അജ്ഞാതം

"ആഗോളവൽക്കരണവും ദരിദ്രവൽക്കരണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
(' ആഗോളവൽക്കരണവും ദരിദ്രവൽക്കരണവും ആഗോളവൽക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:

ആഗോളവൽക്കരണവും
ആഗോളവൽക്കരണവും ദരിദ്രവൽക്കരണവും
ദരിദ്രവൽക്കരണവും
 
ആഗോളവൽക്കരണം എന്നതൊരു ചുരുക്കപ്പേരാണ്‌. ഒട്ടേറെ പ്രവർത്തനങ്ങളെയും നിലപാടുകളെയും സാധ്യതകളെയും ഒറ്റവാക്കിൽ പ്രകടിപ്പിക്കുന്ന ഒരു പ്രയോഗമാണിത്‌. ആ നിലക്ക്‌ ആഗോളവൽക്കരണം വിവിധ തരത്തിൽ വിശകലനം ചെയ്യാവുന്നതാണ്‌. ഏത്‌ നിലപാടിൽ ആരുടെ പക്ഷത്ത്‌ നിന്ന്‌ വിശകലനം ചെയ്യുന്നു എന്നതിനനുസരിച്ച്‌ ആഗോളവൽക്കരണത്തോടുള്ള സമീപനവും നാം എത്തുന്ന നിഗമനവും മാറിക്കൊണ്ടിരിക്കും.

ഇന്ന്‌ സമൂഹത്തിൽ അധീശത്വം നേടിയ രണ്ടു വാദഗതികളുണ്ട്‌. സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനും ജീവിതനിലവാരം ഉയർത്താനും ആഗോളസ്വഭാവമുള്ള കമ്പോള വ്യവസ്ഥകൊണ്ട്‌ സാധിക്കും എന്നതാണൊന്ന്‌. രണ്ടാമത്തേത്‌, സമൂഹപ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണണമെങ്കിൽ എല്ലാ തലങ്ങളിലുമുള്ള അധികാരം ജനങ്ങൾക്ക്‌ നൽകണമെന്നുള്ളതാണ്‌. ഇന്ന്‌ `ആഗോളവൽക്കരണ'ത്തിന്റെ വാദങ്ങളുന്നയിക്കുന്ന ശക്തികൾ ആദ്യത്തേത്‌ മുറുകെപ്പിടിക്കുകയും ഭരണകൂടങ്ങളെക്കൊണ്ട്‌ ഈ വാദത്തെ അംഗീകരിപ്പിക്കുകയും ചെയ്യുന്നു. രണ്ടാമത്തെ വാദം ഉന്നയിക്കുന്ന ജനാധിപത്യശക്തികൾ ആഗോള കമ്പോള വ്യവസ്ഥക്കെതിരായ പോരാട്ടത്തിലൂന്നുന്നു. ഇതിലേതാണ്‌ ശരി ഏതാണ്‌ തെറ്റ്‌ എന്ന്‌ വിലയിരുത്തുന്നത്‌ നാം ഏതു പക്ഷത്താണ്‌ നിലകൊള്ളുന്നത്‌ എന്നതിനെ ആശ്രയിച്ചിരിക്കും. എങ്കിലും സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവർ നേരിടുന്ന ജീവിതപ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ ഒരു നിലപാടെടുക്കാൻ കഴിയൂ.

ഇന്ത്യയടക്കമുള്ള രാജ്യങ്ങ ളിലെ അനുഭവവും നമുക്ക്‌ ചുറ്റും കഴിഞ്ഞപത്ത്‌ പതിനഞ്ച്‌ വർഷ ങ്ങൾക്കിടയിൽ ഉണ്ടായ മാറ്റങ്ങളും കണക്കിലെടുത്തുകൊണ്ടാണ്‌ കാര്യങ്ങൾ വിലയിരുത്തിയത്‌. ആ നിലക്ക്‌ ആഗോളവൽക്കരണത്തെ ലോകത്ത്‌ നടക്കുന്ന രാഷ്‌ട്രീയ- സാമ്പത്തിക മാറ്റങ്ങളുമായി ബന്ധപ്പെടുത്തി കാണാനാണ്‌ ഇവിടെ ശ്രമിക്കുന്നത്‌. ഈ നിലപാട്‌ അംഗീകരിച്ചാൽ, പണം, വസ്‌തുക്കൾ, വിപണി എന്നിവയുമായി ബന്ധപ്പെട്ട്‌ നടക്കുന്ന ഒരു നിരന്തര പ്രക്രിയയാണ്‌ ആഗോളവൽക്കരണം എന്ന്‌ കാണാം. ഇതിലെ പ്രധാന പങ്കാളികൾ സമ്പന്നരാജ്യങ്ങളും വൻകിടകമ്പനികളുമാണെന്നും അവരുടെ ഉൽപ്പന്നങ്ങളുടെ ക്രയവിക്രയം ആഗോളാടിസ്ഥാനത്തിൽ വ്യാപിപ്പിക്കാനുള്ള ശ്രമമാണ്‌ നടക്കുന്നതെന്നും വ്യക്തമാകും. ഇതിന്ന്‌ വേണ്ടി എല്ലാ രാജ്യങ്ങളിലെയും വിപണികളെ നിർബന്ധമായി കൂട്ടിചേർക്കുന്ന ഒരു പ്രക്രിയ കൂടിയാണ്‌ ആഗോളവൽക്കരണം.

