അജ്ഞാതം

"അസീസ്‌ കമ്മിറ്റി റിപ്പോർട്ട്‌ തള്ളിക്കളയുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|aziz committe report }}
{{Infobox book
{{Infobox book
| name          = അസീസ്‌ കമ്മിറ്റി റിപ്പോർട്ട്‌ തള്ളിക്കളയുക
| name          = അസീസ്‌ കമ്മിറ്റി റിപ്പോർട്ട്‌ തള്ളിക്കളയുക
| image          = [[പ്രമാണം:t=Cover]]
| image          = [[പ്രമാണം:Azees cvr.jpg|200px|alt=Cover]]
| image_caption  =   
| image_caption  =   
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
വരി 256: വരി 258:
അസീസ്‌ കമ്മിറ്റി വ്യത്യസ്‌ത വീക്ഷണമുള്ളവരെ ഉൾക്കൊണ്ടില്ല. പൊതുവിദ്യാഭ്യാസത്തെ ഗൗരവത്തോടെ സമീപിച്ച പാരമ്പര്യമുള്ള ആരേയും പ്രതിനിധീകരിക്കാത്തതായി ആ കമ്മിറ്റി. ഡോ.പി.കെ.അബ്ദുൾ അസീസ്‌ (Former Vice Chancellor, Alligarh Muslim Universtiy ,Scientist in Ecology and Biodiverstiy), അധ്യക്ഷനായ ആ കമ്മറ്റിയിലെ അംഗങ്ങൾ, ഡോ.ദൊരൈ സാമി (Former Professor and Principal, RIE, Mysore), ഡോ.വി.സുമംഗല (Former Professor and Head, Dept of Education, Universtiy Of calicut), ഡോ.ഉമ്മൻ. വി.ഉമ്മൻ (Chairman,Kerala State Bio Diverstiy Board ), ഡോ. റോസമ്മാ ഫിലിപ്പ്‌ (Associate Professor, Mount Tabur Training college, Pathanapuram), കെ. പി.രാമനുണ്ണി. (Member, State curriculum steering Committee) എന്നിവരായിരുന്നു.

രണ്ട്‌ ബയോഡൈവേഴ്‌സിറ്റി ശാസ്‌ത്രജ്ഞർ ഉള്ള അസീസ്‌ കമ്മിറ്റിയിൽ പൊതുവിദ്യാഭ്യാസവുമായി നേർ ബന്ധമുളളവർ, അധ്യാപകരെ പ്രതിനിധീകരിക്കുന്നവർ, ബോധനശാസ്‌ത്രപരമായ ആധുനിക ധാരണയുളളവർ, എത്ര പേരുണ്ട്‌? അതു തന്നെയാണ്‌ ഈ കമ്മിറ്റിയുടെ പരിമിതി. വ്യത്യസ്‌ത വീക്ഷണമുളളവരെ ഉൾപ്പെടുത്താൻ ശ്രമിച്ചില്ല. പ്രീെ്രെപമറി മുതൽ ഹയർ സെക്കണ്ടറി വരെയുളള എല്ലാ വിഷയങ്ങളേയും കുറിച്ച്‌ പഠിക്കാനുളളതാണ്‌ ഈ കമ്മറ്റി എന്നുകൂടി ഓർക്കണം.
രണ്ട്‌ ബയോഡൈവേഴ്‌സിറ്റി ശാസ്‌ത്രജ്ഞർ ഉള്ള അസീസ്‌ കമ്മിറ്റിയിൽ പൊതുവിദ്യാഭ്യാസവുമായി നേർ ബന്ധമുളളവർ, അധ്യാപകരെ പ്രതിനിധീകരിക്കുന്നവർ, ബോധനശാസ്‌ത്രപരമായ ആധുനിക ധാരണയുളളവർ, എത്ര പേരുണ്ട്‌? അതു തന്നെയാണ്‌ ഈ കമ്മിറ്റിയുടെ പരിമിതി. വ്യത്യസ്‌ത വീക്ഷണമുളളവരെ ഉൾപ്പെടുത്താൻ ശ്രമിച്ചില്ല. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുളള എല്ലാ വിഷയങ്ങളേയും കുറിച്ച്‌ പഠിക്കാനുളളതാണ്‌ ഈ കമ്മറ്റി എന്നുകൂടി ഓർക്കണം.

