അജ്ഞാതം

"ഇന്ത്യൻ ഔഷധവ്യവസായം- ആഗോളവൽക്കരണനയങ്ങളുടെ രക്തസാക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 52: വരി 52:
പേറ്റന്റ്‌ നിയമത്തിലെ 84 (1) വകുപ്പനുസരിച്ച്‌ പേറ്റന്റ്‌ ലഭിക്കുന്ന കമ്പനിക്ക്‌ രോഗികൾക്ക്‌ ആവശ്യമായ അളവിൽ മരുന്ന്‌ ലഭ്യമാക്കാനുള്ള (Availability) ഉത്തരവാദിത്വമുണ്ട്‌. ഇത്‌ ഇന്ത്യയിൽ വൃക്ക-കരൾ രോഗം ബാധിച്ചവരെ സംബന്ധിച്ചിടത്തോളം നിർവ്വഹിക്കപ്പെടുന്നുണ്ടോ എന്നതാണ്‌ കൺട്രോളർ ആദ്യമായി പരിഗണനക്കെടുത്തത്‌. ഇതിലേക്കായി ലോകാരോഗ്യസംഘടനയുടെ കാൻസർ രോഗങ്ങളെ സംബന്ധിച്ച വിവരങ്ങളടങ്ങിയ ഗ്ലോബോകാൻ (GLOBOCAN) എന്ന രേഖയാണ്‌ പേറ്റന്റ്‌കൺട്രോളർ ആധാര മാക്കിയത്‌. ഇതനുസരിച്ച്‌ ഇന്ത്യയിലുള്ള 20000 കരൾ-കാൻസർ രോഗികളിൽ 16000 പേർക്കും 8900 വൃക്കരോഗികളിൽ 7120 പേർക്കും സൊറാബെനിബ്‌ ഉപയോഗിച്ചുള്ള ചികിത്സ വേണ്ടിവരും. എന്നാൽ ഗുരുതരമായ രോഗമുള്ള ഇത്രത്തോളം രോഗികൾക്കാവശ്യമായ മരുന്ന്‌ ഇന്ത്യയിൽ ബേയർ മാർക്കറ്റ്‌ ചെയ്യുന്നില്ലെന്ന്‌ കൺട്രോളർ കണ്ടെത്തി. 2008 മുതൽ മരുന്നു മാർക്കറ്റ്‌ ചെയ്യാൻ അനുവാദം ലഭിച്ച ബേയർ കമ്പനി 2009ൽ 120 ഗുളികകൾ വീതമടങ്ങിയ 200 ബോട്ടിലുകൾ മാത്രമാണ്‌ ഇന്ത്യൻ മാർക്കറ്റിലെത്തിച്ചത്‌. ഇത്‌ ആവശ്യമായ മരുന്നിന്റെ കേവലം ഒരു ശതമാനം മാത്രമാണ്‌. അതേയവസരത്തിൽ ലോകമാർക്കറ്റിൽ വികസിതരാജ്യങ്ങളിലെ സമ്പന്നരെ ലക്ഷ്യമാക്കി ബേയർ ഓരോ വർഷവും വർധമാനമായ തോതിൽ നെക്‌സാവർ മാർക്കറ്റ്‌ ചെയ്‌തുവരികയാണെന്നും കൺട്രോളർ കണ്ടെത്തി. (പട്ടിക1)

ബേയർ: നെക്‌സാവർ വില്‌പന
'''
ബേയർ: നെക്‌സാവർ വില്‌പന'''
{| class="wikitable"
|-
! വർഷം!! 2006!! 2007 !! 2008!! 2009 !! 2010
|-
| ലോകകമ്പോളത്തിലെ പ്രതിവർഷ വില്പന<br>(ദശലക്ഷം ഡോളറിൽ) || 165 || 371 || 678.8 || 843.5 || 934
|-
| ഇന്ത്യയിലെ വില്പന || ഇല്ല || ഇല്ല || ഇല്ല || 16 കോടി <br>രൂപ || ലഭ്യമല്ല
|-
|}

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2729" എന്ന താളിൽനിന്ന് ശേഖരിച്ചത്