അജ്ഞാതം


"കബനിഗിരി യൂണിറ്റ്ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
46 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:44, 6 ഡിസംബർ 2021
(വിവിധ പ്രവർത്തനങ്ങൾ)
വരി 5: വരി 5:
     ഏതാനും ഗോത്രവിഭാഗങ്ങൾ നൂറ്റാണ്ടുകൾക്കു മുൻപേ ഇവിടെ ഉണ്ടായിരുന്നു.
     ഏതാനും ഗോത്രവിഭാഗങ്ങൾ നൂറ്റാണ്ടുകൾക്കു മുൻപേ ഇവിടെ ഉണ്ടായിരുന്നു.
കബനി തീരത്ത് 400 വർഷങ്ങൾക്കു മുൻപ് കർണ്ണാടകയിൽ നിന്നും കടിയേറിയ ഏതാനും ഗൗഡ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളും ഉണ്ടായിരുന്നു. നെൽകൃഷിയായിരുന്നു അവരുടെ മുഖ്യ കൃഷി.മുത്താരിയും, പച്ചക്കറിയും കൃഷി ചെയ്തിരുന്നു.
കബനി തീരത്ത് 400 വർഷങ്ങൾക്കു മുൻപ് കർണ്ണാടകയിൽ നിന്നും കടിയേറിയ ഏതാനും ഗൗഡ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളും ഉണ്ടായിരുന്നു. നെൽകൃഷിയായിരുന്നു അവരുടെ മുഖ്യ കൃഷി.മുത്താരിയും, പച്ചക്കറിയും കൃഷി ചെയ്തിരുന്നു.
     കുടിയേറ്റത്തിൻ്റെ തുടക്കത്തിൽ നെല്ലും, മരച്ചീനിയും, ചേനയും, ചേമ്പും, കാച്ചിലും മറ്റു മാ ണ് കൃഷി ചെയ്തത്.പിന്നീട് തെരുവ കൃഷി വ്യാപകമായി. വിറകില്ലാതായപ്പോൾ വീണ്ടും മരച്ചീനി കൃഷി വ്യാപകമായി.തുടർന്ന് കുരുമുളകു കൃഷി ആരംഭിച്ചു.കറുത്ത പൊന്നിന്റെ നാട് എന്നറിയപ്പെടാൻ തുടങ്ങി. ദ്രുതവാട്ടവും സാവധാന വാട്ടവും കുരുമുളകു ചെടികളെ ബാധിച്ചു.ഇപ്പോൾ കാർഷിക മേഖല ആകെ തകർന്ന അവസ്ഥയിലാണ്.ക്ഷീര കൃഷിയാണ് ഇന്ന് കൂടുതൽ കുടുംബങ്ങൾക്കും അത്താണിയായിട്ടുള്ളത്.
     കുടിയേറ്റത്തിന്റെ തുടക്കത്തിൽ നെല്ലും, മരച്ചീനിയും, ചേനയും, ചേമ്പും, കാച്ചിലും മറ്റു മാ ണ് കൃഷി ചെയ്തത്.പിന്നീട് തെരുവ കൃഷി വ്യാപകമായി. വിറകില്ലാതായപ്പോൾ വീണ്ടും മരച്ചീനി കൃഷി വ്യാപകമായി.തുടർന്ന് കുരുമുളകു കൃഷി ആരംഭിച്ചു.കറുത്ത പൊന്നിന്റെ നാട് എന്നറിയപ്പെടാൻ തുടങ്ങി. ദ്രുതവാട്ടവും സാവധാന വാട്ടവും കുരുമുളകു ചെടികളെ ബാധിച്ചു.ഇപ്പോൾ കാർഷിക മേഖല ആകെ തകർന്ന അവസ്ഥയിലാണ്.ക്ഷീര കൃഷിയാണ് ഇന്ന് കൂടുതൽ കുടുംബങ്ങൾക്കും അത്താണിയായിട്ടുള്ളത്.
    