ഓരോ രാജ്യത്തിന്നും അതിന്റേതായ രാഷ്‌ട്രീയ-സാമ്പത്തിക തനിമയും പ്രത്യേകതകളുമുണ്ട്‌. അവയെ പൂർണ്ണമായി അവഗണിക്കുകയും അവിടെയൊക്കെ നടക്കുന്ന ക്രയവിക്രയങ്ങളെ തങ്ങളുടെ താൽപര്യത്തിന്‌ കീഴ്‌പ്പെടുത്തുകയുമാണ്‌ സമ്പന്നരാജ്യങ്ങൾ ചെയ്യുന്നത്‌. സമ്പന്നരാജ്യങ്ങൾ ഈ അധീശത്വ നിലപാട്‌ തുടരുന്നിടത്തോളം ലോകത്തുണ്ടാകുന്ന മാറ്റങ്ങളുടെ നേട്ടങ്ങളൊന്നും ദരിദ്രരാജ്യങ്ങൾക്ക്‌ ലഭിക്കാനിടയില്ല. ഇക്കാര്യം കണക്കിലെടുത്ത്‌ പുതിയ സാദ്ധ്യതകളുടെ പശ്ചാത്തലത്തിൽ ലോകസാമ്പത്തിക ബന്ധങ്ങളിൽ മാറ്റം വേണമെന്ന്‌ ദരിദ്രരാജ്യങ്ങൾ 1970 കളിലേ ആവശ്യപ്പെട്ടിരുന്നു. അതിന്നായി പുതിയൊരു അന്താരാഷ്‌ട്ര സാമ്പത്തിക ക്രമം (New International Economic Order) അവർ വിഭാവനം ചെയ്‌തിരിക്കുന്നു. ഇത്‌ യാഥാർഥ്യമാക്കാനുള്ള ചർച്ചകളും നടന്നിരുന്നു. എന്നാൽ, എൺപതുകളിലും തൊണ്ണൂറുകളിലും ഉണ്ടായ രാഷ്‌ട്രീയ- സാമ്പത്തിക മാറ്റങ്ങൾ വഴി ദരിദ്രരാജ്യങ്ങളുടെ ഇത്തരം ശ്രമങ്ങൾ പൂർണ്ണമായി അട്ടിമറിക്കുകയും സമ്പന്നരാജ്യങ്ങൾക്ക്‌ നിയന്ത്രണമുള്ള പുതിയൊരു ലോകക്രമം (New World Order) അടിച്ചേൽപിക്കുകയുമാണ്‌ ചെയ്‌തത്‌. ഈ സ്ഥിതി തുടർന്നാൽ ഇന്ന്‌ നടക്കുന്ന ആഗോളവൽക്ക രണപ്രക്രിയ ദരിദ്രരാജ്യങ്ങൾക്ക്‌ ഹാനികരമായിരിക്കും.

ധനികപക്ഷതാൽപര്യങ്ങൾ സംരക്ഷിക്കുന്ന ഒരു പ്രക്രിയയായതിനാൽ ഇന്ന്‌ നടക്കുന്ന ആഗോളവൽക്കരണ പ്രക്രിയ വഴി നേട്ടമുണ്ടാകുന്നത്‌ പണമുള്ളവർക്ക്‌ മാത്രമാണ്‌. പണമില്ലാത്തവർ സ്വാഭാവികമായും കമ്പോളത്തിൽ നിന്ന്‌ പുറം തള്ളപ്പെടും. ഇപ്പോഴാകട്ടെ, ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ രംഗങ്ങളിലേക്കും ആഗോളവൽക്കരണ പ്രക്രിയ ക്രമത്തിൽ വ്യാപിക്കുകയാണ്‌. ഫലമോ ജീവിതത്തിന്റെ സമസ്‌ത മേഖലയിൽ നിന്നും ദരിദ്രർ പിന്തള്ളപ്പെടും. ഇതിന്റെ ഭാഗമായി, നമ്മുടെ രാജ്യത്തും അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്ന ആഗോളവൽക്കരണ ദരിദ്രവൽക്കരണ പ്രക്രിയയെക്കുറിച്ച്‌ ദരിദ്ര പക്ഷത്തുനിന്നുള്ള രാഷ്‌ട്രീയവും സാമ്പത്തികവുമായ വിശകലനമാണ്‌ ഈ ലഘുലേഖയുടെ ഉള്ളടക്കം.