വിമർശനാത്മക ബോധന ശാസ്‌ത്രത്തെ പടിക്കുപുറത്ത്‌ നിറുത്തിയതിലൂടെ, ബഹു ബോധന രൂപങ്ങളെക്കുറിച്ച്‌ വാചകമടിച്ച കമ്മിറ്റിയുടെ ആത്മാർഥതയും അക്കാദമിക സത്യസന്ധതയും ചോദ്യം ചെയ്യപ്പെടുകയാണ്‌. സി. ബി. എസ.്‌ ഇ.യിൽ വിമർശനാത്മക ചിന്തയുണ്ട്‌. അവിടെ അത്‌ നിരന്തര വിലയിരുത്തിലിന്‌ മാത്രം പരിഗണിക്കും. കുട്ടിക്ക്‌ ആ ലക്ഷ്യത്തോടെ കരിക്കുലം അനുഭവങ്ങൾ ഒരുക്കുന്നുമില്ല. പ്രസ്‌താവനകളേയും വാദങ്ങളേയും വിലയിരുത്തുക, പ്രശ്‌നത്തെ അടുത്തുനിന്ന്‌ വീക്ഷിക്കുക, ശ്രദ്ധാപൂർവം കേട്ട്‌ ഫീഡ്‌ബാക്ക്‌ നൽകുക, ബദലുകളും പരിഹാരങ്ങളും കണ്ടെത്താൻ ശ്രമിക്കുക, പ്രസക്തമായ ചോദ്യങ്ങൾ ഉന്നയിക്കുക എന്നിവ പരിഗണിച്ച്‌ ഓരോ ഇനത്തിനും അഞ്ചു വീതം മാർക്ക്‌ നൽകും. ഇത്‌ എങ്ങനെ ഏത്‌ സന്ദർഭത്തെ ആധാരമാക്കി കണ്ടെത്തുമെന്ന്‌ ചോദിക്കരുത്‌. വിമർശനാത്മക ബോധന ശാസ്‌ത്രം ഇതിലുമെത്രയോ ഔന്നിത്യമുളളതാണ്‌. ഏതൊരു പാഠത്തെയും അനുഭവത്തേയും ജനപക്ഷത്ത്‌ നിന്നും സമീപിക്കാനുളള കഴിവാണത്‌. അറിവ്‌ നിർദ്ദോഷമല്ലെന്നും നിഗൂഢ താൽപര്യങ്ങൾ അതിൽ പ്രവർത്തിച്ചേക്കാമെന്നും വസ്‌തുതകളുടെയും കാര്യ- കാരണ ബന്ധത്തിന്റെയും അടിസ്ഥാനത്തിൽ വേണം നിഗമനങ്ങളും നിലപാടുകളും എടുക്കേണ്ടതെന്നും കുട്ടി തിരിച്ചറിയണം. വിവേചനരഹിതവും വിമോചനപരവുമായ സമൂഹത്തെ വിഭാവനം ചെയ്യുന്ന ഉയർന്ന മാനവികത ആഗ്രഹിക്കുന്നതാണ്‌ വിമർശനാത്മക ബോധന ശാസ്‌ത്രം. അത്‌ സാമൂഹിക മാറ്റത്തിനുളള വിദ്യാഭ്യാസമാണ്‌. വിമർശനാവബോധമുളള തലമുറയ്‌ക്കേ ചരിത്രം സൃഷ്ടിക്കാനാകൂ. യാഥാസ്ഥിതിക ശക്തികൾ നിലവിലുളള സ്ഥിതി തുടരണമെന്ന്‌ ആഗ്രഹിക്കുന്നു. അവർക്ക്‌ തൊലിപ്പുറ പരിഷ്‌കാരങ്ങൾ മാത്രമേ വേണ്ടൂ. അധീശവർഗ താൽപര്യങ്ങളുടെ സംരക്ഷകരാണ്‌ വിമർശനാത്മക ബോധനത്തെ ഭയക്കുന്നത്‌
വിമർശനാത്മക ബോധന ശാസ്‌ത്രത്തെ പടിക്കുപുറത്ത്‌ നിറുത്തിയതിലൂടെ, ബഹു ബോധന രൂപങ്ങളെക്കുറിച്ച്‌ വാചകമടിച്ച കമ്മിറ്റിയുടെ ആത്മാർഥതയും അക്കാദമിക സത്യസന്ധതയും ചോദ്യം ചെയ്യപ്പെടുകയാണ്‌. സി. ബി. എസ്.ഇ.