    
==== പശ്ചാത്തലം ====
==== പശ്ചാത്തലം ====
മുപ്പതവർഷങ്ങൾക്കു മുൻപ് വൈദ്യുതിയും ഫോണും ഉണ്ടായിരുന്നില്ല. 1980കളിൽ ശാസ്ത്ര എന്ന ഒരു ബസ് ബത്തേരിയക്ക് സർവ്വീസ് നടത്തിയിരുന്നു. അതിനു മുൻപ് കാൽനടയായാണ് പുൽപ്പള്ളി വരെ പോയിരുന്നത്. കാളവണ്ടിയിലാണ് സാധനങ്ങൾ കൊണ്ടുവന്നിരുന്നത്.
മുപ്പതുവർഷങ്ങൾക്കു മുൻപ് വൈദ്യുതിയും ഫോണും ഉണ്ടായിരുന്നില്ല. 1980കളിൽ ശാസ്ത എന്ന ഒരു ബസ് ബത്തേരിയക്ക് സർവ്വീസ് നടത്തിയിരുന്നു. അതിനു മുൻപ് കാൽനടയായാണ് പുൽപ്പള്ളി വരെ പോയിരുന്നത്. കാളവണ്ടിയിലാണ് സാധനങ്ങൾ കൊണ്ടുവന്നിരുന്നത്.
==== വികസനം ====
==== വികസനം ====
  വികസനത്തിൽ വളരെ പിന്നോക്കമായിരുന്ന ഈ പ്രദേശം ജനകീയാസൂത്രണ പദ്ധതി  വന്നപ്പോൾ വളരെ മുന്നേറി.
  വികസനത്തിൽ വളരെ പിന്നോക്കമായിരുന്ന ഈ പ്രദേശം ജനകീയാസൂത്രണ പദ്ധതി  വന്നപ്പോൾ വളരെ മുന്നേറി.
കബനീ തീരത്ത് മരക്കടവിൽ ആദ്യവിദ്യാലയം 1953 ൽ ആരംഭിച്ചു.ഗവ.എൽ.പി.സ്കൂൾ പുൽപ്പള്ളി എന്നായിരുന്നു പേര്.പിന്നീട് പേര് ഗവ.എൽ.പി.സ്കൂൾ മരക്കടവ് എന്നാക്കി.ആദ്യകാലത്ത് കുടിയേറ്റജനതയുടെ മക്കൾക്കും ആദിവാസി വിദ്യാത്ഥികൾകം പ്രാഥമിക വിദ്യാഭ്യാസം നല്കിയ ഏക സരസ്വതീ ക്ഷേത്രം. ഉപരിപഠനത്തിന് പ യമ്പള്ളി, നടവയൽ തുടങ്ങിയ സ്ഥലങ്ങളിൽ പോകേണ്ടിയിരുന്നതുകൊണ്ട് ഭൂരിപക്ഷം കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം കൊണ്ട് പ0നം മതിയാക്കി.1977 ൽ സെൻ്റ് മേരീസ് യു.പി സ് കൂളും 1982ൽ നിർമ്മല ഹൈ സ്കൂളും കബനി ഗിരിയിൽ വന്നതോടുകൂടി പത്താം ക്ളാസ് വരെ കുട്ടികൾക്ക് പഠിക്കുവാൻ അവസരം ഉണ്ടായി. ഇന്ന് ഈ മുന്നു വിദ്യാലയങ്ങളും അറിവിന്റെ ദീപങ്ങളായി പ്രശോഭിക്കുന്നു. കൂടാതെ നാല് അങ്കണവാടികളും, പോസ് റ്റോഫീസും, ഷീരോല്പാദക സഹകരണ സംഘവും, രണ്ട് അമ്പലങ്ങളും, ഒരു ദേവാലയവും, ഒരു ഗ്രന്ഥശാലയും ,രണ്ടു ക്ളബുകളും, ധാരാളം കടകളും ഉള്ള പ്രദേശമാണ് കബനി ഗിരി.
കബനീ തീരത്ത് മരക്കടവിൽ ആദ്യവിദ്യാലയം 1953 ൽ ആരംഭിച്ചു.ഗവ.എൽ.പി.സ്കൂൾ പുൽപ്പള്ളി എന്നായിരുന്നു പേര്.പിന്നീട് പേര് ഗവ.എൽ.പി.സ്കൂൾ മരക്കടവ് എന്നാക്കി.ആദ്യകാലത്ത് കുടിയേറ്റജനതയുടെ മക്കൾക്കും ആദിവാസി വിദ്യാത്ഥികൾക്കും പ്രാഥമിക വിദ്യാഭ്യാസം നല്കിയ ഏക സരസ്വതീ ക്ഷേത്രം. ഉപരിപഠനത്തിന് പയ്യമ്പള്ളി, നടവയൽ തുടങ്ങിയ സ്ഥലങ്ങളിൽ പോകേണ്ടിയിരുന്നതുകൊണ്ട് ഭൂരിപക്ഷം കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം കൊണ്ട് പംനം മതിയാക്കി.1977 ൽ സെന്റ് മേരീസ് യു.പി സ് കൂളും 1982ൽ നിർമ്മല ഹൈ സ്കൂളും കബനി ഗിരിയിൽ വന്നതോടുകൂടി പത്താം ക്ളാസ് വരെ കുട്ടികൾക്ക് പഠിക്കുവാൻ അവസരം ഉണ്ടായി. ഇന്ന് ഈ മുന്നു വിദ്യാലയങ്ങളും അറിവിന്റെ ദീപങ്ങളായി പ്രശോഭിക്കുന്നു. കൂടാതെ നാല് അങ്കണവാടികളും, പോസ് റ്റോഫീസും, ഷീരോല്പാദക സഹകരണ സംഘവും, രണ്ട് അമ്പലങ്ങളും, ഒരു ദേവാലയവും, ഒരു ഗ്രന്ഥശാലയും ,രണ്ടു ക്ളബുകളും, ധാരാളം കടകളും ഉള്ള പ്രദേശമാണ് കബനി ഗിരി.


