പ്രമാണം:100.jpg
പൂർണ്ണ വലിപ്പം (2,080 × 1,544 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 691 കെ.ബി., മൈം തരം: image/jpeg)
വീട്ടുമുറ്റ ക്ലാസ്സ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചെര്പുളശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് മാസം മുപ്പത്തിഒന്ന് വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചര മണിക്ക് കാരംതൊടിവീട്ടിൽ വെച്ചുനടന്ന വീട്ടുമുറ്റ ക്ലാസ്സിൽ സ്ത്രീകൾ അടക്കം മുപ്പതോളം പേർ പങ്കെടുത്തു. ശാസ്ത്ര സാഹിത്യ പരിഷദ് പുറത്തിറക്കിയ “കേരള-എൻസിഇആർടി പാൃപദ്ധതികളുടെ താരതമ്മ്യ പഠനം” എ ന്ന പുസ്തകത്തെ അധികരിച്ചും , കേരള ശാസ്ത്ര സാഹിത്യ പരിഷദ് ചെര്പുലശ്ശേരി മേഖല കമ്മിറ്റി സർക്കാർ-അൺഎയ്‌ഡഡ് സ്കൂളിലെ യു പി പാഠപുസ്തകങ്ങളേക്കുറിച്ച് നടത്തിയ പഠനറിപ്പോർട്ട് "കുട്ടികളുടെ പഠനവും രക്ഷിതാക്കളുടെ ആശങ്കകളും" എന്ന വിഷയത്തെ അധികരിച്ചും ദാസ്.എം.ഡി, ചെര്പുളശ്ശേരി മേഖലാ പ്രസിഡണ്ട് ശ്രീനിവാസൻ മാസ്റ്റർ, എന്നിവർ ക്ലാസ്സ് എടുത്തു. സംസ്ഥാന നിർവാഹകസമിതി അംഗം മനോഹരൻ മാസ്റ്റർ സ്വാഗതവും, യൂണിറ്റ് പ്രസിഡണ്ട് ദേവദാസ് നന്ദിയും പറഞ്ഞു. ഏഴുമണിക്ക് ക്ലാസ്സ് അവസാനിച്ചു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 21:47, 26 ഓഗസ്റ്റ് 2012 | 2,080 × 1,544 (691 കെ.ബി.) | Devadas (സംവാദം | സംഭാവനകൾ) | വീട്ടുമുറ്റ ക്ലാസ്സ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചെര്പുളശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്ത� |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: