അജ്ഞാതം


"ഇന്തോ-അമേരിക്കൻ ആണവക്കരാർ ആർക്കുവേണ്ടി? എന്തിനുവേണ്ടി?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 32: വരി 32:
ആണവക്കരാറിന്‌ അനുകൂലമായി സർക്കാർ നിരത്തുന്ന ന്യായീകരണങ്ങൾ ഇവയാണ്‌.
ആണവക്കരാറിന്‌ അനുകൂലമായി സർക്കാർ നിരത്തുന്ന ന്യായീകരണങ്ങൾ ഇവയാണ്‌.


[ ഇന്ത്യ ഒരു ഊർജദരിദ്ര രാജ്യമാണ്‌. ലോകത്ത്‌ പെട്രോളിയത്തിന്റെ ലഭ്യത കുറഞ്ഞുവരികയും വില അതിവേഗം ഉയരുകയും ചെയ്യുന്നു.
* ഇന്ത്യ ഒരു ഊർജദരിദ്ര രാജ്യമാണ്‌. ലോകത്ത്‌ പെട്രോളിയത്തിന്റെ ലഭ്യത കുറഞ്ഞുവരികയും വില അതിവേഗം ഉയരുകയും ചെയ്യുന്നു.


[ കല്‌ക്കരിയും എണ്ണയും ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന കാർബൺ ഡയോക്‌സൈഡ്‌ വാതകം ആഗോളതാപനത്തിന്‌ ഇടയാക്കുന്നതുകൊണ്ട്‌ അത്‌ കഴിയുന്നത്ര കുറയ്‌ക്കേണ്ടതാണ്‌.
* കല്‌ക്കരിയും എണ്ണയും ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന കാർബൺ ഡയോക്‌സൈഡ്‌ വാതകം ആഗോളതാപനത്തിന്‌ ഇടയാക്കുന്നതുകൊണ്ട്‌ അത്‌ കഴിയുന്നത്ര കുറയ്‌ക്കേണ്ടതാണ്‌.


[ ഇന്ത്യയുടെ ഊർജപ്രശ്‌നം പരിഹരിക്കാനുള്ള ഏകമാർഗം ആണവോർജത്തെ ആശ്രയിക്കുക എന്നതാണ്‌. എന്നാൽ ഇന്ത്യയിൽ യുറേനിയം നിക്ഷേപങ്ങൾ പരിമിതമാണ്‌. ഇന്ത്യ ആണവനിർവ്യാപനക്കരാറിൽ (Nuclear Non Proliferation Treaty - NPT) ഒപ്പിടാത്ത രാജ്യമായതുകൊണ്ടും ആണവ പരീക്ഷണം നടത്തിയിട്ടുള്ളതുകൊണ്ടും നമുക്ക്‌ ആണവ ഇന്ധനം നല്‌കുന്നതിൽ വിലക്കുണ്ട്‌.
* ഇന്ത്യയുടെ ഊർജപ്രശ്‌നം പരിഹരിക്കാനുള്ള ഏകമാർഗം ആണവോർജത്തെ ആശ്രയിക്കുക എന്നതാണ്‌. എന്നാൽ ഇന്ത്യയിൽ യുറേനിയം നിക്ഷേപങ്ങൾ പരിമിതമാണ്‌. ഇന്ത്യ ആണവനിർവ്യാപനക്കരാറിൽ (Nuclear Non Proliferation Treaty - NPT) ഒപ്പിടാത്ത രാജ്യമായതുകൊണ്ടും ആണവ പരീക്ഷണം നടത്തിയിട്ടുള്ളതുകൊണ്ടും നമുക്ക്‌ ആണവ ഇന്ധനം നല്‌കുന്നതിൽ വിലക്കുണ്ട്‌.


[ ഇന്ത്യയ്‌ക്ക്‌ ആണവ ഇന്ധനലഭ്യത ഉറപ്പാക്കാനും ആധുനിക ആണവ സാങ്കേതിക വിദ്യകൾ ലഭ്യമാക്കാനും ഒപ്പം ഒരു അണുവായുധ രാജ്യമായി (Nuclear Weapon State) അംഗീകാരം നേടാനും കിട്ടിയ സുവർണാവസരമാണിത്‌.
* ഇന്ത്യയ്‌ക്ക്‌ ആണവ ഇന്ധനലഭ്യത ഉറപ്പാക്കാനും ആധുനിക ആണവ സാങ്കേതിക വിദ്യകൾ ലഭ്യമാക്കാനും ഒപ്പം ഒരു അണുവായുധ രാജ്യമായി (Nuclear Weapon State) അംഗീകാരം നേടാനും കിട്ടിയ സുവർണാവസരമാണിത്‌.


[ ആണവോർജം താപവൈദ്യുതിയേക്കാൾ ചെലവുകുറഞ്ഞതാണ്‌.
* ആണവോർജം താപവൈദ്യുതിയേക്കാൾ ചെലവുകുറഞ്ഞതാണ്‌.


[ ഈ കരാർ ഇന്ത്യയുടെ പരമാധികാരവും സുരക്ഷയും അപകടത്തിലാക്കുന്നു എന്ന പ്രചാരണം വാസ്‌തവവിരുദ്ധമാണ്‌.
* ഈ കരാർ ഇന്ത്യയുടെ പരമാധികാരവും സുരക്ഷയും അപകടത്തിലാക്കുന്നു എന്ന പ്രചാരണം വാസ്‌തവവിരുദ്ധമാണ്‌.


ഇതു കൂടാതെ കരാറിനെ എതിർക്കുന്നവരുടെ മാതൃരാജ്യത്തോടുള്ള കൂറിനെയും ചിലർ ചോദ്യം ചെയ്യുന്നു. ഇന്ത്യ ആണവരംഗത്ത്‌ മുന്നേറുന്നത്‌ ചൈനയുടെ ആധിപത്യത്തിന്‌ തടസ്സമാകുമോ എന്നു ഭയപ്പെടുന്നതുകൊണ്ടാണത്രെ ഇടതുപക്ഷം കരാറിനെ എതിർക്കുന്നത്‌.
ഇതു കൂടാതെ കരാറിനെ എതിർക്കുന്നവരുടെ മാതൃരാജ്യത്തോടുള്ള കൂറിനെയും ചിലർ ചോദ്യം ചെയ്യുന്നു. ഇന്ത്യ ആണവരംഗത്ത്‌ മുന്നേറുന്നത്‌ ചൈനയുടെ ആധിപത്യത്തിന്‌ തടസ്സമാകുമോ എന്നു ഭയപ്പെടുന്നതുകൊണ്ടാണത്രെ ഇടതുപക്ഷം കരാറിനെ എതിർക്കുന്നത്‌.
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2608" എന്ന താളിൽനിന്ന് ശേഖരിച്ചത്