയാൻ കൊതിയായതിനാൽ ഒഴിവ് സമയത്ത് ചങ്ങാതിയേയും കൂട്ടി മൂത്രപ്പുരയിൽ കയറി വാതിലടച്ച് വാതോരാതെ പറഞ്ഞതിന് മീഡിയം നഴ്സറിയിൽ നിന്ന് പുറത്താക്കപ്പെട്ട മലയാളിക്കുട്ടിയുടെ അനുഭവവും മലയാളം പറഞ്ഞതിന് മൊട്ടയടിക്കപ്പെട്ട ഇത്തിരി മുതിർന്നവൻ ദയനീയ കഥയുമെല്ലാം പ്രതങ്ങളിൽ വായിച്ചറിഞ്ഞവരാണല്ലോ നമ്മൾ, എന്നിട്ടും മലയാളമറിയാത്ത മലയാളി കേരളക്കരയിൽ പെരുകുകയാണോ? അപകടകരമായ ഒരവസ്ഥാവിശേഷമാണിത്.

==ശിശുവിദ്യാഭ്യാസം - ഒരു വ്യവസായ കോംപ്ലക്സ്==

സ്വകാര്യ മേഖലയിലെ, പ്രത്യേകിച്ചും അംഗീകൃതമല്ലാത്ത, ശിശു വിദ്യാഭ്യാസം ഇന്നൊരു വ്യവസായമേഖലയാണ്. അതിന്റെ നടത്തിപ്പിന് ആവശ്യമായ പലവിധ ഉല്പന്നങ്ങളുണ്ടാക്കുന്ന യൂണിറ്റുകളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു വ്യവസായ സമുച്ചയമായി അത് വളർന്നു വലുതായിരിക്കുന്നു! പലവിധ പാഠപുസ്തകങ്ങൾ, അധ്യാപക പരിശീലനഗൈഡുകൾ, സചിത്ര കഥാപുസ്തകങ്ങൾ, കോമിക്കുകൾ, പോക്കറ്റ് നിഘണ്ടു, വിലകൂടിയ ബാഗുകൾ, കളിപ്പാട്ടക്കൂട്ടങ്ങൾ, ബഹു വർണ്ണക്കുടകൾ, കളികൾ വിവരിക്കുന്ന മാസിക - ഗൈഡുകൾ, വില കൂടിയ യൂണിഫോം തുണികൾ, ഷൂസ്, സോക്സ്, ടെ, ബുദ്ധി വർ ദ്ധിപ്പിക്കു മെന്നവകാശപ്പെടുന്ന അ സംബന്ധ വസ്തുക്കൾ എന്നിവയെല്ലാം വൻതോതിൽ ഇതിന്റെ ഭാഗമായി വിറ്റഴിക്കപ്പെടുന്നുണ്ട്. ഔപചാരിക ബോധനം അഥവാ പഠനം ഒട്ടും ആവശ്യമില്ലാത്ത ഒരു മേഖലയിലാണ് ഭാരിച്ച സഞ്ചിയും പേറി നടക്കാൻ നമ്മുടെ പൈതലുകൾ നിർബന്ധിക്കപ്പെടുന്നതെന്നോർക്കണം. ആർക്കുവേണ്ടിയാണ് ഈ ദുരിതക്കടലുകൾ ഒരുക്കിയിരിക്കുന്നത്? ശിശുപക്ഷത്തുനിന്നുകൊണ്ട് പരിഹാരം കാണേണ്ടുന്ന കാര്യമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

752

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8920" എന്ന താളിൽനിന്ന് ശേഖരിച്ചത്