അജ്ഞാതം

"ആസ്ട്രോ കേരള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,257 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  02:15, 1 ഒക്ടോബർ 2012
വരി 9: വരി 9:

ജൂലായിൽ ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. ആസ്ട്രോയുടെ ആഭിമുഖ്യത്തിൽ ഒരു ശാസ്ത്ര-ജ്യോതിശാസ്ത്ര മാസിക ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.

= അന്താരാഷ്‌ട്ര ബഹിരാകാശ വാരം 2012 =
അന്താരാഷ്ട്ര ബഹിരാകാശ വാരാചരണത്തോട് അനുബന്ധിച്ച് ആസ്ട്രോ കേരള സംസ്ഥാനത്തൊട്ടാകെ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബർ നാലിന് തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളിൽ ഡോ. എം. പി. പരമേശ്വരൻ നിർവഹിക്കും.കോളേജ്‌ - സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ്‌ പരിപാടികൾ, അധ്യാപക പരിശീലനം, വിവിധ സംഘടനകളും സ്ഥാപനങ്ങളുമായും ചേർന്നുള്ള മറ്റു പരിപാടികൾ എന്നിവ ജില്ലാ ഘടകങ്ങളുടെ ആഭിമുഖ്യത്തിൽ നടക്കും.

== ആസ്ട്രോ ക്ലബ്ബുകൾ ==
== ആസ്ട്രോ ക്ലബ്ബുകൾ ==
22

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1675" എന്ന താളിൽനിന്ന് ശേഖരിച്ചത്