ഉപയോക്താവ്:Peemurali

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
10:30, 23 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Peemurali (സംവാദം | സംഭാവനകൾ) ('എന്റെ പേര് മുരളീധരൻ പി. ഞാൻ തൃശ്ശൂർ ജില്ലയിലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ പേര് മുരളീധരൻ പി. ഞാൻ തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്ത് പൊർക്കളങ്ങാട് എന്ന സ്ഥലത്ത് താമസിക്കുന്നു. 1961 മെയ് 29നാണ് ജനനം. വനം വകുപ്പിൽ ക്ലർക്കായി ചേർന്ന് സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി വിരമിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനാണ്.

"https://wiki.kssp.in/index.php?title=ഉപയോക്താവ്:Peemurali&oldid=14124" എന്ന താളിൽനിന്ന് ശേഖരിച്ചത്