അജ്ഞാതം


"ആസ്ട്രോ കേരള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  23:47, 27 മേയ് 2012
(ചെ.)
വരി 9: വരി 9:
== ആസ്ട്രോ ക്ലബ്ബുകൾ ==
== ആസ്ട്രോ ക്ലബ്ബുകൾ ==


സ്കൂൾ കോളേജ്‌ വിദ്യാർത്ഥികളിൽ ജ്യോതിശാസ്ത്രാവബോധം സൃഷ്ടിക്കുകയും കൂടുതൽ കുട്ടികളെ ഈ രംഗത്തേക്ക് കൊണ്ട് വരികയും ചെയ്യുക എന്നാ ലക്ഷ്യത്തോടെ ആസ്ട്രോ ക്ലബ്ബുകൾ വിഭാവനം ചെയ്തു പ്രവർത്തിക്കുന്നുണ്ട്. യൂണിവേഴ്സിറ്റി കോളേജ്‌,ഗവ വിമൻസ്‌ കോളേജ്‌, എം ജി കോളേജ്‌ തുടങ്ങി തിരുവനന്തപുരം ജില്ലയിലെ അഞ്ചോളം കോളേജുകളിൽ ആസ്ട്രോ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്.മലപ്പുറം കോട്ടക്കൽ യു പി സ്കൂളിലാണ് സ്കൂൾ തലത്തിൽ ആദ്യം ആരംഭിച്ച ആസ്ട്രോ ക്ലബ്ബ്‌ പ്രവർത്തിക്കുന്നത്.ആലപ്പുഴ,കോഴിക്കോട് വയനാട് ജില്ലകളിൽ വിവിധ വിദ്യാലയങ്ങളിൽ ആസ്ട്രോ ക്ലബ്ബുകൾ സജീവമായി പ്രവർത്തിച്ചു വരുന്നു.  
സ്കൂൾ കോളേജ്‌ വിദ്യാർത്ഥികളിൽ ജ്യോതിശാസ്ത്രാവബോധം സൃഷ്ടിക്കുകയും കൂടുതൽ കുട്ടികളെ ഈ രംഗത്തേക്ക് കൊണ്ട് വരികയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആസ്ട്രോ ക്ലബ്ബുകൾ വിഭാവനം ചെയ്തു പ്രവർത്തിക്കുന്നുണ്ട്. യൂണിവേഴ്സിറ്റി കോളേജ്‌,ഗവ വിമൻസ്‌ കോളേജ്‌, എം ജി കോളേജ്‌ തുടങ്ങി തിരുവനന്തപുരം ജില്ലയിലെ അഞ്ചോളം കോളേജുകളിൽ ആസ്ട്രോ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്.മലപ്പുറം കോട്ടക്കൽ യു പി സ്കൂളിലാണ് സ്കൂൾ തലത്തിൽ ആദ്യം ആരംഭിച്ച ആസ്ട്രോ ക്ലബ്ബ്‌ പ്രവർത്തിക്കുന്നത്.ആലപ്പുഴ,കോഴിക്കോട് വയനാട് ജില്ലകളിൽ വിവിധ വിദ്യാലയങ്ങളിൽ ആസ്ട്രോ ക്ലബ്ബുകൾ സജീവമായി പ്രവർത്തിച്ചു വരുന്നു.
 
 


== പുറത്തേക്കുള്ള കണ്ണികൾ  ==
== പുറത്തേക്കുള്ള കണ്ണികൾ  ==
22

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/410" എന്ന താളിൽനിന്ന് ശേഖരിച്ചത്