===തുടക്കം പുതിയ സാമ്പത്തിക നയത്തിൽ===

ചരിത്രം പരിശോധിക്കുമ്പോൾ, കമ്പോളവ്യവസ്ഥയുടെ ഉയർന്ന ഘട്ടമാണ്‌ ആഗോളവൽക്കരണം എന്ന്‌ കാണാം. ഇന്ത്യയിലാണെങ്കിൽ, 1980കളുടെ തുടക്കത്തോടെ നടപ്പാക്കിത്തുടങ്ങിയ സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെയാണ്‌ ആഗോളവൽക്കരണത്തിന്‌ പെട്ടെന്ന്‌ വഴിയൊരുങ്ങുന്നത്‌. സാമ്പത്തിക പരിഷ്‌കാരങ്ങൾ ആദ്യം ഉണ്ടായത്‌ വാണിജ്യ-വ്യാപാര രംഗങ്ങളിലായിരുന്നു. അവ പിന്നീട്‌ ധനകാര്യ മേഖലയിലേക്ക്‌ വ്യാപിപ്പിക്കു കയായിരുന്നു. ബഹുരാഷ്‌ട്രകമ്പനികളെ ക്ഷണിക്കുക, ഇറക്കുമതി നിയന്ത്രണങ്ങൾ ഒഴിവാക്കുക, രൂപയുടെ മൂല്യം വെട്ടിക്കുറക്കുക, സബ്‌സിഡികൾ പരിമിതപ്പെടുത്തുക, ആദായനികുതിപോലെ പണക്കാർ നൽകേണ്ടുന്ന നികുതികളുടെ നിരക്ക്‌ കുറക്കുക, വിൽപനനികുതികൾ പോലെ ജനങ്ങൾ പൊതുവിൽ നൽകേണ്ടുന്ന നികുതികൾ വർധിപ്പിക്കുക, റേഷൻ വില ഉയർത്തുക, വിദേശനിക്ഷേപത്തിന്‌ പരമപ്രാധാന്യം നൽകുക, പൊതുമേഖലാസ്ഥാപനങ്ങൾ വിൽക്കുക, തൊഴിലവസരങ്ങൾ വെട്ടിക്കു റക്കുക എന്നിങ്ങനെയുള്ള ഒരു `പാക്കേജ്‌ പരിപാടി'യായി പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങൾ ഘട്ടം ഘട്ടമായി നടപ്പാക്കി വരികയായിരുന്നു. സോഷ്യലിസ്റ്റ്‌ രാജ്യങ്ങളിലെ തകർച്ചയടക്കം ലോകത്താകെയുണ്ടായ രാഷ്‌ട്രീയമാറ്റങ്ങൾ സമ്പന്നരാജ്യങ്ങൾക്ക്‌ അനുകൂലമായതോടെ പരിഷ്‌കാരങ്ങൾ തിക്തമായ രാഷ്‌ട്രീയ നടപടികളായി മാറി. 1990കളോടെ ഇത്‌ സമ്പന്നരാജ്യങ്ങളും അന്താരാഷ്‌ട്ര നാണയനിധി, ലോകബാങ്ക്‌, ലോകവ്യാപാരസംഘടന എന്നിവയും ചേർന്ന്‌ ബഹുരാഷ്‌ട്ര കമ്പനികൾ മുഖേന ലോകത്താകെ അവരുടെ രാഷ്‌ട്രീയവും സാമ്പത്തികവുമായ താൽപര്യങ്ങൾ അടിച്ചേൽപിക്കുന്ന ആഗോളവൽക്കരണ പ്രക്രിയയായി മാറുകയായിരുന്നു. തൊണ്ണൂറുകളുടെ പകുതിയോടെ പരിഷ്‌ക്കരണങ്ങൾ കൂടുതൽ രൂക്ഷമായി. രൂക്ഷമായ പരിഷ്‌കരണങ്ങളെ രണ്ടാം തലമുറയിൽപെട്ട പരിഷ്‌ക്കരണങ്ങൾ എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌.

=== രാഷ്ട്രീയ പശ്ചാത്തലം===

സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക്‌ എപ്പോഴും ഒരു രാഷ്‌ട്രീയ പശ്ചാത്തല മുണ്ടായിരിക്കും. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടി രണ്ടുമൂന്ന്‌ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും തൊഴിലില്ലായ്‌മ, നിരക്ഷരത, അനാരോഗ്യം, ദാരിദ്ര്യം, പട്ടിണി എന്നിവയൊന്നും ഇന്ത്യയിൽ കുറക്കാൻ കഴിഞ്ഞില്ല. അതേസമയം ഉൽപ്പാദനവും മറ്റ്‌ പശ്ചാത്തല സൗകര്യങ്ങളും വർധിക്കുകയും ചെയ്‌തി രുന്നു. ജനങ്ങൾക്ക്‌ വാങ്ങാൻ കഴിവില്ലാത്തതിനാൽ വസ്‌തുക്കൾ കെട്ടിക്കി ടക്കാൻ തുടങ്ങി. ഭൂമിയുടെ ഉടമസ്ഥതയിലും വരുമാനത്തിലും പാവങ്ങൾ ക്കനുകൂലമായ പുനർവിതരണം നടത്തി അവർക്ക്‌ വസ്‌തുക്കൾ വാങ്ങാ നുള്ള ശേഷി വർധിപ്പിക്കാമായിരുന്നു. ഇത്‌ തദ്ദേശീയ കമ്പോളങ്ങൾ വിക സിക്കാൻ സഹായിക്കുമെന്നതിൽ തർക്കമു ണ്ടായിരുന്നില്ല. അങ്ങനെ ഉൽപ്പാദനമുരടിപ്പും വികസന മുരടിപ്പും അകറ്റാൻകഴിയുമായിരുന്നു. എന്നാൽ സാമൂഹ്യനീതിയിലും പുന:ർവിത രണത്തിലും ഊന്നിയ നടപടികൾ ആവിഷ്‌കരിക്കാൻ ആരും തയ്യാറായില്ല. അതിന്ന്‌ പകരം വിദേശവ്യാപാര നയങ്ങളിൽ മാറ്റം വരുത്തി കയറ്റുമതി വർധിപ്പിക്കാനാണ്‌ ശ്രമിച്ചത്‌. പ്രശ്‌നങ്ങളെ ജനപക്ഷത്തുനിന്ന്‌ പരിഹരിക്കാൻ ശ്രമിക്കാതെ, കമ്പോള പരിഷ്‌കരണത്തിലൂടെ മറി കടക്കാനുള്ള കുറുക്കുവഴികൾ ആരായുകയാണുണ്ടായത്‌. ഇതിന്‌ കാരണം, ഭൂ ഉടമസ്ഥർക്കും സമ്പത്തിനെ നിയന്ത്രിച്ച മറ്റ്‌ ധനികർക്കും അതിലായിരുന്നു താൽപര്യം എന്നതാണ്‌. ഈ രീതിയിലുള്ള ധനികപക്ഷ താൽപര്യങ്ങളുടെ സംരക്ഷണമാണ്‌ പുത്തൻ സാമ്പത്തിക നയങ്ങളുടെ രാഷ്‌ട്രീയ പശ്ചാത്തലമായതെന്ന്‌ ഇന്ത്യയുടെ അനുഭവ ത്തിൽ നിന്ന്‌ വ്യക്തമാണ്‌. സോഷ്യലിസ്റ്റ്‌ രാജ്യങ്ങളുടെ തകർച്ചയും ആഗോള രാഷ ്‌ട്രീയ ത്തിലെ ബലാബലത്തിലുണ്ടായ മാറ്റ വും കമ്പോളവ്യവസ്ഥ ഏക പക്ഷീയമായി അടിച്ചേൽ പ്പിക്കുന്നതിനുള്ള അവസരം സമ്പന്ന രാജ്യങ്ങൾക്ക്‌ കൈവരുന്നു. സമ്പന്ന രാജ്യങ്ങൾ അവരുടെ തീരുമാന ങ്ങൾ നടപ്പാക്കാൻ ദരിദ്ര രാജ്യങ്ങളോടും അവിടുത്തെ ജനങ്ങളോടും ആജ്ഞാപിക്കുകയാണ്‌. ഇവിടെ ധനിക രാജ്യങ്ങളുടെയും ഇന്ത്യയിലെ പണക്കാ രുടെയും താൽപര്യങ്ങൾ ഒന്നായി കൂടിച്ചേരുകയാണുണ്ടായത്‌.

