അജ്ഞാതം

"ഇടുക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11:29, 9 ജനുവരി 2022
വരി 61: വരി 61:
ജില്ലാ ചരിത്രം :1970 കളുടെ അവസാനത്തോടെയാണു ഇടുക്കി ജില്ലയിൽ പരിഷദ് പ്രവർത്തനം ആരംഭിക്കുന്നത്. ജില്ലയിലെ അന്നത്തെ സംഘാടകർ കെ.വി.മാത്യു, എൻ.ആർ.ബാലകൃഷ്ണൻ, കെ.ആർ.തങ്കപ്പൻ, ടി.എൻ.കെ കുറുപ്പ്, അഡ്വ: എൻ.ചന്ദ്രൻ, എ.എസ്. ജബ്ബാർ കുട്ടി, അഡ്വ.ഇ.എ.റഹീം, എം.എസ്, വിശ്വംഭരൻ, കെ.ശിവരാമൻ, എം.പി.സുകുമാരൻ തുടങ്ങിയവരായിരുന്നു. സൈലൻ്റ് വാലി വിവാദത്തെ തുടർന്ന് ഏറ്റവും ശക്തമായ വാഴത്തോപ്പ് യൂനിറ്റ് ദുർബ്ബലമായി.. 1976-മെയ് മാസം രണ്ടാമത്തെ സംസ്ഥാന പ്രവർത്തക ക്യാമ്പ് വാഴത്തോപ്പിൽ നടന്നു.1979 ഫെബ്രുവരി 9, 10, 11 തിയതികളിൽ തൊടുപുഴയിൽ വച്ച് 16-ാം സംസ്ഥാന സമ്മേളനം നടന്നു.1982-ൽ സംസ്ഥാന ശാസ്ത്ര കലാജാഥ ഉടുംമ്പന്നൂരിൽ നിന്ന് പ്രയാണമാരംഭിച്ചു.1985-86 ജില്ലാ വാർഷികം 1986 ജനുവരി 25, 26 തിയതികളിൽ ഉടുംമ്പന്നൂരിൽ വച്ചു നടന്നു.

==ജില്ലാഭവന്റെ വിലാസം==
==ജില്ലാഭവന്റെ വിലാസം==
'''പരിഷദ് ഭവൻ'''
'''ന്യൂ ഫിഷ് മാർക്കറ്റ് ബിൽഡിംഗ് (27)'''
'''തൊടുപുഴ മുനിസിപ്പാലിറ്റി'''
'''പിൻ: 685584'''==
'''പരിഷദ് ഭവൻ'''
'''ന്യൂ ഫിഷ് മാർക്കറ്റ് ബിൽഡിംഗ് (27)'''
'''തൊടുപുഴ മുനിസിപ്പാലിറ്റി'''
'''പിൻ: 685584'''

== ജില്ലാ കമ്മറ്റിയംഗങ്ങൾ ==
== ജില്ലാ കമ്മറ്റിയംഗങ്ങൾ ==
212

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10684" എന്ന താളിൽനിന്ന് ശേഖരിച്ചത്