അജ്ഞാതം

"ഉപയോക്താവ്:Bijuvmachanad" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 56: വരി 56:

ലോകം വലുതാകുന്നു..

ലോകം വലുതാകുന്നു..

സമൂഹത്തിൽ ഇടപെടണമെങ്കിൽ കാര്യങ്ങൾ പഠിക്കണം എന്നും പഠനം ഇടപെടലുകൾക്ക് കൂടുതൽ തെളിമ നൽകുമെന്നും ക്ലാസ്സുകളുടെ വിജയത്തോടെ ബോധ്യമായി. 2009 ൽ നടന്ന ആദ്യ യൂണിറ്റ് വാർഷികം നിർണ്ണായകമായ ചില വഴിത്തിരിവുകൾ കൊണ്ട് ശ്രദ്ധേയമായിരുന്നു. യൂണിറ്റ് പ്രവർത്തന പരിധി അമ്പനാകുളങ്ങര,വലിയവീട്, നേതാജി, ഷൺമുഖം എന്നു തീരുമാനിച്ചു. ഭൂസംരക്ഷണ ജാഥ, ഭോപ്പാൽ ജാഥ, ബി.ഒ.ടി.ജാഥ, AASTRO ക്ലബ്ബ്, ബി.ടി. ഉല്പന്നങ്ങൾക്കെതിരെയുളള പ്രചരണം, ഒരുപാട് സൗഹൃദങ്ങൾ, ബന്ധങ്ങൾ, ഇവ പുതിയ ഇടങ്ങൾ സൃഷ്ടിച്ചു.  പ്രദേശത്തെ ജനങ്ങൾ സംഘടനയെ അനുഭാവപൂർവം ശ്രദ്ധിച്ച് തുടങ്ങിയ നാളുകൾ.... ==
സമൂഹത്തിൽ ഇടപെടണമെങ്കിൽ കാര്യങ്ങൾ പഠിക്കണം എന്നും പഠനം ഇടപെടലുകൾക്ക് കൂടുതൽ തെളിമ നൽകുമെന്നും ക്ലാസ്സുകളുടെ വിജയത്തോടെ ബോധ്യമായി. 2009 ൽ നടന്ന ആദ്യ യൂണിറ്റ് വാർഷികം നിർണ്ണായകമായ ചില വഴിത്തിരിവുകൾ കൊണ്ട് ശ്രദ്ധേയമായിരുന്നു. യൂണിറ്റ് പ്രവർത്തന പരിധി അമ്പനാകുളങ്ങര,വലിയവീട്, നേതാജി, ഷൺമുഖം എന്നു തീരുമാനിച്ചു. ഭൂസംരക്ഷണ ജാഥ, ഭോപ്പാൽ ജാഥ, ബി.ഒ.ടി.ജാഥ, AASTRO ക്ലബ്ബ്, ബി.ടി. ഉല്പന്നങ്ങൾക്കെതിരെയുളള പ്രചരണം, ഒരുപാട് സൗഹൃദങ്ങൾ, ബന്ധങ്ങൾ, ഇവ പുതിയ ഇടങ്ങൾ സൃഷ്ടിച്ചു.  പ്രദേശത്തെ ജനങ്ങൾ സംഘടനയെ അനുഭാവപൂർവം ശ്രദ്ധിച്ച് തുടങ്ങിയ നാളുകൾ....
തുടർന്ന് നടന്ന ജനകീയാരോഗ്യ ക്ലാസുകളുടെ വിജയത്തിന് ഈ ബന്ധങ്ങൾ സഹായകമായി.
തുടർന്ന് നടന്ന ജനകീയാരോഗ്യ ക്ലാസുകളുടെ വിജയത്തിന് ഈ ബന്ധങ്ങൾ സഹായകമായി.

ബാലവേദി

ബാലവേദി

യൂണിറ്റിൽ 2011 ജനുവരി 16- ന് "ബാലജ്യോതി"എന്ന പേരിൽ ഒരു ബാലവേദി രൂപീകരിച്ചു. 33 കൂട്ടുകാർ പങ്കെടുത്തു. ശ്രീ. ആർ. രാജേഷ്, ശ്രീ.ജതീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. കാവ് സന്ദർശനം, പാതിര മണൽ യാത്ര എല്ലാം കുട്ടികളിൽ ആവേശം പകർന്നവയായിരുന്നു. ഒരു വർഷം പൂർത്തിയായപ്പോൾ ബാലോൽസവം സംഘടിപ്പിച്ചു.ടെലസ്കോപ്പ് നിർമ്മാണ പരിശീലനം, വിപ്ലവ ഗായിക എന്നറിയപ്പെടുന്ന ശ്രീമതി. പി.കെ.മേദിനിയുടെ സാന്നിദ്ധ്യം എന്നിവ കുട്ടികളിൽ വളരെ ആവേശം സൃഷ്ടിച്ചു.

നമ്മുടെ കുട്ടികൾ

നമ്മുടെ കുട്ടികൾ

"നമ്മുടെ കുട്ടികൾ"എന്ന വിഷയം Dr. ജയപ്രകാശ് (Associate Professor & Child Psychartist - SAT Hospital, Thiruvananthapuram)അവതരിപ്പിച്ചു.രക്ഷകർത്താക്കൾക്കായി യൂണിറ്റ് സംഘടിപ്പിച്ച ഒരു പരിശീലന പരിപാടിയായിരുന്നു അത്.
=="നമ്മുടെ കുട്ടികൾ"എന്ന വിഷയം Dr. ജയപ്രകാശ് (Associate Professor & Child Psychartist - SAT Hospital, Thiruvananthapuram)അവതരിപ്പിച്ചു.രക്ഷകർത്താക്കൾക്കായി യൂണിറ്റ് സംഘടിപ്പിച്ച ഒരു പരിശീലന പരിപാടിയായിരുന്നു അത്.

ഗ്രാമപത്രം

ഗ്രാമപത്രം

17/03/2012 ൽ യൂണിറ്റിൽ നേതാജി ജംഗഷനിൽ ഗ്രാമപത്രം സ്ഥാപിച്ചു.
17/03/2012 ൽ യൂണിറ്റിൽ നേതാജി ജംഗഷനിൽ ഗ്രാമപത്രം സ്ഥാപിച്ചു.
40

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1266" എന്ന താളിൽനിന്ന് ശേഖരിച്ചത്