===ബാങ്ക്,നിധി,സംഘടന===

ആഗോളവൽകരണ പ്രക്രിയയിൽ അന്താരാഷ്‌ട്ര ധനകാര്യ സ്ഥാപനങ്ങൾക്കുള്ള സ്വാധീനമാണ്‌ പരിശോധിക്കേണ്ട മറ്റൊരു കാര്യം. ലോക ബാങ്ക്‌, നാണയ നിധി, ലോക വ്യാപാര സംഘടന എന്നിവയാണ്‌ ഇവയിൽ പ്രധാനം. ഈസ്ഥാപനങ്ങളുടെ നിയമങ്ങൾ അമേരിക്കയുടെയും സമ്പന്ന രാജ്യങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ പറ്റും വിധം തയ്യാറായിട്ടുള്ളതാണ്‌. ഈ സ്ഥാപനങ്ങളിൽ അംഗ രാജ്യങ്ങളുടെ വോട്ടവകാശം തീരുമാനിക്കുന്നത്‌ പ്രവർത്തന മൂലധനത്തിൽ ഓരോ രാജ്യത്തിനും ഉള്ള ഓഹരിയുടെ അടിസ്ഥാനത്തിലാണ്‌. പ്രധാന സാമ്പത്തിക പ്രമേയങ്ങൾക്കെല്ലാം എൺപത്‌ ശതമാനം വോട്ടിന്റെ പിൻബലം വേണം. അമേരിക്കക്ക്‌ മാത്രം ഏതാണ്ട്‌ ഇരുപത്‌ ശതമാനം വോട്ട്‌ സ്വന്തമായുള്ളതിനാൽ അവരുടെ താൽപര്യാനുസരണം മാത്രമെ കാര്യങ്ങൾ നടപ്പാക്കാൻ കഴിയൂ. ലോക വ്യാപാര സംഘടനയുടെ നിയമാവലി അനുസരിച്ച്‌ അതിന്റെ പരിധിയിൽ വരാത്ത കാര്യങ്ങൾ അപൂർവ്വമാണ്‌. ബാലവേല മുതൽ ബൗദ്ധിക സ്വത്തവകാശം വരെയുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്നതിനും യഥേഷ്‌ടം നടപ്പാക്കുന്നതിനും വേണ്ട നിയമപരമായ അധികാരം വരെ കയ്യടക്കിയിരിക്കുന്ന സ്ഥാപനമാണിത്‌.

അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്‌, ജർമ്മനി, ഇറ്റലി, കനഡ, ജപ്പാൻ എന്നീ രാജ്യങ്ങൾ ചേർന്ന്‌ ഗ്രൂപ്പ്‌-7 അഥവാ ജി-7 എന്നൊരു കൂട്ടുകെട്ടിന്‌ രൂപം നൽകിയിരിക്കുന്നു. ജി-7 കൈക്കൊള്ളുന്ന തീരുമാനങ്ങൾ ഏക പക്ഷീയമായി അടിച്ചേൽപിച്ചു കൊണ്ട്‌ ആഗോളവൽകരണ പ്രക്രിയയെ അതിരുകളില്ലാതെ വ്യാപിപ്പിക്കുക എന്ന ദൗത്യമാണ്‌ അന്താരാഷ്‌ട്ര ധനകാര്യ സ്ഥാപനങ്ങൾ നിർവ്വഹിക്കുന്നത്‌.

