മൂവാറ്റുപുഴ മേഖല
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മൂവാറ്റുപുഴ മേഖല | ||
---|---|---|
![]() | ||
പ്രസിഡന്റ് | ടി .കെ .ചന്ദ്രിക ടീച്ചർ|
ഇ-മെയിൽ chandrikatk53@gmail.com | |
സെക്രട്ടറി | കെ .ഘോഷ് | |
ട്രഷറർ | പി .വി .ഷാജി | |
ബ്ലോക്ക് പഞ്ചായത്ത് | മുവ്വാറ്റുപുഴ | |
പഞ്ചായത്തുകൾ | മാറാടി,വാളകം,
ആരക്കുഴ,ആവോലി,മഞ്ഞള്ളൂർ, പായിപ്ര,ആയവന, മുവ്വാറ്റുപുഴ(മുനിസിപ്പാലിറ്റി) | |
യൂണിറ്റുകൾ | തൃക്കളത്തൂർ, മുളവൂർ ,മുവ്വാറ്റുപുഴ ടൗൺ, മുവ്വാറ്റുപുഴ സൗത്ത്, മാറാടി, പേഴക്കാപ്പിള്ളി ,രണ്ടാർ, ചാലിക്കടവ്,വാളകം,അമ്പലംപടി | |
വിലാസം | കെ .ഘോഷ് | |
ഫോൺ | 944674215 | |
ഇ-മെയിൽ | ghoshk039@gmail.com | |
എറണാകുളം ജില്ല | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
മേഖലയുടെ പൊതുവിവരണം
മൂവാറ്റുപുഴയാറിന്റെ പോഷകനദികളായ കോതമംഗലം ആറ്(കോതയാർ), കാളിയാറ്, തൊടുപുഴയാറ് എന്നീ മൂന്നു ആറുകൾ ഒന്നിച്ചു ചേരുന്ന സ്ഥലമെന്നതിനാൽ മൂവാറ്റുപുഴ എന്ന പേരു വന്നു എന്ന അഭിപ്രായമുണ്ട്. എറണാകുളം ജില്ലയുടെ ഭാഗമാണ് മൂവാറ്റുപുഴ.തൃശൂരിനും കോട്ടയത്തിനും മദ്ധ്യേ എം.സി റോഡിലാണ് മൂവാറ്റുപുഴ സ്ഥിതി ചെയ്യുന്നത്. മൂവാറ്റുപുഴ എന്നതു ഇതിലെ ഒഴുകുന്ന പുഴയുടെ പേരും ആണ്.ഈ പുഴ തെക്കു പടിഞ്ഞാറുഭാഗത്തേക്ക് ഒഴുകി വൈക്കത്തു വച്ചു വേമ്പനാട്ടു കായലിൽ ചേരുന്നു .
മേഖലാ കമ്മിറ്റി
- പ്രസിഡന്റ്
- ടി .കെ .ചന്ദ്രിക ടീച്ചർ 9446897330
- വൈസ് പ്രസിഡന്റ്
- കെ.രാധാകൃഷ്ണൻ 9446746398 radhakrishnanolippilakkattu@gmail.com
- റ്റി.എ.ബേബി 9446406646
- സെക്രട്ടറി
- കെ .ഘോഷ് 9446742715 ghoshk039@gmail.com
- ജോയിന്റ് സെക്രട്ടറി
- മിനി വേണുഗോപാൽ
- ബി. എൻ .സുരേഷ് 9495466313 suresh.blamattam@gmail.com
- ട്രഷറർ
- പി .വി .ഷാജി 9447182077 shajisreeragam@gmail.com
മേഖലാ കമ്മിറ്റി അംഗങ്ങൾ
എം.എൻ.രാധാകൃഷ്ണൻ 9446529830
കെ.കെ.ഭാസ്കരൻ 9446906258 bhaskarankayanad@gmail.com
. പ്രകാശ് ശ്രീധർ 9387219468
കെ .പി .ഹരിദാസ് 9387504746
ചിഞ്ചു. ബി. കൃഷ്ണ 9526037412 chinchub93@gmai.com
'മദനമോഹനൻ' 9400531664
കെ.ബി.ചന്ദ്രശേഖരൻ 9495843404
സരോജനി ദാസ് 9745969600
കെ.ആർ.ശശി 9447188892
പി .എൻ .സോമൻ 9447128364
ടി .കെ . സുരേഷ് 9847738718
ജില്ലാക്കമ്മറ്റിയംഗം:- പി.എം.ഗീവർഗീസ്
ഇന്റേണൽ ഓഡിറ്റർമാർ:- ,
യൂണിറ്റ് സെക്രട്ടറിമാർ
കെ കെ ബാലചന്ദ്രൻ(ആയവന) സി.യു.ചന്ദ്രൻ (വാളകം) ഷെജി അജിത്ത് (അമ്പലംപടി) ഭാഗ്യലക്ഷ്മി (തൃക്കളത്തൂർ) സുജിത്. (രണ്ടാർ) പി വി ഷാജി (മൂവാറ്റുപുഴ ടൗൺ)
ആർ.ഗോപലകൃഷ്ണൻ (ചാലിക്കടവ്) 9947435019 എ.കെ.കമലാക്ഷി (പേഴയ്ക്കാപ്പിള്ളി) എം .പി രാജപ്പൻ (മുളവൂർ) വി .ഐ . തോമസ് (മൂവാറ്റുപുഴ സൗത്ത്) 9847721578 പി. ടി. ചന്ദ്രപ്പൻ (മാറാടി)
മേഖലയിലെ പരിഷത്തിന്റെ ചരിത്രം
മേഖലയിലെ യൂണിറ്റ് കമ്മറ്റികളുടെ പട്ടിക
- വാളകം
- അമ്പലംപടി
- പായിപ്ര
- രണ്ടാർ
- മൂവാറ്രുപുഴ ടൗൺ
- ചാലിക്കടവ്
- പേഴയ്ക്കാപ്പിള്ളി
- മുളവൂർ
- മൂവാറ്റുപുഴ സൗത്ത്
- മാറാടി
- ആയവന
==മേഖലയിലെ പ്രധാന പരിപാടികൾ==
ക്യാമറ കണ്ണുകൾ
''''ഉത്ഘാടനപ്രസംഗം , റിപ്പോർട്ട്: സ്വാഗതപ്രസംഗം' (മേഖല വാർഷികം)
ക്ലാസ്:- ശാസ്ത്രവും ശാസ്ത്രബോധവും (മേഖല വാർഷികം)
'പരിഷത്ത് രേഖ:- ചർച്ച' (മേഖല വാർഷികം)
ഗ്രാമ ശാസ്ത്ര ജാഥ (മേഖല വാർഷികം)
സംവാദം:-" വേണം മറ്റൊരു കേരളം--മറ്റൊരിന്ത്യയ്ക്കായ്" (മേഖല വാർഷികം)
ഭക്ഷണം (മേഖല വാർഷികം)
ഗാന്ധി നാടകയാത്ര -മൂവാറ്റുപുഴയിൽ
സോപ്പ് നിർമ്മാണ പരിശീലനം -ചാലിക്കടവ്
യുവസംഗമം -ചാലിക്കടവ് &രണ്ടാർ