അജ്ഞാതം

"അധികാര വികേന്ദ്രീകരണം: ഇനി ചെയ്യേണ്ടത്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
(' അധികാര വികേന്ദ്രീകരണം: ഇനി ചെയ്യേണ്ടത്‌ I ആമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
അധികാര വികേന്ദ്രീകരണം:
ഇനി ചെയ്യേണ്ടത്‌

I ആമുഖം
 
===ആമുഖം==
 
കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ അടുത്ത തെരഞ്ഞെടുപ്പ്‌ പ്രക്രിയയിലേക്കു നീങ്ങുകയാണ്‌. അധികാരവികേന്ദ്രീകരണത്തിന്റെ സ്ഥാപനവൽക്കരണത്തിനായുള്ള ശ്രമങ്ങൾക്കപ്പുറം പുതിയ തെരഞ്ഞെടുപ്പിന്‌ മറ്റൊട്ടേറെ മാനങ്ങളുണ്ട്‌. 50% സ്‌ത്രീ സംവരണം, പഞ്ചായത്തുതല പ്രവർത്തനങ്ങൾക്ക്‌ വിവിധ തലങ്ങളിൽ ലഭിച്ച വർധിച്ച അംഗീകാരം, അവയുടെ വർധിച്ച ദൃശ്യത, ഔദ്യോഗികവും അനുബന്ധവുമായ സംവിധാനങ്ങളുടെ രൂപീകരണവും പ്രവർത്തനവും, ഭരണസംവിധാനങ്ങളിലെ പൂരക ബന്ധം എന്നിങ്ങനെ എടുത്തു പറയാവുന്ന ധാരാളം നേട്ടങ്ങൾ കൈവരിച്ച പശ്ചാത്തലത്തിലാണ്‌ നാം പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്‌. അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട്‌ ഒട്ടേറെ നൂതന പരീക്ഷണങ്ങൾ നടത്താനും അതുവഴി വലിയ വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ ജനങ്ങൾക്ക്‌ ആത്മധൈര്യം നൽകാനും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ട്‌ കാലമായി കേരളത്തിൽ നടക്കുന്ന സവിശേഷമായ വികേന്ദ്രീകരണ പ്രവർത്തനങ്ങളെ വിമർശനാത്മകമായി വിലയിരുത്താനും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കാര്യങ്ങൾ നടത്താൻ സഹായകമായ നിർദേശങ്ങൾ അവതരിപ്പിക്കാനുമാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌.  

പുതിയ മാനങ്ങൾ
 
സ്‌ത്രീസംവരണം
==പുതിയ മാനങ്ങൾ==
 
''സ്‌ത്രീസംവരണം''
 
അമ്പതുശതമാനം വനിതാസംവരണം തീരുമാനിച്ചതിനുശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്‌. കുടുംബശ്രീ സംവിധാനത്തിലൂടെയും അതിന്റെ ബഹുമുഖ പ്രവർത്തനങ്ങളിലൂടെയും സാമൂഹിക രംഗത്ത്‌ കൂടുതൽ ദൃശ്യത കൈവരിച്ചു കഴിഞ്ഞ സ്‌ത്രീകൾക്ക്‌, സാമൂഹിക രാഷ്‌ട്രീയ രംഗങ്ങളിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ കൈയ്യാളാനുള്ള അവസരമാണ്‌ ലഭിച്ചിരിക്കുന്നത്‌. പ്രാദേശിക ഭരണരംഗത്ത്‌ ഭരണ-രാഷ്‌ട്രീയ ബന്ധങ്ങളിൽ പുതിയ ചില സമീപനങ്ങൾ ഉരുത്തിരുഞ്ഞുവരാനും, നിരവധി പുതിയ അനുഭവങ്ങൾ സൃഷ്‌ടിക്കുവാനും ഈ സാഹചര്യം വഴിവെക്കുമെന്നുറപ്പ്‌. മുന്നനുഭവങ്ങൾ വച്ചുനോക്കുമ്പോൾ തദ്ദേശഭരണ സ്ഥാപനങ്ങളിലെ വനിതാ അംഗത്വം 60 ശതമാനത്തോളം ഉയർന്നേക്കാം. ഇത്‌ കേരളത്തിലെ പ്രാദേശിക രാഷ്‌ട്രീയശക്തിബന്ധങ്ങളിൽ കാര്യമായ മാറ്റങ്ങൾക്കു കാരണമാകാം. ഭൂരിഭാഗം സ്‌ത്രീകൾ കൈകാര്യം ചെയ്യുന്ന ഭരണകൂടത്തിന്റെ കാര്യക്ഷമതയെക്കുറിച്ച്‌ സംശയിക്കുന്നവർ വരെയുണ്ട്‌. രാഷ്‌ട്രീയമായും ഭരണപരമായും പുതിയ പരീക്ഷണങ്ങൾക്കും പരിശീലനങ്ങൾക്കും പഠനങ്ങൾക്കും തദ്ദേശഭരണസ്ഥാപനങ്ങൾ വേദിയാകുകയാണ്‌.  

അംഗീകാരങ്ങൾ
അംഗീകാരങ്ങൾ
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2760" എന്ന താളിൽനിന്ന് ശേഖരിച്ചത്