ആഗോളവൽകരണത്തിന്റെ വ്യാപനം കൂടി വന്നതോടെ കമ്പോളം ഭൂമിശാസ്‌ത്ര പരമായ അതിർവരമ്പുകളില്ലാതെ വളർന്നു കൊണ്ടി രിക്കയാണ്‌. ഏത്‌ ഉൽപന്നവും ഉണ്ടാക്കുന്നതിനും വിൽക്കുന്നതിനുമുള്ള ശൃംഖലാ പ്രവർത്തനങ്ങൾ ലോകത്താകെ വിന്യസിക്കപ്പെടുകയാണ്‌. ഓരോ രാജ്യത്തെയും സാദ്ധ്യതകൾക്കനുസരിച്ച്‌ ബഹുരാഷ്‌ട്ര കമ്പനികൾ അതാതിടത്തെ പ്രവർത്തനങ്ങൾക്ക്‌ രൂപം നൽകുന്നു. കയറ്റുമതിയും ഇറക്കുമതിയും തടസ്സമില്ലാതെ നടത്തുന്നതിനുള്ള സാഹചര്യം ബോധപൂർവ്വം ഉണ്ടാക്കുന്നു. വരുംകാലങ്ങളിൽ ലോകത്താകെ വേണ്ട ഉൽപാദനവും അതു വഴിയുള്ള കച്ചവടവും തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിൽ നിർത്താൻ വേണ്ട നടപടികൾ ഒരോന്നായി കൈകൊള്ളുകയാണ്‌ സമ്പന്നരാജ്യങ്ങൾ ചെയ്യുന്നത്‌.

===ആഗോളവൽക്കരമ പ്രക്രിയ നടക്കുന്നതെങ്ങിനെ? ===

പ്രധാനമായും രണ്ട്‌ മാർഗ്ഗങ്ങളിലൂടെയാണ്‌ ആഗോളവൽകരണ പ്രക്രിയ നടക്കുന്നതും വ്യാപിക്കുന്നതും - ഉദാരവൽക്കരണവും സ്വകാര്യവൽക്ക രണവും.

'''എന്താണ് ഉദാരവൽക്കരിക്കുന്നത്?'''
(add)
'''സബ്സിഡി നിർത്തുന്നു :പ്രോത്സാഹനം കൂട്ടുന്നു'''

സർക്കാർ വിവിധ ആവശ്യങ്ങൾക്കായി പണം ചെലവഴിക്കുന്നുണ്ട്‌. ഇതിൽ ഒരുഭാഗം പാവപ്പെട്ടവരുടെ ജീവിതപ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ്‌. ഭക്ഷണം, പാർപ്പിടം, കുടിവെള്ളം, ചികിത്സ, വിദ്യാഭ്യാസം എന്നിവക്കൊക്കെയുള്ള സഹായം ഇതിൽപെടുന്നു. റേഷനരിയും ചികിത്സയുമൊക്കെ അങ്ങാടി നിലവാരത്തിൽ വിലകൊടുത്ത്‌ വാങ്ങാനുള്ള കഴിവ്‌ പാവപ്പെട്ടവർക്ക്‌ ഇല്ലാത്തതിനാൽ ഇത്തരം ചെലവുകളുടെ ഒരു ഭാഗം സർക്കാർ വഹിക്കുക പതിവാണ്‌. ചെലവിന്റെ ബാക്കി ഉപയോഗിക്കുന്ന ജനങ്ങളിൽ നിന്ന്‌ ഈടാക്കാറാണ്‌ പതിവ്‌. സർക്കാർ വഹിക്കുന്ന ഭാഗമാണ്‌ സബ്‌സിഡി. ഇത്തരം സബ്‌സിഡികൾ അനുവദിച്ചാൽ മാത്രമെ പാവപ്പെട്ടവർക്ക്‌ റേഷൻ വാങ്ങാനും ചികിത്സിക്കാനും വീടുണ്ടാക്കാനും മറ്റും കഴിയൂ. അത്‌ നൽകുക എന്നത്‌ ഒരു ജനാധിപത്യസർക്കാറിന്റെ ബാധ്യതയാണ്‌.

സബ്‌സിഡി നൽകുക വഴി പാവപ്പെട്ടവരുടെ ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുകയും കൂടുതൽ കാര്യക്ഷമമായി അധ്വാനിക്കാനുള്ള അവസരം അവർക്ക്‌ കിട്ടുകയും ചെയ്യുന്നു. അതിനാൽ ഇത്തരം ചെലവുകളെ ഉൽപ്പാദനക്ഷമമല്ലെന്ന്‌ പറഞ്ഞ്‌ വേണ്ടെന്ന്‌ വെക്കാൻ കഴിയില്ല. പാവപ്പെട്ടവരെയും പിന്നോക്കം നിൽക്കുന്ന ജനങ്ങളെയും പൊതുധാരയിലേക്ക്‌ ആകർഷിക്കാനും കൂട്ടായ പ്രവർത്തനത്തിൽ പങ്കാളിയാകാനും വേണ്ടി സാമ്പത്തികമായും, സാമൂഹ്യമായും സൗജന്യം ഏർപ്പെടുത്തേണ്ടിവരും. പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക്‌ നൽകുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, ജോലിസംവരണം എന്നിവയൊക്കെ ഇക്കൂട്ടത്തിൽപെടുന്നവയാണ്‌. ഇവയും ഒരുതരം സബ്‌സിഡിയാണ്‌.

