അജ്ഞാതം

"അധികാര വികേന്ദ്രീകരണം: ഇനി ചെയ്യേണ്ടത്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Infobox book
| name          = അധികാരവികേന്ദ്രീകരണം: ഇനി ചെയ്യേണ്ടത്
| image          = [[പ്രമാണം:.jpg|200px|alt=Cover]]
| image_caption  = 
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
| title_orig    =
| translator    =
| illustrator    = 
| cover_artist  =
| language      =  മലയാളം
| series        =
| subject        = [[വികസനം]]
| genre          = [[ലഘുലേഖ]]
| publisher      =  [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
| pub_date      = സെപ്തംബർ, 2010
| media_type    = 
| pages          = 
| awards        =
| preceded_by    =
| followed_by    = 
| wikisource    = 
}}
===ആമുഖം===
===ആമുഖം===

വരി 184: വരി 205:

പുതുതായി രംഗത്തുവരുന്ന ആയിരക്കണക്കിന്‌ വനിതാ ജനപ്രതിനിധികൾക്ക്‌ അവരുടെ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റുന്നതിനുള്ള സർവ പിന്തുണയും കേരള സമൂഹം നൽകേണ്ടതുണ്ട്‌. അവർക്ക്‌ കൂടുതൽ പ്രവർത്തനാവസരങ്ങൾ നൽകുക, ഭരണസമിതിയോഗങ്ങളിലും സംഘടനായോഗങ്ങളിലും നടക്കുന്ന ചർച്ചകളിൽ മുൻഗണന നൽകുക, ഗാർഹിക ജോലികളിൽ നിന്നും കഴിയുന്നത്ര സമയം വിമുക്തരാക്കുക, അവർ നടത്തുന്ന പ്രവർത്തനങ്ങൾക്ക്‌ അർഹമായ അംഗീകാരം നൽകുക എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇതിലേക്കായി പരിഗണിക്കേണ്ടതാണ്‌. ഇക്കാര്യത്തിലും ഒരു കേരളമാതൃക രൂപപ്പെടുത്താൻ നാം ബോധപൂർവം ശ്രമിക്കേണ്ടിയിരിക്കുന്നു.

{{ഫലകം:പരിഷത്ത്_പ്രസിദ്ധീകരണങ്ങൾ}}
[[വർഗ്ഗം:ലഘുലേഖകൾ]]
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2764...2766" എന്ന താളിൽനിന്ന് ശേഖരിച്ചത്