അജ്ഞാതം


"ആസ്ട്രോ കേരള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
471 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17:34, 27 ഒക്ടോബർ 2012
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
ജൂലായിൽ ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. ആസ്ട്രോയുടെ ആഭിമുഖ്യത്തിൽ ഒരു ശാസ്ത്ര-ജ്യോതിശാസ്ത്ര മാസിക ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.
ജൂലായിൽ ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. ആസ്ട്രോയുടെ ആഭിമുഖ്യത്തിൽ ഒരു ശാസ്ത്ര-ജ്യോതിശാസ്ത്ര മാസിക ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.


= അന്താരാഷ്‌ട്ര ബഹിരാകാശ വാരം 2012 =
== അന്താരാഷ്‌ട്ര ബഹിരാകാശ വാരം 2012 ==


അന്താരാഷ്ട്ര ബഹിരാകാശ വാരാചരണത്തോട് അനുബന്ധിച്ച് ആസ്ട്രോ കേരള സംസ്ഥാനത്തൊട്ടാകെ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബർ നാലിന് തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളിൽ ഡോ. എം. പി. പരമേശ്വരൻ നിർവഹിക്കും.കോളേജ്‌ - സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ്‌ പരിപാടികൾ, അധ്യാപക പരിശീലനം, വിവിധ സംഘടനകളും സ്ഥാപനങ്ങളുമായും ചേർന്നുള്ള മറ്റു പരിപാടികൾ എന്നിവ ജില്ലാ ഘടകങ്ങളുടെ ആഭിമുഖ്യത്തിൽ നടക്കും.
അന്താരാഷ്ട്ര ബഹിരാകാശ വാരാചരണത്തോട് അനുബന്ധിച്ച് ആസ്ട്രോ കേരള സംസ്ഥാനത്തൊട്ടാകെ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച. സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബർ നാലിന് തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളിൽ ഡോ. എം. പി. പരമേശ്വരൻ ആണ്  നിർവഹിച്ചത്.കോളേജ്‌ - സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ്‌ പരിപാടികൾ, അധ്യാപക പരിശീലനം, വിവിധ സംഘടനകളും സ്ഥാപനങ്ങളുമായും ചേർന്നുള്ള മറ്റു പരിപാടികൾ എന്നിവ ജില്ലാ ഘടകങ്ങളുടെ ആഭിമുഖ്യത്തിൽ നടന്നു.


== ആസ്ട്രോ ക്ലബ്ബുകൾ ==
== ആസ്ട്രോ ക്ലബ്ബുകൾ ==


സ്കൂൾ കോളേജ്‌ വിദ്യാർത്ഥികളിൽ ജ്യോതിശാസ്ത്രാവബോധം സൃഷ്ടിക്കുകയും കൂടുതൽ കുട്ടികളെ ഈ രംഗത്തേക്ക് കൊണ്ട് വരികയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആസ്ട്രോ ക്ലബ്ബുകൾ വിഭാവനം ചെയ്തു പ്രവർത്തിക്കുന്നുണ്ട്. യൂണിവേഴ്സിറ്റി കോളേജ്‌,ഗവ വിമൻസ്‌ കോളേജ്‌, എം ജി കോളേജ്‌ തുടങ്ങി തിരുവനന്തപുരം ജില്ലയിലെ അഞ്ചോളം കോളേജുകളിൽ ആസ്ട്രോ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്.മലപ്പുറം കോട്ടക്കൽ യു പി സ്കൂളിലാണ് സ്കൂൾ തലത്തിൽ ആദ്യം ആരംഭിച്ച ആസ്ട്രോ ക്ലബ്ബ്‌ പ്രവർത്തിക്കുന്നത്.ആലപ്പുഴ,കോഴിക്കോട് വയനാട് ജില്ലകളിൽ വിവിധ വിദ്യാലയങ്ങളിൽ ആസ്ട്രോ ക്ലബ്ബുകൾ സജീവമായി പ്രവർത്തിച്ചു വരുന്നു.
സ്കൂൾ കോളേജ്‌ വിദ്യാർത്ഥികളിൽ ജ്യോതിശാസ്ത്രാവബോധം സൃഷ്ടിക്കുകയും കൂടുതൽ കുട്ടികളെ ഈ രംഗത്തേക്ക് കൊണ്ട് വരികയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആസ്ട്രോ ക്ലബ്ബുകൾ വിഭാവനം ചെയ്തു പ്രവർത്തിക്കുന്നുണ്ട്. യൂണിവേഴ്സിറ്റി കോളേജ്‌,ഗവ വിമൻസ്‌ കോളേജ്‌, എം ജി കോളേജ്‌ തുടങ്ങി തിരുവനന്തപുരം ജില്ലയിലെ അഞ്ചോളം കോളേജുകളിൽ ആസ്ട്രോ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്.മലപ്പുറം കോട്ടക്കൽ യു പി സ്കൂളിലാണ് സ്കൂൾ തലത്തിൽ ആദ്യം ആരംഭിച്ച ആസ്ട്രോ ക്ലബ്ബ്‌ പ്രവർത്തിക്കുന്നത്.കൊല്ലം ജില്ലയിലെ ആസ്ട്രോ ക്ലബ്ബുകളുടെ ഔദ്യോഗിക ഉദ്ഘാടനം 2012 ഒക്ടോബറിൽ കൊല്ലം എസ് എൻ വനിതാ കോളേജിൽ വച്ച് നടന്നു. ജില്ലയിലെ പത്തോളം കോളേജുകളിൽ ആസ്ട്രോ ക്ലബ്ബുകൾ രൂപീകരിച്ചിട്ടുണ്ട്.ആലപ്പുഴ,കോഴിക്കോട് വയനാട് ജില്ലകളിൽ വിവിധ വിദ്യാലയങ്ങളിൽ ആസ്ട്രോ ക്ലബ്ബുകൾ സജീവമായി പ്രവർത്തിച്ചു വരുന്നു.


== പുറത്തേക്കുള്ള കണ്ണികൾ  ==
== പുറത്തേക്കുള്ള കണ്ണികൾ  ==
22

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1675...1740" എന്ന താളിൽനിന്ന് ശേഖരിച്ചത്