സർക്കാർ ചെലവുകൾ പാവപ്പെട്ടവർക്ക്‌ വേണ്ടിമാത്രമല്ല. വ്യവസായം തുടങ്ങാൻ, കൃഷിക്ക്‌ വൈദ്യുതി നൽകാൻ, കയറ്റുമതി വർധിപ്പിക്കാൻ, വിദേശനിക്ഷേപം കൂട്ടാൻ എന്നിവക്കൊക്കെ സർക്കാർ ഖജനാവിൽനിന്ന്‌ കോടികൾ ചെലവഴിക്കുന്നുണ്ട്‌. മൊത്തത്തിൽ പരിശോധിക്കുമ്പോൾ ഇത്തരം ചെലവുകൾ ദരിദ്രർക്ക്‌ നൽകുന്ന `സബ്‌സിഡി'യെക്കാൾ കൂടുതലാണ്‌. എന്നാൽ, ഇവയെ ഉൽപ്പാദനക്ഷമമായ `പ്രോത്സാഹനം' (Incentives) ആയാ ണ്‌ കണക്കാക്കുന്നത്‌. ചെലവാക്കുന്നത്‌ സർക്കാർ പണം തന്നെയാണെങ്കിലും പാവങ്ങൾക്കാകുമ്പോൾ ഉൽപ്പാദനക്ഷമമല്ലാത്ത `സബ്‌സിഡി'യും, പണക്കാർക്ക്‌ വേണ്ടിയാകുമ്പോൾ ഉൽപ്പാദനപരമായ `പ്രോത്സാഹന'വും ആകുന്നത്‌ ഒരുപക്ഷെ വിരോധാഭാസമായി തോന്നിയേക്കാം.

പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നത്‌ പണക്കാരുടെ താൽപര്യാനുസരണമാണ്‌. ഒന്നുകിൽ മുതലാളിമാർക്ക്‌ സ്വന്തം കമ്പനികൾ നേരിടുന്ന മത്സരം ഇല്ലാതാക്കാനായിരിക്കും. അല്ലെങ്കിൽ പൊതുമേഖലാപ്രവർത്തക്കുന്ന രംഗങ്ങളിൽ സ്വന്തം ആധിപത്യം ഉറപ്പിക്കാനായിരിക്കും.

ഇന്ത്യയിൽ പൊതുമേഖല വളർന്നതും ശക്തിപ്പെട്ടതും പഞ്ചവത്സര പദ്ധതികൾക്ക്‌ കീഴിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ബോധപൂർവം തീരുമാനിച്ചു പ്രവർത്തിച്ചതുകൊണ്ടാണ്‌. രാജ്യത്തിന്റെ നട്ടെല്ലായാണ്‌ ഇവ വിഭാവനം ചെയ്‌തിരുന്നത്‌. അടിസ്ഥാന വ്യവസായങ്ങൾ ആരംഭിക്കാൻ കഴിയാതിരുന്ന ഇന്ത്യൻ മുതലാളിമാർക്കും പൊതുമേഖലയിൽ അടിസ്ഥാനവ്യവസായങ്ങൾ ഉണ്ടാവേണ്ടത്‌ ആവശ്യമായിരുന്നു. എന്നാൽ, കഴിഞ്ഞ 50 വർഷകാലത്തെ സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ ഗണ്യമായി ഊറ്റിയെടുക്കാൻ കഴിഞ്ഞ മുതലാളിമാർ സ്വന്തമായും, വിദേശകമ്പനികളുമായി ചേർന്നും ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ തുച്ഛമായ വിലയ്‌ക്ക്‌ തട്ടിയെടുക്കുകയാണ്‌. സർക്കാരാകട്ടെ ഇതിന്ന്‌ കൂട്ടു നിൽക്കുന്നു.

ഉദാരവൽക്കരണവും സ്വകാര്യവൽക്കരണവും വിദേശ/സ്വദേശ മുതലാളിമാർക്ക്‌ അനുകൂലമാണെന്നതിന്ന്‌ മറ്റൊരു തെളിവാണ്‌ പുതിയ വ്യവസായനയം. ഇതനുസരിച്ച്‌ ലൈസൻസ്‌ വേണ്ട വ്യവസായങ്ങൾ വളരെ പരിമിതപ്പെടുത്തി. ഇറക്കുമതി നിയന്ത്രണങ്ങൾ മിക്കതും ഒഴിവാക്കി, പൊതുമേഖലാ വ്യവസായങ്ങളുടെ പ്രവർത്തനരംഗങ്ങൾ ഗണ്യമായി കുറച്ചു. ഇവയെക്കാൾ എല്ലാം പ്രധാനമായിരുന്നു കുത്തക നിയന്ത്രണ നിയമത്തിലും (MRTPനിയമം) വിദേശ നാണയനിയന്ത്രണ നിയമത്തിലും (FERA) വരുത്തിയ മാറ്റങ്ങൾ. മാറ്റങ്ങളനുസരിച്ച്‌ ഏത്‌ കമ്പനിക്കും എത്രവേണമെങ്കിലും വലുതാകാം. കാരണം കുത്തക എന്നൊന്ന്‌ ഇല്ലാതായിരിക്കുന്നു. വിദേശകമ്പനികൾക്കും സ്വദേശകമ്പനികളുടെ ആനുകൂല്യങ്ങൾ ലഭ്യമാണ്‌. ഇപ്പോൾ FERA നിയമം ഇല്ലാതായിരിക്കുന്നു. പകരം വിദേശ വിനിമയ മാനേജ്‌മെന്റ്‌ നിയമം (FEMA) ആയി മാറിയിരിക്കുന്നു. ഒപ്പം ഈ കമ്പനികളെല്ലാം പ്രവർത്തനങ്ങൾ ഗണ്യമായി വിഭജിച്ച്‌ ചെറിയ കമ്പനികളാക്കി, ചെറുകിടവ്യവസായങ്ങൾക്കുള്ള ആനുകൂല്യങ്ങൾ തട്ടിയെടുക്കുകയും ചെയ്യുന്നു.