യിൽ വിമർശനാത്മക ചിന്തയുണ്ട്‌. അവിടെ അത്‌ നിരന്തര വിലയിരുത്തിലിന്‌ മാത്രം പരിഗണിക്കും. കുട്ടിക്ക്‌ ആ ലക്ഷ്യത്തോടെ കരിക്കുലം അനുഭവങ്ങൾ ഒരുക്കുന്നുമില്ല. പ്രസ്‌താവനകളേയും വാദങ്ങളേയും വിലയിരുത്തുക, പ്രശ്‌നത്തെ അടുത്തുനിന്ന്‌ വീക്ഷിക്കുക, ശ്രദ്ധാപൂർവം കേട്ട്‌ ഫീഡ്‌ബാക്ക്‌ നൽകുക, ബദലുകളും പരിഹാരങ്ങളും കണ്ടെത്താൻ ശ്രമിക്കുക, പ്രസക്തമായ ചോദ്യങ്ങൾ ഉന്നയിക്കുക എന്നിവ പരിഗണിച്ച്‌ ഓരോ ഇനത്തിനും അഞ്ചു വീതം മാർക്ക്‌ നൽകും. ഇത്‌ എങ്ങനെ ഏത്‌ സന്ദർഭത്തെ ആധാരമാക്കി കണ്ടെത്തുമെന്ന്‌ ചോദിക്കരുത്‌. വിമർശനാത്മക ബോധന ശാസ്‌ത്രം ഇതിലുമെത്രയോ ഔന്നിത്യമുളളതാണ്‌. ഏതൊരു പാഠത്തെയും അനുഭവത്തേയും ജനപക്ഷത്ത്‌ നിന്നും സമീപിക്കാനുളള കഴിവാണത്‌. അറിവ്‌ നിർദ്ദോഷമല്ലെന്നും നിഗൂഢ താൽപര്യങ്ങൾ അതിൽ പ്രവർത്തിച്ചേക്കാമെന്നും വസ്‌തുതകളുടെയും കാര്യ- കാരണ ബന്ധത്തിന്റെയും അടിസ്ഥാനത്തിൽ വേണം നിഗമനങ്ങളും നിലപാടുകളും എടുക്കേണ്ടതെന്നും കുട്ടി തിരിച്ചറിയണം. വിവേചനരഹിതവും വിമോചനപരവുമായ സമൂഹത്തെ വിഭാവനം ചെയ്യുന്ന ഉയർന്ന മാനവികത ആഗ്രഹിക്കുന്നതാണ്‌ വിമർശനാത്മക ബോധന ശാസ്‌ത്രം. അത്‌ സാമൂഹിക മാറ്റത്തിനുളള വിദ്യാഭ്യാസമാണ്‌. വിമർശനാവബോധമുളള തലമുറയ്‌ക്കേ ചരിത്രം സൃഷ്ടിക്കാനാകൂ. യാഥാസ്ഥിതിക ശക്തികൾ നിലവിലുളള സ്ഥിതി തുടരണമെന്ന്‌ ആഗ്രഹിക്കുന്നു. അവർക്ക്‌ തൊലിപ്പുറ പരിഷ്‌കാരങ്ങൾ മാത്രമേ വേണ്ടൂ. അധീശവർഗ താൽപര്യങ്ങളുടെ സംരക്ഷകരാണ്‌ വിമർശനാത്മക ബോധനത്തെ ഭയക്കുന്നത്‌

കുട്ടികളുടെ എണ്ണക്കൂടുതൽ മൂലം ക്ലാസുകളിൽ അധ്യാപകർ പ്രയാസപ്പെടുന്നു എന്ന്‌ കമ്മിറ്റി കണ്ടെത്തുന്നുണ്ട്‌. അതിനും പ്രതി പാഠ്യപദ്ധതി! അധ്യാപക വിദ്യാർഥി അനുപാതം കുറയ്‌ക്കാനുളള വിദ്യാഭ്യാസാവകാശ നിയമത്തിന്റെ നിർദ്ദേശത്തിൽ വെളളം ചേർത്തത്‌ മൂടി വയ്‌ക്കുകയാണ്‌ ഇവിടെ കമ്മിറ്റി. മിക്ക രാജ്യങ്ങളിലും െ്രെപമറി ക്ലാസുകളിൽ കുട്ടികളുടെ എണ്ണം ഇരുപത്തിയഞ്ചിൽ താഴെയായി നിജപ്പെടുത്തിയിട്ടുണ്ട്‌. ഇക്കാര്യത്തിൽ ആഗോളനിലവാരം വേണ്ടേ? ഫലപ്രദമായ പഠനം നടത്തുന്നതിന്‌ അധ്യാപക-വിദ്യാർഥി അനുപാതത്തിൽ മാറ്റം നിർദ്ദേശിക്കുന്നതിന്‌ പകരം, കുട്ടികളുടെ എണ്ണം കൂടുതലുളള ക്ലാസുകൾക്കായി പ്രഭാഷണാധിഷ്‌ഠിത പാഠ്യപദ്ധതിയെയാണ്‌ കമ്മിറ്റി വിഭാവനം ചെയ്യുന്നത്‌.
