അജ്ഞാതം

"പ്രാദേശികഭരണം ശക്തിപ്പെടുത്തുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 81: വരി 81:
വെള്ളം, ജൈവവൈവിധ്യം, തണ്ണീർത്തടങ്ങൾ എന്നിങ്ങനെയുള്ള വിഭവങ്ങളുടെ മേൽ പൊതു ഉടമസ്ഥതയ്ക്കും പൊതുനിയന്ത്രണത്തിനും ഉള്ള സംവിധാനങ്ങൾ ഉണ്ടാവേണ്ടതുണ്ട്. ഭൂമുഖത്ത് മനുഷ്യരുടെ ഇടപെടൽ മൂലം മാത്രം ഉണ്ടായ കാലാവസ്ഥാവ്യതിയാനത്തിന്റെയും വലിയ നാശത്തിന്റെയും വക്കിലാണ് നാം. പേമാരി, വരൾച്ച, വെള്ളപ്പൊക്കം, ഉരുൾപൊട്ടലുകൾ മഹാമാരികൾ എന്നിങ്ങനെ ലോകം പുതിയ വെല്ലുവിളികൾ നേരിടുകയാണ്. ആഗോളമായും പ്രാദേശികമായും മനുഷ്യനും പ്രകൃതിയും  ഒരേപോലെ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നു. അവ പരസ്പര പൂരകങ്ങൾ ആയി പ്രവർത്തിക്കുകയും ചെയ്യുന്നു. പ്രതിസന്ധിയെ അതിജീവിച്ച് പുതിയ ലോകക്രമം സാധ്യമാക്കണമെങ്കിൽ നമ്മൾ ആലോചിച്ചും സ്വയം നിയന്ത്രിച്ചും പ്രവർത്തിക്കേണ്ടതുണ്ട്. എല്ലാ മനുഷ്യർക്കും പ്രകൃതിക്കും അതായത് എല്ലാ ചരാചരങ്ങൾക്കും ഒരേപോലെ ആരോഗ്യമുള്ള ഏകലോകമായിരിക്കണം നാമിനി വിഭാവനം ചെയ്യേണ്ടത്. അത്തരം ലോകക്രമത്തിനുള്ള മാതൃക സൃഷ്ടിക്കുന്നതിനുള്ള ഉത്തരവാദിത്തം കൂടി പുതിയ കാലത്ത് കേരളം ഏറ്റെടുക്കേണ്ടതുണ്ട്. അതിൽ പ്രധാനം മനുഷ്യർക്കിടയിൽ മാത്രമല്ല, മറ്റു സഹജീവികളിലേക്കും കൂടി നീളുന്ന നീതിയെ പറ്റിയുള്ള ഉത്തമബോധ്യമാണ്. എല്ലാവർക്കും ഭക്ഷണം ലഭ്യമാക്കാനും അറിവ് നേടാനും മാന്യമായി ജീവിക്കാനും സ്വയംനിർണയിക്കാനുമുള്ള അവസരവും അധികാരവും ഉണ്ടാകുമെന്ന് ഉറപ്പാക്കണം.

അതായത് 25 വർഷത്തെ ജനകീയാസൂത്രണ അനുഭവങ്ങൾക്ക് ശേഷവും നിലനിൽക്കുന സാമൂഹിക സാമ്പത്തിക അസമത്വങ്ങളെ കുറച്ചുകൊണ്ടുവരാനുള്ള ഇടപെടലുകളാണ് വികസനത്തിലെ സാമൂഹികനീതി. ഇതിൽ ആദ്യത്തെ പടി അസമത്വങ്ങൾ അനുഭവിക്കുന്ന സാമൂഹികവിഭാഗങ്ങളെ കണ്ടെത്തുക എന്നുള്ളതും പിന്നീട് അസമത്വത്തിന്റെ കാരണങ്ങളും തോതും മനസിലാക്കുക എന്നതുമാണ്. അതിന് സ്ഥിതിവിവരക്കണക്കുകളും സവിശേഷ വിഭാഗങ്ങളുമായുള്ള ആഴത്തിലുള്ള ചർച്ചകളും സഹായിക്കും. അവയുടെ അടിസ്ഥാനത്തിൽ ഓരോ വിഭാഗത്തിനും അവരനുഭവിക്കുന്ന അവശതകൾ കുറയ്ക്കുന്നതിനുള്ള വികസന പദ്ധതികൾ ആസൂത്രണം ചെയ്യണം. കാലങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്ന വിഭവാധികാരം, മൂല്യങ്ങൾ, സംസ്‌കാരം എന്നിവ ഈ അടിസ്ഥാനത്തിൽ പുനർനിർണയിക്കണം.   

ഇതിനായി പഞ്ചായത്തിന് മൊത്തമായി ചില ദീർഘകാല ലക്ഷ്യങ്ങൾ തീർച്ചപ്പെടുത്തുകയും അവ നേടുന്നതിനായി ഹ്രസ്വകാല പ്രവർത്തനപദ്ധതികൾ വിഭാവനം ചെയ്യുകയും വേണം. കൂടാതെ ഓരോ വിഭാഗത്തിലും  ലക്ഷ്യങ്ങളിലേക്ക് എത്തുന്നതിനായി തീർച്ചപ്പെടുത്തിയ പുരോഗതി കാലാ കാലങ്ങളിൽ ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങളും രൂപപ്പെടുത്തുന്നത് നന്നായിരിക്കും.  

==നിർദേശങ്ങൾ==
==നിർദേശങ്ങൾ==
# സാമ്പത്തികമായി ഏറ്റവും താഴെനിൽക്കുന്ന നാൽപതു ശതമാനം ജനങ്ങളുടെ സുസ്ഥിരമായ വരുമാനവർധനവ് ദേശീയ/ സംസ്ഥാന/ പ്രാദേശിക വളർച്ചാനിരക്കിനേക്കാൾ കൂടിയ  നിരക്കിൽ  ഉറപ്പാക്കുക.

752

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9076" എന്ന താളിൽനിന്ന് ശേഖരിച്ചത്