'''ശാസ്ത്രരംഗത്തെ നിയന്ത്രണം'''

ശാസ്‌ത്ര-സാങ്കേതിക രംഗങ്ങളിലും, പശ്ചാത്തലസൗകര്യങ്ങളിലും ഉണ്ടായ സ്വാഭാവികമായ മുന്നേറ്റം ഒട്ടേറെ പുതിയ സാങ്കേതികവിദ്യകൾ വികസിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്‌. ദരിദ്രരാജ്യങ്ങളിലേയും ദരിദ്രജനങ്ങളുടേയും ഒട്ടേറെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള സാധ്യത പുതിയ സാങ്കേതിക വിദ്യകൾക്കുണ്ട്‌. പക്ഷെ, ആഗോളവൽക്കരണപ്രക്രിയയോടൊപ്പംതന്നെ വികസിച്ചുവന്ന പുതിയ സാങ്കേതിക വിദ്യകളുടെ നേട്ടങ്ങൾ ദരിദ്രജനങ്ങളുടെ ആവശ്യം നിറവേറ്റാൻ അനുവദിക്കാത്തവിധം സമ്പന്ന രാജ്യങ്ങളും ബഹുരാഷ്‌ട്രകമ്പനികളും നിയന്ത്രിക്കുകയാണ്‌.

ആഗോളവൽക്കരണം വഴി സമ്പന്നരാഷ്‌ട്രങ്ങളിൽ കൈവന്നിരിക്കുന്ന മേൽക്കോയ്‌മ പുതിയ സാങ്കേതികവിദ്യകളുടെ സാർവത്രിക ഉപയോഗം വഴി ദരിദ്രരാജ്യങ്ങൾക്ക്‌ കൈവരിക്കാമായിരുന്ന നേട്ടങ്ങളെ തടഞ്ഞുനിർത്തുകയാണ്‌. മാത്രമല്ല, വിവരസാങ്കേതിക വിദ്യയെ ഇലക്‌ട്രോണിക്‌ വാണിജ്യം പോലുള്ള കച്ചവടതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഉപാധിയാക്കുകയാണ്‌. ഇത്‌ എല്ലാ രീതിയിലും ദരിദ്രതാൽപര്യങ്ങൾക്കെതിരായിത്തീരുന്നു. വിവരവിനിമയവിദ്യയുടേതടക്കമുള്ള സാധ്യതകൾ ജനങ്ങൾക്ക്‌ പൊതുവിൽ പ്രയോജനപ്പെടുത്താൻ എന്തൊക്കെ ചെയ്യാമെന്നത്‌ നാം പരിശോധിക്കേണ്ടുന്ന ഒരു പ്രശ്‌നമാണ്‌.

===സാമൂഹ്യ മാനങ്ങൾ===

പണക്കാരായ 10 - 15 ശതമാനം ജനങ്ങൾ ഇപ്പോൾതന്നെ ആഗോളവൽക്കരണത്തിന്റെ നേട്ടങ്ങൾ കൂടുതലായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞവരാണ്‌. വ്യവസായികൾ, ജന്മിമാർ, കച്ചവടക്കാർ, വിദേശകമ്പനികളിലെ ഉദ്യോഗസ്ഥർ, ഉയർന്ന, ഇടത്തരം സർക്കാരുദ്യോഗസ്ഥർ, വിവിധ മാർഗങ്ങളിലൂടെ എളുപ്പത്തിൽ പണം ഉണ്ടാക്കിയ `പുത്തൻ പണക്കാർ' എന്നിവരൊക്കെ ഉൾപെട്ടതാണ്‌ ഈ വിഭാഗം. ഈ വിഭാഗം ഇന്ന്‌ കേരള സമൂഹത്തിൽ പോലും ഒരു "സംരക്ഷിത വിഭാഗ" (Protected or Previleged Section)മാണ്‌. ഇവർക്ക്‌ സാധാരണ നിലയിലുള്ള സാമൂഹ്യ-സാമ്പത്തിക-രാഷ്‌ട്രീയ മാറ്റങ്ങളോ, പ്രകൃതിക്ഷോഭങ്ങൾ പോലുമോ ബാധകമല്ലാതായിരിക്കുന്നു.

സംരക്ഷിതവിഭാഗത്തിന്‌ സമൂഹത്തിലുള്ള സ്വാധീനം വർധിച്ചതോടെ അവർക്ക്‌ തൊട്ടുതാഴെയുള്ള ജനവിഭാഗങ്ങളിൽ മനുഷ്യസഹജമായ സ്വാർത്ഥതാമനോഭവത്തെ ഉപയോഗപ്പെടുത്താൻ അനുകൂലമായ സാഹചര്യം ഉണ്ടായി വന്നിരിക്കുന്നു. ഈ രീതിയിൽ ആഗോളവൽക്കരണത്തിന്റെ നേട്ടങ്ങൾ ഇതിനകം അനുഭവിച്ചുകൊണ്ടിരിക്കുന്നവരും അനുഭവിക്കാൻ ആഗ്രഹിക്കുന്നവരുമായ ഒരു 30-40% പേരുടെ ആഗ്രഹാഭിലാഷങ്ങളുമായി കെട്ടുപിണഞ്ഞുള്ള പുതിയൊരു ആശയരൂപീകരണവും അതിന്റെ പ്രചാരണവും സമൂഹത്തിൽ നടന്നുവരികയാണ്‌. സോഷ്യലിസ്റ്റ്‌ വ്യവസ്ഥിതിക്കേറ്റ അപചയം ഇത്തരം ആശയങ്ങളുടെ പ്രചാരണത്തിന്ന്‌ ആക്കം കൂട്ടിയിരിക്കുന്നു.

