"അമ്പതാം വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 484: | വരി 484: | ||
'''`സുസ്ഥിര ഹരിതകം'''' | '''`സുസ്ഥിര ഹരിതകം'''' | ||
ജില്ലയിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പുരയിടകൃഷി വികസന പദ്ധതി ഏറെ ശ്രദ്ധയാകർഷിച്ച ഒരു തനത് പരിപാടിയാണ്. 3000 വീടുകൾ ജൈവ പുരയിടകൃഷി നടപ്പിലാക്കാൻ കഴിഞ്ഞു. ഗാർഹിക മാലിന്യ സംസ്കരണവുമായി സംയോജിപ്പിച്ചാണ് ഈ പരിപാടി നടപ്പിലാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി `സുസ്ഥിര ഹരിതകം കൈപ്പുസ്തകം' പ്രസിദ്ധീകരിച്ചു. | |||
'''സെമിനാറുകൾ''' | '''സെമിനാറുകൾ''' |