ആലന്തട്ട യൂണിറ്റ്
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
09:56, 22 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajeshodayanchal (സംവാദം | സംഭാവനകൾ)
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഉദിനൂർ യൂണിറ്റ് | |
---|---|
പ്രസിഡന്റ് | വിനോദ് ആലന്തട്ട |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | ജിഷ്ണുരാജ് |
ജോ.സെക്രട്ടറി | |
ജില്ല | കാസർകോഡ് |
മേഖല | തൃക്കരിപ്പൂർ |
ഗ്രാമപഞ്ചായത്ത് | |
ആലന്തട്ട | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തിലെ കയ്യൂർ വില്ലേജിൽപെട്ട ആലന്തട്ട എന്ന കാർഷീക ഗ്രാമം ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ശക്തമായ സാന്നിധ്യമറിയിച്ച പ്രദേശമാണ്. 1990 ഒക്ടോബർ 7 ന് ആലന്തട്ട യൂനിറ്റ് ഔപചാരികമായി നിലവിൽവന്നു. യശ്ശ: ശരീരനായ കെ. വി. കൃഷ്ണൻ മാസ്റ്റർ (KVK) ആയിരുന്നു ഉദ്ഘാടകൻ.കെ. എം. കുഞ്ഞിക്കണ്ണൻ, കെ. നാരായണൻ, കെ. ബി തുടങ്ങിയവർ യൂനിറ്റ് രൂപീകരണത്തിന്നു പ്രേരണയായി. ഇ. ഗംഗാധരൻ (പ്രസിഡണ്ട്) എ. എം. ബാലകൃഷ്ണൻ (സക്രട്ടറി) എന്നിവർ പ്രഥമ ഭാരവാഹികളായി.