അജ്ഞാതം

"ഉപയോക്താവ്:Bijuvmachanad" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
124 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16:55, 6 ഓഗസ്റ്റ് 2012
തിരുത്തലിനു സംഗ്രഹമില്ല
വരി 45: വരി 45:

പി.കലേഷ്

പി.കലേഷ്

യൂണിറ്റ് കമ്മറ്റി അംഗങ്ങൾ

യൂണിറ്റ് കമ്മറ്റി അംഗങ്ങൾ

എം. ലാൽജി, എം. അഭിലാഷ്, ബിജു വി.മാച്ചനാട്, പി.കലേഷ്

യൂണിറ്റിലെ പ്രധാന പരിപാടികൾ

യൂണിറ്റിലെ പ്രധാന പരിപാടികൾ

വരി 56: വരി 57:
തുടർന്ന് നടന്ന മാനസീകാരോഗ്യം ക്ലാസ്സുകൾ ആശയപ്രചാരണത്തിന്റെ പുതുവഴി തുറന്നു. യൂണിറ്റ് പ്രവർത്തകരുടെ ചങ്ങാത്തങ്ങൾക്കുള്ളിൽ ഒതുങ്ങി നിന്നിരുന്ന സംവാദങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ക്ലാസുകൾ മുന്നേറുന്തോറും, പഠനവും സ്വയംവിമർശനവും പുതിയ അറിവുകൾ ആർജിക്കലും അനിവാര്യമായി തീർന്നു. സമൂഹത്തിൽ മാറ്റം വരുത്താൻ നടത്തിയ ശ്രമങ്ങൾ, സാമൂഹിക ഇടപെടലിന്റെ പാരസ്പര്യത്തിലൂടെ പരിഷത്തുകാരെയും മാറ്റിതീർത്തു. ഓരോ ക്ലാസ്സും ഒന്നിലധികം ക്ലാസ്സുകൾക്കു വഴി തുറന്നു.ചർച്ച ചെയ്യപ്പെട്ട വിഷയങ്ങൾ ,സ്വജീവിതത്തിൽ പ്രാധാന്യമുള്ളതാകയാലും തങ്ങളിലൊരാൾ അത് അവതരിപ്പിക്കുന്നതിന്റെ മാനസികൈക്യവും ക്ലാസ്സുകളെ നവീനവും ഹൃദ്യവുമായ അനുഭവമാക്കി മാറ്റി.

ലോകം വലുതാകുന്നു..

ലോകം വലുതാകുന്നു..

സമൂഹത്തിൽ ഇടപെടണമെങ്കിൽ കാര്യങ്ങൾ പഠിക്കണം എന്നും പഠനം ഇടപെടലുകൾക്ക് കൂടുതൽ തെളിമ നൽകുമെന്നും ക്ലാസ്സുകളുടെ വിജയത്തോടെ ബോധ്യമായി. 2009 ൽ നടന്ന ആദ്യ യൂണിറ്റ് വാർഷികം നിർണ്ണായകമായ ചില വഴിത്തിരിവുകൾ കൊണ്ട് ശ്രദ്ധേയമായിരുന്നു. യൂണിറ്റ് പ്രവർത്തന പരിധി അമ്പനാകുളങ്ങര,വലിയവീട്, നേതാജി, ഷൺമുഖം എന്നു തീരുമാനിച്ചു. ഭൂസംരക്ഷണ ജാഥ, ഭോപ്പാൽ ജാഥ, ബി.ഒ.ടി.ജാഥ, AASTRO ക്ലബ്ബ്, ബി.ടി. ഉല്പന്നങ്ങൾക്കെതിരെയുളള പ്രചരണം, ഒരുപാട് സൗഹൃദങ്ങൾ, ബന്ധങ്ങൾ, ഇവ പുതിയ ഇടങ്ങൾ സൃഷ്ടിച്ചു.  പ്രദേശത്തെ ജനങ്ങൾ സംഘടനയെ അനുഭാവപൂർവം ശ്രദ്ധിച്ച് തുടങ്ങിയ നാളുകൾ....

തുടർന്ന് നടന്ന ജനകീയാരോഗ്യ ക്ലാസുകളുടെ വിജയത്തിന് ഈ ബന്ധങ്ങൾ സഹായകമായി.

40

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1133" എന്ന താളിൽനിന്ന് ശേഖരിച്ചത്