മൂർത്തമായ ഒരു കാഴ്‌ചപ്പാടായി രൂപപ്പെട്ടു വന്നിട്ടില്ലെങ്കിലും പുതിയ ആശയരൂപീകരണത്തിന്റെ ലക്ഷണങ്ങൾ ഇപ്പോൾ പ്രകടമാണ്‌. ഉൽപ്പാദന- സേവനരംഗങ്ങൾ പൂർണമായും കമ്പോളത്തിന്ന്‌ കീഴ്‌പ്പെട്ടുകൊണ്ടിരിക്കുന്നു. സംഘബോധവും മൂല്യങ്ങളും കച്ചവട സംസ്‌കാരത്തിന്നതീതമല്ലെന്ന്‌ സ്ഥാപിക്കപ്പെടുകയാണ്‌. സ്വാർഥതക്ക്‌ മുൻഗണനവരുന്നതുവഴി മനുഷ്യസ്‌നേഹം, പരസ്‌പര വിശ്വാസം, ദയ എന്നിവയൊക്കെ നിരർഥകങ്ങളാണെന്ന്‌ വരുന്നു. കഴിവുള്ളവർ അതിജീവിക്കും എന്ന പ്രകൃതി നിയമത്തെ പണവുമായി ബന്ധപ്പെടുത്തി പുതിയ മത്സര തന്ത്രങ്ങൾ സൃഷ്‌ടിക്കപ്പെടുന്നു. വിപണിയിൽ മത്സരിക്കാൻ കഴിവില്ലാത്തവർ പിന്തള്ളപ്പെടാൻ ബാധ്യസ്ഥരാണെന്ന്‌ സ്ഥാപിക്കപ്പെടുന്നു. നാട്ടിലെ മുഖ്യധാരാപ്രവർത്തനങ്ങളിൽ നിന്ന്‌ പാവപ്പെട്ട ജനങ്ങൾ അന്യവൽക്കരിക്കപ്പെടുന്നു. അഥവാ സ്‌പോൺസർ ചെയ്യുന്ന പണക്കാർക്ക്‌ പ്രാധാന്യം കിട്ടത്തക്കവിധം പൊതുപരിപാടികളുടെ മുൻഗണനകൾ മാറി വരുന്നു.

മനുഷ്യാധ്വാനവും സംഘടിത പ്രസ്ഥാനങ്ങളും അവമതിക്കപ്പെടുന്നു. മാധ്യമങ്ങളുടെ നിയന്ത്രണം പണക്കാരിലും കമ്പനികളിലും അകപ്പെട്ടതോടെ അവഗണിക്കപ്പെടുന്ന ഭൂരിപക്ഷത്തിന്റെ ശബ്‌ദത്തിന്ന്‌ വിലയില്ലാതാവുന്നു.

ഒരു ജീവിതരീതി എന്ന നിലയിൽ ജനാധിപത്യത്തിന്നേറ്റ തിരിച്ചടികളും ശ്രദ്ധേയമാണ്‌. പൊതുവേദി (Public Space) കളിൽ ജനാധിപത്യം ഉണ്ടെന്ന്‌ തോന്നാമെങ്കിലും ജീവിതവുമായി ഇടപെടുമ്പോൾ പാവപ്പെട്ടവർക്ക്‌ ജനാധിപത്യപരമായ സംരക്ഷണമോ പരിഗണനയോ കിട്ടാതെവരുന്നു. പൊതു തീരുമാനങ്ങളെടുക്കുന്നതിലും പണക്കാരുടെ ലോബിക്കാണ്‌ നിയന്ത്രണം കിട്ടുന്നത്‌. അവരുടെ മുൻഗണനകളെ ബോധപൂർവംതന്നെ സമൂഹത്തിന്റെ അത്യാവശ്യങ്ങളാക്കി മാറ്റാൻ കഴിയുന്നു.

===ദരിദ്രവൽക്കരണത്തിന്റെ മാനങ്ങൾ===

ആഗോളവൽക്കരണത്തിന്ന്‌ വിവിധതലങ്ങളും മാനങ്ങളും ഉള്ളതുപോലെതന്നെ അതിന്റെ പ്രത്യാഘാതമായ ദരിദ്രവൽക്കരണത്തിന്നും വിവിധതലങ്ങളുണ്ട്‌. സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ്‌ കൂടും ഇതിന്റെ ഫലമായി, ദരിദ്രരാജ്യങ്ങൾ കൂടുതൽ പാപ്പരായി. ലോകജനസംഖ്യയിൽ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന മുകൾതട്ടിലെ 20%വും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന താഴെതട്ടിലെ 20%വും തമ്മിൽ സമ്പത്തിന്റെ ഉടമസ്ഥതയിലുള്ള അനുപാതം വർധിച്ചു. ഇത്‌ 1990-ൽ 60:1 ആയിതന്നെങ്കിൽ 1997�- ൽ 74:1 ആയി ഉയർന്നിരിക്കുന്നു.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4542" എന്ന താളിൽനിന്ന് ശേഖരിച്ചത്