കുട്ടികളുടെ എണ്ണക്കൂടുതൽ മൂലം ക്ലാസുകളിൽ അധ്യാപകർ പ്രയാസപ്പെടുന്നു എന്ന്‌ കമ്മിറ്റി കണ്ടെത്തുന്നുണ്ട്‌. അതിനും പ്രതി പാഠ്യപദ്ധതി! അധ്യാപക വിദ്യാർഥി അനുപാതം കുറയ്‌ക്കാനുളള വിദ്യാഭ്യാസാവകാശ നിയമത്തിന്റെ നിർദ്ദേശത്തിൽ വെളളം ചേർത്തത്‌ മൂടി വയ്‌ക്കുകയാണ്‌ ഇവിടെ കമ്മിറ്റി. മിക്ക രാജ്യങ്ങളിലും പ്രൈമറി ക്ലാസുകളിൽ കുട്ടികളുടെ എണ്ണം ഇരുപത്തിയഞ്ചിൽ താഴെയായി നിജപ്പെടുത്തിയിട്ടുണ്ട്‌. ഇക്കാര്യത്തിൽ ആഗോളനിലവാരം വേണ്ടേ? ഫലപ്രദമായ പഠനം നടത്തുന്നതിന്‌ അധ്യാപക-വിദ്യാർഥി അനുപാതത്തിൽ മാറ്റം നിർദ്ദേശിക്കുന്നതിന്‌ പകരം, കുട്ടികളുടെ എണ്ണം കൂടുതലുളള ക്ലാസുകൾക്കായി പ്രഭാഷണാധിഷ്‌ഠിത പാഠ്യപദ്ധതിയെയാണ്‌ കമ്മിറ്റി വിഭാവനം ചെയ്യുന്നത്‌.

വൈഗോഡ്‌സ്‌കി, ബ്രൂണർ, ഗാർഡ്‌നർ, ചോംസ്‌കി തുടങ്ങിയ വിദ്യാഭ്യാസ വിചക്ഷണരെ തള്ളിക്കളഞ്ഞ്‌ ആൻഡ്രൂ ചർച്ചസ്‌ എന്ന ഒരാളെ അവതരിപ്പിക്കുന്നു, കമ്മിറ്റി. സ്‌കൂൾ അധ്യാപകനും ഐ.ടി. വിദഗ്‌ധനുമായ ഇദ്ദേഹം ബ്ലോഗിലെഴുതിയ കുറിപ്പാണ്‌ കമ്മിറ്റിയുടെ ആധികാരിക രേഖ! പ്രോജക്ടുകളെ ആധാരമാക്കിയുളള പഠനം, പ്രശ്‌നപരിഹരണ പഠനം, സഹവർത്തിത പഠനം, സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയുളള പഠനം, ചിന്താ നൈപുണികൾ വികസിപ്പിക്കുന്നതിനുളള അധ്യാപനം, കൃത്യമായ ലക്ഷ്യത്തോടെ കുട്ടികളെ വിലയിരുത്തൽ, സ്വയം വിലയിരുത്തൽ, പരസ്‌പര വിലയിരുത്തൽ, യഥാസമയം ഫീഡ്‌ബാക്ക്‌ നൽകൽ, വിഷയങ്ങൾ പരസ്‌പരം ബന്ധിപ്പിച്ചു പഠിപ്പിക്കൽ എന്നിവയാണത്രേ ആൻഡ്രൂ ചർച്ചസ്‌ അവതരിപ്പിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ബോധനരീതി. ഇതെല്ലാം സാമൂഹിക ജ്ഞാനനിർമിതി വാദത്തിന്റെയും വിമർശനാത്മക ബോധനശാസ്‌ത്രത്തിന്റേയും ബഹുമുഖ ബുദ്ധി സങ്കൽപ്പത്തിന്റേയും അടിസ്ഥാനത്തിൽ കേരളം ഇന്ന്‌ പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്നവയാണ്‌.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3524...3554" എന്ന താളിൽനിന്ന് ശേഖരിച്ചത്