പുൽപ്പള്ളി മരക്കടവ് റോഡ് ,തീരദേശ റോഡ് എന്നീ മെയിൻ റോസുകൾ കൂടാതെ ധാരളം ചെറുറോഡുകളും ഉണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ റോഡുകളുള്ള പഞ്ചായത്താണ് മുള്ളൻകൊല്ലി. പുൽപ്പള്ളിയ്ക്ക് അര മണിക്കൂർ ഇടവിട്ട് ബസുകൾ ഉണ്ട്. രാവിലെ 5.30ന് കോഴിക്കോട്ടേക്ക് ഒരു KSRTC സർവ്വീസ് ഉണ്ട്.കൂടാതെ പത്തനംതിട്ടയിലേക്ക് ഒരു സ്വകാര്യ ബസും വൈകുന്നേരം 6 മണിക്ക് സർവ്വീസ് നടത്തുന്നു.ധാരാളം ചെറുവാഹനങ്ങളും ഉണ്ട്.
പുൽപ്പള്ളി മരക്കടവ് റോഡ് ,തീരദേശ റോഡ് എന്നീ മെയിൻ റോഡുകൾ കൂടാതെ ധാരളം ചെറുറോഡുകളും ഉണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ റോഡുകളുള്ള പഞ്ചായത്താണ് മുള്ളൻകൊല്ലി. പുൽപ്പള്ളിയ്ക്ക് അരമണിക്കൂർ ഇടവിട്ട് ബസുകൾ ഉണ്ട്. രാവിലെ 5.30ന് കോഴിക്കോട്ടേക്ക് ഒരു KSRTC സർവ്വീസ് ഉണ്ട്.കൂടാതെ പത്തനംതിട്ടയിലേക്ക് ഒരു സ്വകാര്യ ബസും വൈകുന്നേരം 6 മണിക്ക് സർവ്വീസ് നടത്തുന്നു.ധാരാളം ചെറുവാഹനങ്ങളും ഉണ്ട്.


കബനിശുദ്ധ ജല പദ്ധതിയുടെ കിണറും ശുദ്ധീകരണ ശാലയും ഇവിടെ ഉണ്ട്. ഈ പദ്ധതിയിൽ നിന്നും കുടിവെള്ളം ഭൂരിഭാഗം വീടുകളിലും ലഭിക്കുന്നുണ്ട്. വേനല്ക്കാലത്തെ ജലക്ഷാമത്തിന് ഒരു പരിഹാരമായി.
കബനിശുദ്ധ ജല പദ്ധതിയുടെ കിണറും ശുദ്ധീകരണ ശാലയും ഇവിടെ ഉണ്ട്. ഈ പദ്ധതിയിൽ നിന്നും കുടിവെള്ളം ഭൂരിഭാഗം വീടുകളിലും ലഭിക്കുന്നുണ്ട്. വേനല്ക്കാലത്തെ ജലക്ഷാമത്തിന് ഒരു പരിഹാരമായി.
വരി 52: വരി 52:
കബനി ആർട്സ് ആൻറ് സ്പോട്സ് ക്ളബ്
കബനി ആർട്സ് ആൻറ് സ്പോട്സ് ക്ളബ്


ലാക്കേഴ്സ് കബനി ഗിരി
ലാക്കേഴ്സ് ക്ളബ് കബനി ഗിരി


==== ആദിവാസി കോളനികൾ ====
==== ആദിവാസി കോളനികൾ ====
വരി 62: വരി 62:


==== പ്രവർത്തന പ്രദേശങ്ങൾ ====
==== പ്രവർത്തന പ്രദേശങ്ങൾ ====
കബനിഗിരി യൂണിറ്റ്  കബനിഗിരി, മരക്കടവ് ,ഗൃഹന്നൂർ, ശ്രുതി നഗർ എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ. പ്രധാനമായും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ നാലും അഞ്ചും വാർഡുകളിലാണ് 2021 ൽ ഈ പ്രദേശങ്ങൾ ഉള്ളതു്. 1987 ൽ യൂണിറ്റ് ആരംഭിക്കുമ്പോൾ ഈ പ്രദേശങ്ങൾ ആറാം വാർഡിൽപ്പെട്ട സ്ഥലങ്ങളായിരുന്നു.  
കബനിഗിരി യൂണിറ്റ്  കബനിഗിരി, മരക്കടവ് ,ഗൃഹന്നൂർ, ശ്രുതി നഗർ എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ്്. പ്രധാനമായും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ നാലും അഞ്ചും വാർഡുകളിലാണ് 2021 ൽ ഈ പ്രദേശങ്ങൾ ഉള്ളതു്. 1987 ൽ യൂണിറ്റ് ആരംഭിക്കുമ്പോൾ ഈ പ്രദേശങ്ങൾ ആറാം വാർഡിൽപ്പെട്ട സ്ഥലങ്ങളായിരുന്നു.  


==== യൂണിറ്റ് ആരംഭം ====
==== യൂണിറ്റ് ആരംഭം ====
348

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9950" എന്ന താളിൽനിന്ന് ശേഖരിച്ചത്